Kambikuttan Malayalam

Sex stories Kambikuttan kambikathakal

അദൃശ്യം 2

ഞാൻ പോകുന്നേ ” “നില്ലിച്ചായ, ചായ ഉണ്ടാക്കാം , ഈ കൊച്ചിനോട് വലതും വാരി തിന്നാൻ പറ “, ജോർജ് കുട്ടി പെട്ടന്ന് മൂത്ത മോളുടെ തലയിൽ തലോടി , “എന്താ മോള് അമ്മെ വിഷമിക്കാതെ വല്ലതും എടുത്തു കഴിക്കു അച്ഛൻ രാത്രി ഷവർമ്മ മേടിച്ചോണ്ട് വരും ഇപ്പോൾ ഇത് കഴിക്കു ” എന്ന് പറഞ്ഞു ചായക്ക്‌ മുൻപേ കാറെടുത്തു പോയിക്കഴിഞ്ഞു. റാണി ചായ ഇട്ടു വന്നപ്പോഴേക്കും ജോർജുകുട്ടി പോയി, “എന്ന എടവാടായിപ്പോയി, കഷ്ടപ്പെട്ട് ചായേം ഇട്ടോണ്ട് വന്നപ്പോൾ , ഇനിയിതാര് കുടിക്കാനാ “, “ചേച്ചി ചായ ഇങ്ങു താ , ഞാൻ കുടിച്ചോളാം “, റാണി ഞെട്ടി തിരിഞ്ഞപ്പോൾ അയൽവക്കത്തെ പ്രേമിസ്റ് .

സരിത അപ്പോഴാണ് ജോർജ് കുട്ടിയുടെ മൂത്ത പെണ്ണിനെ കാണുന്നത് , ഒരു നാടൻ പെൺമണി , എന്നാൽ വലിയ ചരക്കൊന്നുമല്ല , ഡീജിപിയുടെ മോൻ ചത്തെന്നു പറയുന്ന പയ്യന് കമ്പി തോന്നാൻ തക്കവണ്ണം ഒന്നുമില്ല, ചത്തതാണോ അതോ വല്ല കഞ്ചാവും അടിച്ചു നാട് വിട്ടതാണോ ആർക്കറിയാം, അവൻ കാരണം ആ ആംഡ് ക്യാമ്പിലെ കഷ്ടപ്പാട് ഒന്ന് ഒഴിഞ്ഞു കിട്ടി, എന്തൊരു കൊതുകടി ആയിരുന്നു അവിടെ, ഒന്നുറങ്ങാൻ എന്താ പാട് , പിന്നെ ആ മേട്രൺ, അവരാതി കൂത്തിച്ചി, തന്നെക്കൊണ്ട് പെടുത്തിയ പാട് , ആ മയിരിന്റെ കവക്കെടയിൽ ആയിരുന്നു രാത്രി മൊത്തം, പൂറും നക്കി കൊടുക്കണം കൊതവും നക്കി കൊടുക്കണം, പാട് പെടുത്തിക്കളഞ്ഞു മയിരു അറുവാണി പുണ്ടച്ചി മകൾ.

“ഹ എന്ത് നല്ല ചായ, ക്യമ്പിലൊന്നും ഇതുപോലെ ഒരു ചായ കിട്ടില്ല ചേച്ചീടെ ചായ സൂപ്പർ “, “ഏതു ക്യാമ്പിൽ ” റാണി ചോദിച്ചു , പെട്ടെന്ന് സരിത നാവു കടിച്ചു, ” ഓ ഞങ്ങളുടെ നാട്ടിൽ കുടുംബശ്രീയുടെ ഒരു ക്യാംമ്പുണ്ട് , അവിടെ നല്ല ചായ ആയിരുന്നു അതിന്റെ പത്തിരട്ടി ഉണ്ട് ചേച്ചീടെ ചായ , ഏതു പൊടിയ ചേച്ചീ ” റാണി ഒന്ന് പൊങ്ങി “അതെ എന്റെ ആങ്ങള ഗൾഫീന് കൊണ്ട് തന്നതാ , ഡാര്ജിലിംഗ് തേയില ആണ് , ഫോറീനാ . ഡാര്ജിലിങ് ഇന്ത്യയിൽ അല്ലെ ചേച്ചീ ബംഗാളിൽ? ആന്നോ , അവൻ കൊണ്ട് തന്നതാ , ഇവിടെങ്ങും കിട്ടത്തില്ല ഞങ്ങൾ അച്ചായൻ ഇല്ലേൽ റേഷൻ കടേലെ കിറ്റിൽ വരുന്ന ശബരി പൊടിയാ ഇത് ഇച്ഛയാണ് സ്പെഷ്യലാണ് , നിനക്ക് കിട്ടാൻ യോഗം ഉണ്ടായത് . “ഇതാന്നോ മൂത്ത മോൾ, ഇത്രേം വല്യ മോൾ ഉണ്ടെന്നു ചേച്ചിയെ കണ്ടാൽ പറയാതില്ല എന്താ പേര് ?”

പെണ്ണ് ഒന്നും കേൾക്കാതെ വരച്ചു കൊണ്ടിരുന്നു റാണി ഇടപെട്ടു “ഇത് അഞ്ചു , ഇതിന്റെ കൊച്ചുത് അനുമോൾ , അവൾ അകത്തിരുന്നു പഠിക്കുകയാണ് “.

“മോളെ ഇത് അപ്പുറത്തെ ചേച്ചി സരിത ജോൺ , നിനക്കെന്ത പേര് ചോദിച്ചാൽ പറഞ്ഞൂടെ ”

കുട്ടി എപ്പഴും മൂഡ് ഓഫ് ആണോ? “ഓ ഇത് നല്ല പിരുപിര ഇരുന്ന പെണ്ണാണ് , ഇടയ്ക്കു ഒരു ക്യാംപിനു പോയി അവിടെ എന്തോ കണ്ടു പേടിച്ചതോ ബാധ കൂടിയതോ ആണ് പിന്നെ വല്യ മിണ്ടാട്ടം കുറവാണു , പള്ളീൽ അച്ഛൻ ഒക്കെ കുറെ കൗൺസലിംഗ് ചെയ്തതാ , ഒന്നും അങ്ങോട്ട് ശരിയായില്ല”

“സൈക്കോളജിസ്റ്റിന്റെ അടുത്ത് വല്ലതും കാണിക്കാമായിരുന്നില്ലേ”

“അയ്യോ സൈക്കോളജിസ്റ് എന്നിട്ടു വേണം നാട്ടുകാർ കൊച്ചിന് ഭ്രാന്താണെന്ന് പറഞ്ഞു പരത്താൻ, അവിടെങ്ങും പോയില്ല” , റാണി.

“അത് സൈക്കിയാട്രിസ്റ് ഞാൻ പറഞ്ഞത് സൈക്കോളജിസ്റ് മനഃശാസ്ത്രി പീഎം മാത്യു വെല്ലൂർ , ചേച്ചി കേട്ടിട്ടില്ലേ ”

“നാട്ടുകാർക്കു എല്ലാം ഒന്ന് തന്നെ പ്രാന്തനെന്നു പറഞ്ഞാൽ പിന്നെ ഒരു കല്യാണം കിട്ടത്തില്ല”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025