Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ഛനും അമ്മയും പിന്നെമകളും 4

“എനിക്കൊന്നും വേണ്ട ചേട്ടാ, എനിക്ക് ചേട്ടനെ മാത്രം മതി.” അവള്‍ എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു. എന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ അവളുടെ പുറത്ത് തലോടി. ഞങ്ങളുടെ സ്നേഹപ്രകടനം കണ്ട് പ്രസീതയുടെയും കണ്ണുകള്‍ നിറഞ്ഞു. ഈ വികാര ഭരിതമായ നിമിഷങ്ങളുടെ ഇടയിലും അഞ്ജലിയുടെ മുലകള്‍ എന്‍റെ നെഞ്ചില്‍ അമര്‍ന്നപ്പോള്‍ എന്‍റെ കുട്ടന്‍ ചെറുതായി തല പൊക്കാന്‍ തുടങ്ങിയിരുന്നു. പ്രസീതയുടെ കണ്ണുകള്‍ എത്തുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം അഞ്ജലിയുടെ പുറത്ത് താഴുകിയിരുന്ന കൈകള്‍ പിന്നീട് അവളുടെ ചന്തി തഴുകാന്‍ തുടങ്ങി. അവളുടെ ചന്തി കുന്നില്‍ ഒന്ന് പിടിച്ച് അമര്‍ത്താനും ഞാന്‍ മറന്നില്ല.

യാത്ര പറഞ്ഞ് കൈയും വീശി ഞാന്‍ തിരികെ പോന്നു. വീട്ടില്‍ എത്തിയ പാടേ ഞാന്‍ കട്ടിലിലേക്ക് മറിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ എന്തൊക്കെയാ സംഭവിച്ചത് എന്ന് ആലോചിച്ചപ്പോള്‍ എനിക്ക് വല്ലാത്ത അത്ഭുതം തോന്നി. ഇടുങ്ങിയതും ഇരുണ്ടതുമായ ജയില്‍ മുറിയില്‍ മരവിച്ച മനസുമായി ഇരുന്ന എന്‍റെ അടുത്തേക്ക് അറബി പോലീസ് വന്ന് എന്തൊക്കെയാ പറഞ്ഞത് എന്ന് മനസിലായില്ല. ഓഫീസില്‍ പോയപ്പോഴാണ് എന്നെ റിലീസ് ആക്കി നാട്ടിലേക്ക് വിടുകയാണ് എന്ന് അറിഞ്ഞത്. വളരെ സന്തോഷം തോന്നിയെങ്കിലും എല്ലാം എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു എന്ന ചിന്ത എന്നെ കൂടുതല്‍ വിഷാദവാനാക്കി. എന്‍റെ വിലപിടിച്ച സാധനങ്ങള്‍ എല്ലാം കവര്‍ന്ന് വെറും പഴന്തുണി കെട്ട് നല്‍കി എന്നെ എയര്‍പോര്‍ട്ടില്‍ നിന്നും യാത്രയാക്കി. ഒന്നുമില്ലാത്ത എന്‍റെ കൈയ്യില്‍ തന്‍റെ മോതിരം ഊരി തന്ന് എന്‍റെ മുന്നില്‍ വീണു മരിച്ച എന്‍റെ പഴയ മാനേജര്‍ സാര്‍. മരിച്ച മനസുമായി വന്ന എന്‍റെ മുന്നില്‍ ജീവന്‍റെ ഒരു കണികയുമായി വഴിയരികില്‍ കണ്ട അഞ്ജലിയുടെ ഫ്ലെക്സ് ബോര്‍ഡുകള്‍. പിന്നെ അവളുമായുള്ള സംഗമം. എല്ലാം എല്ലാം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സംഭവിച്ചത്. വിശ്വസിക്കാനേ കഴിയുന്നില്ല.

പ്രസീത അമ്മായി എന്‍റെ മനസ്സില്‍ നിന്നും ഒഴിഞ്ഞുവോ? ഇപ്പോള്‍ മനസ്സില്‍ നിറയെ അഞ്ജലിയാണോ? ഒന്നുമൊന്നും മനസിലാകുന്നില്ല. ഏറെ നേരം അങ്ങനെ കിടന്ന. ഇരുട്ടി കഴിഞ്ഞപ്പോള്‍ വീണ്ടും പുറത്തേക്ക് നടന്നു. കണ്ണന്‍ മാമന്‍റെ കടയില്‍ പോയി. മാമന്‍ കടയടക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നെ കണ്ടതും മാമന്‍ സന്തോഷത്തോടെ സ്വീകരിച്ചു. “വിശേഷങ്ങള്‍ ഒക്കെ അവള്‍ പറഞ്ഞിരുന്നു” മാമന്‍ പറഞ്ഞു. “ഒക്കെ മറന്ന് പുതിയ ഒരു ജീവിതം തുടങ്ങ്‌ എന്‍റെ കുട്ടാ” മാമനും പറഞ്ഞു.

കടയില്‍ നിന്ന് ഒരു ഫ്രൂട്ടി എടുത്ത് മാമന്‍ എനിക്ക് തന്നു. ഞാന്‍ അത് കുടിച്ചു. നിനക്ക് വേണമെങ്കില്‍ ഒരു സിം എടുത്തോ. ആവശ്യം വരും. കടയിലെ ഒരു സിം കാര്‍ഡ്‌ മാമന്‍ തന്നു. “നിനക്ക് ആധാര്‍ കാര്‍ഡ്‌ ഒന്നും ഇല്ലല്ലോ. സാരമില്ല, എന്‍റെ ആധാര്‍ വച്ച് എടുക്കാം”

“സിം കിട്ടിയിട്ട് എന്ത് കാര്യം മാമാ?” ഞാന്‍ ചോദിച്ചു. “ഞാന്‍ ഇത് എവിടെ കൊണ്ട് പോയിടും? എനിക്ക് മൊബൈല്‍ ഒന്നുമില്ല.” വിഷണ്ണനായി ഞാന്‍ പറഞ്ഞു.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025