Kambikuttan Malayalam

Sex stories Kambikuttan kambikathakal

അദൃശ്യം 2

കോൺസ്റ്റബിൾ തന്നേയല്ലോ അല്ലാതെ എ എസ്‌ഐ റാങ്ക് ഒന്നുമല്ലല്ലോ, നമ്മൾ രണ്ടും ഇപ്പോൾ സീ ഐ ഡി മാരാണ് , അത് ഓർമ്മവേണം “.

“എന്നാൽ സീ ഐ ഡി സരിത, എങ്ങിനെയുണ്ട് ഇൻഫോർമേഷൻ ഗാതറിംഗ് ?”

“ഓ, ഒരു കത്തിയാണ് , എന്നാൽ വിചാരിച്ചപോലെ അത്ര ഭോഷത്തി അല്ല താനും, അല്ല നിങ്ങൾ ക്രിസ്ത്യാനികൾക്ക് പല പല മിന്നു ഉണ്ടോ? മാർതോമക്ക് ഒരു മിന്നു, ഓർത്തഡോക്സ് സിനു വേറെ? കാത്തലിക്കിന് വേറെ അങ്ങിനെ ഉണ്ടോ ?”

“അതിപ്പോൾ എനിക്കും വലിയ പിടിയില്ല, മിന്നു കെട്ടിയില്ലല്ലോ”

“എന്നാൽ അവർ നമ്മൾ പ്രേമ വിവാഹം എന്നൊക്കെ പറഞ്ഞപ്പോൾ അപ്പോൾ തന്നെ എന്റെ മിന്നു വച്ച് പിടിച്ചു”

“ശെടാ കുരിശേ, അങ്ങിനെ ഒരു പണ്ടാരം ഉള്ളതായി എനിക്ക് പിടിയില്ല, പിന്നെ എങ്ങിനെ ഊരി?”

“ജോണ് മാത്യു എന്നെ ചാടിച്ചു കൊണ്ട് വന്നപ്പോൾ ഏതോ ഫ്രണ്ടിന്റെ ഭാര്യേടെ താലി ഊരി എന്റെ കഴുത്തിൽ ഇട്ടു എന്ന് പറഞ്ഞു ”

“ശരി ഞാൻ സെബാസ്ട്യൻ സാറിനോട് ചോദിച്ചു ശരിക്കുള്ള താലി കൊണ്ട് വരാം ”

“ഇനി ആരോടും ഒന്നും ചോദിക്കണ്ട, നമ്മൾ തുടക്കത്തിലേ കല്ലുകടിച്ചു എന്ന് ആരും അറിയാതിരിക്കുന്നതല്ലേ നല്ലത് , അല്ലേൽ ജോൺ മാത്യു സീ ഐ ഡി പഴയപോലെ ട്രാഫിക്കിൽ വെയിലും കൊണ്ട് നില്കും ”

“സരിതാ ജോൺ സീഐഡി ആംഡ് പോലീസിന്റെ അടുക്കളയിൽ പാത്രം കഴുകാനും പോകേണ്ടി വരും ”

“അവിടെ വെയിൽ കൊള്ളേണ്ട നല്ല സാധനം തിന്നാനും കിട്ടും”

“തിന്നാൻ സാധനം ഞാനും തരാം , പക്ഷെ അവിടെ വത്സൻ ആയിരുന്നു പരിപാടി എന്നാണല്ലോ കേട്ടത് ”

“ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, വേല ഒന്നും എന്റെ അടുത്തോട്ട എടുക്കരുത് , ഒരു സിഐഡി മറ്റൊരു സിഐടിയെ റെസ്‌പെക്ട് ചെയ്‌താൽ രണ്ടു പേർക്കും നല്ലത് , സാധനം തിന്നാൻ ഒക്കെ വീട്ടിൽ ആളെ നോക്കണം, രണ്ടു പേരും ഒരുമിച്ചു പ്രവർത്തിച്ചാൽ രണ്ടുപേർക്കും പ്രൊമോഷനും നല്ല പോസ്റ്റിംഗും കിട്ടും, അത് ഓർമ്മ വേണം ”

“ശരി നമ്മുടെ ഫുഡ് എങ്ങിനെയാണ് , എനിക്ക് വിശക്കുന്നു. എന്നാൽ അകത്തു പോയി പേപ്പർ വായിക്കു ഞാൻ എന്തെങ്കിലും ഉണ്ടാക്കാം”

ജോർജുകുട്ടി അപ്പോൾ തന്റെ വീട്ടിൽ ഉണ്ണാൻ വന്നു കയറി, “എന്തോ ഉണ്ട് സ്‌പെഷ്യൽ “, വന്ന പാടെ റാണിയുടെ ചന്തിയിൽ പിടിച്ചിട്ട് ജോർജ് “സാരീടെ അടിയിൽ ജെട്ടി ഒന്നും ഇല്ലേ?”

“ദേ , രണ്ട പെമ്പിള്ളാരുടെ തന്ത ആണെന്ന് ഓർക്കണം, ഈ ചൂടത്ത് ആരാ ജെട്ടി ഇടുന്നത് ? പോയി കൈ കഴുകു, ഞാൻ എല്ലാം എടുക്കട്ടേ, റാണി ഒന്ന് കുണുങ്ങി ജോര്ജുകുട്ടിയെ ഊണുമേശയിലേക്ക് തള്ളിവിട്ടു.

റാണി ചോറും മീനും കറിയും പൊരിച്ചതും അച്ചാറും പപ്പടവും മോരുകാച്ചിയതും തലേന്നത്തെ ബീഫ് വരട്ടിയതും അൽപ്പം കപ്പ വേകിച്ചതും പല പല പ്ളേറ്റുകളിൽ നിരത്തി. ജോര്ജ് കുട്ടി ഒരു പത്രം എടുത്തു ഓടിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025