ദിവ്യ അവന്റെ അടുത്തേക്ക് വന്ന് നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി.പെട്ടന്ന് അവന്റെ ഉള്ളിൽ ഒരു പ്രകമ്പനം കൊണ്ടു. അതിന്റെ കാരണം ഒരിക്കലും കാമം ആയിരുന്നില്ല മറിച്ച് അവന്റെ അമ്മയിൽ നിന്ന് പണ്ട് കിട്ടിരുന്ന വാത്സല്യത്തിന്റെ ഓർമ്മകളായിരുന്നു.
“പോയി കിടന്നോ ജയാ ”
ദിവ്യയുടെ വാക്കുകൾ കേട്ടതും കണ്ണിൽ നിന്ന് വന്ന കണ്ണുനീർ തുള്ളികൾ ദിവ്യയിൽ നിന്ന് ഒളിപ്പിച്ച് അവൻ തിരിഞ്ഞ് റൂമിലോട്ട് പോയി കിടക്കയിൽ കിടന്നു.കുറച്ചു കഴിഞ്ഞപ്പോൾ ദിവ്യയുടെ വിളി കേട്ട് അവൻ ഹാളിലോട്ട് ചെന്നു നോക്കിയപ്പോൾ ചൂട് വെള്ളം നിറച്ച പാത്രം ടേബിളിൽ വച്ച് കൈയിൽ കരുതിയ ഒരു പുതപ്പും ദിവ്യ അവന് കൊടുത്ത് അവനോട് ആവി പിടിക്കാൻ ആവശ്യപ്പെട്ടു. ആവി പിടിച്ചു കഴിഞ്ഞപ്പോൾ അവന് ചുക്കാപ്പിയും കൊടുത്തു.പണ്ട് സ്കൂൾ ഹോസ്റ്റലിൽ പനി വരുബോൾ ആരും നോക്കാനില്ലാതെ മരുന്ന് കഴിച്ച് മൂടി പുതച്ച് വേദനയും സഹിച്ചു കിടക്കാറുണ്ട്.പക്ഷെ സമ്മർ വെക്കേഷന് അമ്മ വരുമ്പോൾ ഒപ്പം നിൽക്കുമ്പോൾ പനി പിടിക്കുന്നത് സന്തോഷമായിരുന്നു.തന്റെ അടുത്തുനിന്ന് മാറാതെ ഉറക്കം ഉള്ളച്ച് അമ്മ തനിക്ക് ഒപ്പം ഇരിക്കുമായിരുന്നു അമ്മയുടെ വാത്സല്യം ആവോളം ആസ്വദിച്ചിരുന്നത് അപ്പോഴായിരുന്നു.അവനെ സ്നേഹിച്ച ഒരേ ഒരു ജന്മം അവന്റ അമ്മമാത്രമായിരുന്നു.ആ നിൽപ്പിൽ ജയ്പാൽ നെഞ്ചുരുകി തന്റെ അമ്മയുടെ ഓർമ്മകൾ അവന്റെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടിരുന്നു.അമ്മ ഇപ്പോഴും ഉണ്ടെങ്കില്ലെന്ന് മനസ്സിൽ കൊതിച്ചു.ദിവ്യ അടുത്ത് നിന്ന് ശുശ്രുഷിച്ച് അവന്റെ പനി മാറി. ആ ദിനകളിലായിരുന്നു ദിവ്യ ജയ്പാലുമായി കൂടുതൽ അടുത്തത്.അവനുമായി സംസാരിച്ച് അവന്റെ അമ്മയുടെ കാര്യങ്ങൾ അറിഞ്ഞതും ദിവ്യക്ക് വിഷമം ഉണ്ടാക്കി.അതിനുശേഷം അവനോട് ദിവ്യ കൂടുതൽ അടുത്തു.പിന്നീട് അവനെ വീട്ടുജോലിക്കാരൻ എന്നതിൽ ഉപരി ഒരു അനിയനെ പോലെ അവൾ കണ്ടു. അവനുമായി സംസാരിച്ചും ഇണങ്ങിയും പിണങ്ങിയും നടന്നു.പനി മാറിയപ്പോൾ അടുത്തുള്ള ചന്തയിലേക്ക് സാധങ്ങൾ വെടിക്കാൻ അവനെയും കൂട്ടി. അടുത്തുള്ള പുഴ വക്കിൽ പോയിരുന്ന് പരസ്പരം മനസ്സിലാക്കി. അങ്ങനെ ദിവസങ്ങൾ കടന്നു പോയി.ഒരു ദിവസം രാത്രി വെള്ളം കുടിക്കാനായി ജയ്പാൽ ഹാളിലേക്ക് ചെന്നതും ദിവ്യയുടെ റൂമിൽ നിന്നും വീണ്ടും ഞെരക്കങ്ങൾ കേട്ടു തുടങ്ങി.ദിവ്യയുടെ വായിൽ നിന്ന് വരുന്ന രതി ശബ്ദങ്ങൾ പക്ഷെ അവനെ അപ്പോൾ കബിയാക്കിയതുമില്ല അവന്റെ കുണ്ണയെ ഉയർത്തിയതുമില്ല ശബ്ദങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ഇടയായപ്പോൾ അവൻ ചെവികൾ അടച്ചു പിടിച്ച് വെള്ളം കുടിക്കാതെ വേഗം മുറിയിലോട്ട് നടന്നു.തന്റെ മുറിയിലേക്ക് ആ ശബ്ദങ്ങൾ വരില്ല എന്ന് അറിഞ്ഞിട്ടും ഫുൾ സ്പീഡിൽ ഫാൻ ഇട്ടു.കറങ്ങുന്ന ഫാനിന്റെ ശബ്ദം ആ മുറിയിൽ നിറച്ചു.ചെവി പൊത്തിക്കൊണ്ട് കിടന്നുറങ്ങി.പിറ്റേന്ന് രാവിലെ എഴുന്നേറ്റ ജയ്പാൽ രാവിലെ തന്നെ അടുക്കളയിൽ പണി തുടങ്ങി. ദിവ്യ വന്ന് ചിരിച്ചെങ്കിലും ദിവ്യയെ അവൻ മൈൻഡ് ചെയ്തില്ല.അവന് എന്ത് പറ്റിയെന്ന് ദിവ്യ മനസ്സിൽ ആലോചിച്ചെങ്കിലും അത് ചോദിക്കാതെ കുളിക്കാൻ പോയി. സ്കൂളിലേക്ക് പോകാനുള്ള തിരക്കായത് കൊണ്ട് അവനോട് അതിനെ പറ്റി ചോദിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും ദിവ്യ ചോദിക്കാതെ അവർ യാത്രയായി.സ്കൂളിൽ നിന്നും തിരിച്ചു വന്ന ദിവ്യക്കും മകനും ടേബിളിൽ ചായ കൊണ്ടുവച്ച് അവൻ ഒന്നും സംസാരിക്കാതെ അടുക്കളയിലേക്ക് ചെന്നു.ദിവ്യ നോക്കിയപ്പോൾ അവൻ അടുക്കളയിലെ ജനാലയിലൂടെ പുറത്തു നോക്കി നിൽക്കുന്നു .
