Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടുത്ത ഫ്ലാറ്റിലെ ചേച്ചി

“ചേച്ചി ഈ സോഫയിൽ കിടന്നേ. ഞാൻ ഉഴിഞ്ഞു തരാം” എന്ന് പറഞ്ഞപ്പോൾ “അയ്യോ അത് വേണ്ട. ഞാൻ സ്വയം ചെയ്തോളാം” എന്ന് പറഞ്ഞു ചേച്ചി. ഞാൻ വിടുമോ… ഞാൻ പറഞ്ഞു “അത് പറ്റില്ല, ഉഴിയേണ്ട പോലെ ഉഴിഞ്ഞാലെ മാറൂ. ഇല്ലെങ്കിൽ നാളത്തേക്ക് പണി കിട്ടും. ലീവ് ആക്കേണ്ടി വരുംട്ടോ”

അത് ഏറ്റു. ലീവ് ആക്കേണ്ടി വരും എന്ന് പറഞ്ഞപ്പോ കുപ്പി എൻറെ കയ്യിൽ തന്നിട്ട് ഒരു ഫോർമാലിറ്റിക്ക് എന്ന പോലെ, “നിനക്ക് ബുദ്ധിമുട്ടാവില്ലേട?” എന്ന് ചോദിച്ചു. “ഒന്നുമില്ലേലും കുലത്തൊഴിൽ അല്ലെ. ചേച്ചീ, ഈ സോഫയിലോട്ട് കിടന്നേ. ആദ്യം ഒന്ന് നോക്കട്ടെ” എന്ന് പറഞ്ഞ് കൈ പിടിച്ചു കിടത്തി. കാൽ സോഫയുടെ ഹാന്റിലിലേക്ക് എടുത്തു വെച്ചു. ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടാവുമ്പോൾ ആദ്യം രോഗിയുടെ വിശ്വാസം നേടണം. അതിന് വേണ്ടി ഞാൻ പാവാട മെല്ലെ പൊക്കി മുട്ടിൻറെ കീഴെ മടക്കി വെച്ചു. എന്നിട്ട് കാൽ ഇടിച്ച ഭാഗം മൊബൈൽ ലൈറ്റ് അടിച്ചു നോക്കി. “മുറിവ് പറ്റിയിട്ടില്ല ചേച്ചീ. പേടിക്കണ്ട. ചെറുതായിട്ട് കല്ലിച്ചിട്ടുണ്ട്. ഇത് പുരട്ടിയാൽ ശരിയായും” എന്ന് പറയുമ്പോൾ ഒരു ചെറു പുഞ്ചിരിയോടെ ചേച്ചി എൻറെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു.

സ്നേഹിക്കേണ്ടവർ വേണ്ട പോലെ സ്നേഹിക്കാതെ അല്ലെങ്കിൽ ആ സ്നേഹം പ്രകടിപ്പിക്കാതെ ഇരിക്കുന്നതിൻറെ വേദന മനസ്സിൽ ഉള്ളപ്പോൾ ആരുമല്ലാത്ത ഒരാൾ (ഞാൻ) ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ഉള്ള സന്തോഷം ആണ് ആ പുഞ്ചിരിയുടെ അർഥം എന്ന് പിന്നീട് ചേച്ചി വീട്ടിലെ കഥകൾ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി. ആദ്യം വേദനയുള്ള സ്ഥലത്തു നല്ല വണ്ണം കുഴമ്പു തേച്ചു തിരുമ്മി. പിന്നെ താഴോട്ട് കൊണ്ടു വന്ന് കാലിലെ എല്ലാ വിരലിലും എൻറെ കൈ ഓടി നടന്നു. ചേച്ചി എങ്ങോട്ടോ നോക്കി എന്തോ ആലോചിച്ചിരിക്കുന്ന പോലെ തോന്നി. എനിക്ക് സത്യം പറഞ്ഞാൽ കമ്പി അടിച്ചു തുടങ്ങിയിരുന്നു. അത്രയും മൃദുവായ കാൽ പാദം.

“എടാ നീ മസ്സാജ് ചെയ്യാറുണ്ടോ?”

പെട്ടെന്നായിരുന്നു ആ ചോദ്യം.

“ഉണ്ടല്ലോ… പല തവണ പല വയസ്സിൽ ഉള്ളവർക്ക് ചെയ്തിട്ടുണ്ട്. എന്തേ ചേച്ചീ”

“ഏയ് ഒന്നുമില്ല. നിങ്ങൾ ആണുങ്ങൾക്ക് മാത്രമല്ലെ ചെയ്യുള്ളൂ.”

ഹോ… ഈ അവസരത്തിനല്ലേ ഞാൻ ഇത് വരെ കാത്തു നിന്നത്. സത്യത്തിൽ ആണുങ്ങൾക്ക് മാത്രമേ ഞാൻ ചെയ്യാറുള്ളൂ. വേറൊന്നുമല്ല, നമ്മുടെ നാട്ടിൽ അങ്ങനെ ഒരു സമ്പ്രദായം ഇല്ലല്ലോ. പക്ഷെ ഇവിടെ ഞാൻ കള്ളം പറഞ്ഞു.

“അല്ലല്ലോ ചേച്ചീ, ആര് പറഞ്ഞു? കളരിയിൽ ആൺ പെൺ വ്യത്യാസം ഒന്നുമില്ല. പിന്നെ നമ്മുടെ നാട്ടിൽ ആയതു കൊണ്ട് പെണ്ണുങ്ങൾക്ക് ചെയ്യുമ്പോൾ അവരുടെ ആരെങ്കിലും കൂടെ ഉണ്ടാവും. അത്രേ ഉള്ളൂ. 22 വയസ്സുള്ള ഒരു കുട്ടിക്ക് നടുവേദനക്ക് ഞാനാ ചെയ്തു കൊടുത്തത്. അതും ഫുൾ ബോഡി മസ്സാജ്. ആ കുട്ടിയുടെ അമ്മ കൂടെ തന്നെ ഉണ്ടായിരുന്നു.”

ഇത്രേം പറഞ്ഞു ശ്വാസം വിട്ടു. ചേച്ചി കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. ഞാൻ ഓരോ വിരലുകൾ എടുത്ത് ഞെട്ടി പൊട്ടിച്ചു കൊടുത്തു. വേദന കൊണ്ട് “ആ…” എന്ന് പറയുന്നുണ്ടെങ്കിലും ഇഷ്ടപ്പെട്ടു എന്ന് മുഖം കണ്ടാൽ അറിയാം.

“നീ കൊള്ളാമല്ലോടാ… ഞാൻ വിചാരിച്ച പോലെ അല്ല. എന്നാൽ എനിക്ക് ഒരു ഫുൾ ബോഡി മസ്സാജ് ചെയ്തു തരാമോ. കാശ് എത്രയാ എന്നു വെച്ചാൽ തരാം”

കാശു വാങ്ങിയാൽ ശരിയാവില്ല. ബന്ധം പോവും.

“കാശ് ഒന്നും വേണ്ട. എനിക്ക് ഇതു പോലെ ഇടക്ക് ഫുഡ് ഉണ്ടാക്കി തന്നാൽ മതി”

എന്ന് പറഞ്ഞപ്പോൾ ചേച്ചിക്കും സന്തോഷമായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025