Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടിമയുടെ ഉടമ 5

ശേഖരന്റെ ഭോഗദണ്ഡ് അവളുടെ അപ്പം പിളർന്നു അതിന്റെ ആഴങ്ങളിലേക്ക് കയറി. നന്നായി നനഞ്ഞു കുതിർന്നിരുന്ന പൂറിനുള്ളിലേക്കു ആണ് കയറിയതെങ്കിലും, അതിന്റെ മകുടം പൂറിതളുകളിലും കന്തിലും ഉരഞ്ഞു അതിനെ ഞെരിച്ചു അകത്തേക്ക് കയറിയപ്പോൾ ചിരുത ഞരങ്ങി…

ആഹ്… ഹമ്മേ…

അധികാരി ഒരു മയവും കാണിച്ചില്ല വർധിച്ച ആവേശത്തിൽ അയാൾ അവളെ ആഞ്ഞു പണ്ണി. ഓരോ വട്ടം ഊരുമ്പോഴും അല്പം ചെറുതായ അവളുടെ പൂറ്റിൽ അയാൾ വീണ്ടും വീണ്ടും ആഞ്ഞടിച്ചു. നീളം കുറവാണെങ്കിലും നല്ല വണ്ണമുണ്ടായിരുന്ന അയാളുടെ കുണ്ണ അവൾക്കു പരമാനന്ദം കൊടുത്തു.

ചിരുതയുടെ ഇരു വശത്തും കൈ കുത്തി അയാൾ പറന്നടിച്ചു. അയാളുടെ ഉണ്ടകൾ അവളുടെ തുടയിൽ വന്നടിച്ചു കൊണ്ടിരുന്നു. മദജലം നിറഞ്ഞ പൂറ്റിൽ കുണ്ണ കേറിയിറങ്ങുന്നതിന്റേയും, ഉണ്ടകൾ തുടയിൽ വന്നടിക്കുന്നതിന്റേയും സമ്മിശ്ര താളത്തിനിടയിൽ അയാൾ വിളിച്ചു കൂവി…

“ഹാ പൂറീ എന്നാ സുഖമാടീ… ഇത് പോലെ തന്നെ നിന്റെ മോളെയും ഞാൻ അടിച്ചു പൂറു പൊളിക്കും ഹാ…”

ശ്വാസമെടുത്തു കിതച്ചു ആഞ്ഞടിക്കുന്ന അയാളുടെ കരുത്തിനു കീഴെ കിടന്നു ആ സുഖം എണീറ്റു വാങ്ങുമ്പോൾ ചിരുതക്കു അതൊന്നും ചെവിയിലേക്ക് കയറിയില്ല. അവളുടെ ചന്തികൾ കൂടെ പൊങ്ങി, അയാളുടെ അടിയുടെ താളത്തിനൊത്തു അവൾ താഴെ നിന്നും മേളിലേക്കു അടിച്ചു കൊടുത്തു…

ശേഖരൻ ചിരുതയിൽ ഒരു നിമിഷം തേതിയേ കണ്ടു, അല്ലെങ്കിൽ അയാൾ അങ്ങനെ സങ്കൽപ്പിച്ചു. അവളുടെ പൂവ് പോലെ കോമളമായ ശരീരത്തു കേറി അടിക്കുന്നതോർത്ത അയാൾ ആസുരതാളം വെടിഞ്ഞു, പിന്നെ അയാളുടെ ചലനങ്ങൾ കാമത്താൽ മാത്രമല്ല പ്രേമത്താലും നിറഞ്ഞു.

അയാൾ ശരിക്കും ചിരുതയെ പുണർന്നു. അയാളുടെ അരക്കെട്ടു പോലും സ്നേഹ മധുരമായി അവളിൽ പെരുമാറി, പൂറിലെ വികാരകേന്ദ്രങ്ങൾക്കു മനസ്സിലാകുന്നതിലും വേഗത്തിൽ കയറി ഇറങ്ങിയ ആ തടിച്ച കുണ്ണ ഇപ്പോൾ കൂടുതൽ സുഖം പകർന്നു മെല്ലെ തിരുമ്മി കയറി.

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025