Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടിമയുടെ ഉടമ 5

അവസാന വാചകം പറഞ്ഞപ്പോൾ അവൾ വീണ്ടും ചിരിച്ചു… അവളുടെ സംസാരം മുഴുവൻ മനസ്സിലായില്ലെങ്കിലും ഈ പെണ്ണിനോട് സംസാരിക്കുമ്പോൾ ഒരു ഊർജ്ജം പോലെ, ആ പുതു ഊർജ്ജത്തിൽ ശ്രീഹരി എണീറ്റിരിക്കാൻ പണിപ്പെട്ടു. പക്ഷെ പരാജിതനായി പിന്നെയും മറിഞ്ഞു വീണു…

മറിഞ്ഞു വീണ ശ്രീഹരിയെ പെട്ടെന്ന് തേതി താങ്ങി, പിന്നെ അവൾ അവനെ ഒരു മരത്തിൽ ചാരി ഇരുത്തി. ശ്രീഹരി ആകാംക്ഷയോടെ കാലിലെ മുറിവിൽ നോക്കി നല്ല നീരും പഴുപ്പും ഇവൾ പറഞ്ഞത് പോലെ മുള്ള് ആണെങ്കിൽ അകത്തു തറഞ്ഞിരിപ്പുണ്ട്. എടുത്തു കളയണം…

“എന്താ നിന്റെ പേര്..?”

ശ്രീഹരി തേതിയോടു ചോദിച്ചു.

“തേതി…”

അവൾ മറുപടി പറഞ്ഞു.

തേതി ഞാനാദ്യായിട്ടാ ഇങ്ങനെ ഒരു പേര് കേൾക്കണേ… ഞാൻ നിന്നെ പക്ഷെ ദേവിയെന്നേ വിളിക്കൂ… ദേവീ… അന്ന് ശരിക്കും ഞാൻ കഞ്ചാവടിച്ചു ബോധമില്ലാതെ ഇരുന്നപ്പോൾ ആണ് നീ വന്നത് പിന്നെ സംഭവിച്ചത് എല്ലാം ഒരു സ്വപ്നമായിട്ടാ എനിക്ക് തോന്നിയേ…”

ഇടക്ക് ഒന്ന് നിറുത്തി കിതപ്പടക്കി അവൻ വീണ്ടും അവളോട് പറഞ്ഞു…

“എന്നോട് ക്ഷമിച്ചു കൂടെ..? എന്ത് പരിഹാരം… അല്ല ഒരു പരിഹാരോം ഇല്ല… എന്ന് എനിക്കറിയാം, ഞാൻ നിന്നെ വേളി കഴിക്കട്ടെ..? അപ്പോളെങ്കിലും എന്നോട് ക്ഷമിച്ചു കൂടെ..?”

തേതിയുടെ മുഖം ചുവന്നു… ആദ്യ കാഴ്ച്ചയിൽ അവൾക്കു ശ്രീഹരിയോട് തോന്നിയത് അനുരാഗം തന്നെ ആയിരുന്നു. ഭൂമിയിൽ ഇറങ്ങി വന്ന ദേവകുമാരൻ ആയാണ് അന്ന് അധികാരിയിൽ നിന്നും രക്ഷപെട്ടു പുഴ നീന്തി കടന്നു വന്ന അവൾ അവനെ കണ്ടത്.

പിന്നെ പെട്ടന്നായിരുന്നല്ലോ ദേവൻ അസുരനായതും, അവളെ പിച്ചി ചീന്തിയതും… ഇപ്പോൾ പറയുന്നു വേളി കഴിക്കാം എന്ന്. കണ്ടാലേ അറിയാം ഇയാൾ വലിയ തറവാട്ടിലെ ആണെന്ന് അങ്ങനെയൊരാൾ ഒരു അടിയാത്തി പെണ്ണിനെ…

ഒരിക്കലും നടക്കാത്ത കാര്യം ആണ് പറയുന്നത്… തന്നെ മയക്കി കാര്യം കാണാനുള്ള ഇവന്റെ അടവ് തന്നെ… ശ്രീഹരി തന്നെ പരിഹസിച്ചു എന്ന് തോന്നിയ തേതിയുടെ മുഖത്തെ ലജ്ജയുടെ ചുവപ്പ് ക്രോധത്തിന്റെ ചുവപ്പായി മാറി. അവന്റെ മുഖത്ത് തറപ്പിച്ചു നോക്കി ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു…

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025