Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ഛൻ വീട്ടിലെ കാമ ദേവതമാർ 8

അനൂ…
ഉം….
നിനക്ക് ഇത്രേം കാലം വേണ്ടി വന്നോ എന്നെ ഇഷ്ടമാണെന്ന് പറയാൻ ?
അതൊന്നും അല്ല, ഏട്ടൻ പറഞ്ഞപ്പോഴേ എനിക്കും ഇഷ്ടം തോന്നിയിരുന്നു പക്ഷേ കുറച്ച് കഴിഞ്ഞ് പറയാം എന്ന് കരുതി.
ഏട്ടാ ഇത് വീട്ടിലൊക്കെ സമ്മതിക്കുമോ? മാമനും മാമിയും ഒക്കെ അറിഞ്ഞാൽ എന്ത് വിചാരിക്കും ? എന്നെ പഠിപ്പിച്ചു വളർത്തി വലുതാക്കിയ അവരോട് ഞാൻ ദോഷം ചെയ്യുന്നത് പോലെ ആവില്ലേ?
അച്ഛനും അമ്മയും ഒന്നും വിചാരിക്കില്ല, ഇത് അറിഞ്ഞാൽ അവര് സന്തോഷിക്കുകയെ ഉള്ളൂ, പിന്നെ ആന്റിയുടെ കാര്യം ഞാൻ നോക്കിക്കോളാം. തത്കാലം ഇത് ആരും അറിയണ്ട, സമയം പോലെ ഞാൻ അമ്മയോട് പറഞ്ഞോളാം.
ഹ്മ്മ്……
നിനക്ക് വിശക്കുന്നില്ലേ?
ഉണ്ട്….
നമുക്ക് വല്ലതും കഴിക്കാം, ഇവിടെ അടുത്തൊരു തട്ട് കട ഉണ്ട്,
ഹ്മ്മ്മ്….
വണ്ടി സൈഡ് ആക്കി ഫുഡും അടിച്ചു വീട്ടിലേക്ക് വെച്ചു പിടിച്ചു. ആന്റി യും ചാച്ചിയും വരാന്തയിൽ തന്നെ ഇരിക്കുന്നുണ്ട്, രണ്ടാളും നല്ല കട്ട കലിപ്പിലാണ്,
അമ്മ ഇന്ന് എന്നെ കൊല്ലും……
നീ വാ മിണ്ടാതെ അകത്തേക്ക് ഓടിക്കോ…
അവൾ ചെരിപ്പും ഊരി ആന്റിയും ചാച്ചിയും എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ അകത്തേക്ക് ഓടി….
എവിടെ ആയിരുന്നെടാ? എത്ര തവണ വിളിച്ചു, ആകെ പേടിച്ചു ഇല്ലാണ്ടായി പോയി ഞങ്ങൾ.
ഞാൻ ഫോൺ എടുത്ത് നോക്കി 21മിസ്സ്ഡ് കാൾ ഉണ്ട്,

പോത്ത് പോലെ വളർന്ന കുട്ടിയാ എന്നിട്ട് നാട് ചുറ്റാൻ ഇറങ്ങിയിരിക്കുന്നു അവൾ, കൂട്ടിനു ഈ മരത്തലയനും.. ആന്റി പറഞ്ഞു…
എവിടെ പോയതാടാ രണ്ടും കൂടി….
ഞങ്ങൾ ഒരു സിനിമ ക്കു പോയി കോഴിക്കോട് പോയി ഫുഡ് അടിച്ചു…. ഇതും പറഞ്ഞു ഒരു വളിച്ച ചിരിയും പാസ്സാക്കി ഞാൻ അകത്തേക്ക് നടന്നു, മീര ആന്റി ടീവി യുടെ മുന്നിൽ തന്നെ ഉണ്ട് .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025