Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടുത്ത ഫ്ലാറ്റിലെ ചേച്ചി

എന്താണെന്ന് ചോദിച്ചപ്പോൾ അതൊക്കെ ഉണ്ട് പറയാമെടാ നീ തിരക്ക് കൂട്ടല്ലേ. ഇനിയും സമയമുണ്ടല്ലോ എന്ന് പറഞ്ഞു. അപ്പോൾ ഇനിയും എനിക്ക് അവസരം ഉണ്ട് എന്ന് മനസ്സിലായി. കാർത്തിക ചേച്ചിയുടേത് പോലെ ഒറ്റൊന്നിൽ തീരുമോ എന്ന ഭയം വേണ്ട.

അങ്ങനെ വേണ്ടുവോളം കളികൾ കളിച്ചും പല കളികൾ പഠിപ്പിച്ചും ഒരുപാടു സായാഹ്നങ്ങളും രാത്രികളും രാവിലെകളും പകലുകളും ഒരുമിച്ചു ചിലവഴിച്ചാണ് ഞങ്ങൾ പിരിഞ്ഞത്. എൻറെ ചേട്ടൻ വന്നതോ മേഴ്‌സി ചേച്ചിയുടെ റൂം മേറ്റ്സ് വന്നതോ ഒന്നും ഞങ്ങൾക്ക് തടസ്സമായില്ല. കാരണം വേറെ ഒന്നുമല്ല ആ പറഞ്ഞ റൂം മേറ്റ്സും തൽപര കക്ഷികൾ ആയിരുന്നു. അങ്ങനെ ആ ചേച്ചിമാരേയും സ്വർഗം കാണിച്ചു കൊടുക്കാനുള്ള ഭാഗ്യം ഈ ഉള്ളവന് ഉണ്ടായി. എല്ലാ അർത്ഥത്തിലും ഞാൻ മിക്കവാറും അവരുടെ ഫ്ലാറ്റിൽ തന്നെ ആയിരുന്നു. ചേട്ടൻ ആണെങ്കിൽ മിക്കവാറും ടൂറിലും.

ടെൻസി ചേച്ചിയും ഫാത്തിമ താത്തയും മേഴ്‌സി ചേച്ചിയും – ഞങ്ങൾ ഒന്നിച്ചു കളിക്കുന്ന അവസ്ഥ വരെ എത്തി. ഒരുമിച്ചു പുറത്തു പോവും. ഇടക്ക് ട്രിപ്പ് പോവും. മൊത്തം 4 പേര് ഉണ്ടായതു കൊണ്ട് ആർക്കും സംശയവും ഉണ്ടായില്ല. പ്രിയ എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. ചേച്ചിമാരുടെ ജൂനിയർ ആയതു കൊണ്ടാണോ എന്തോ കൂടെ കളിയ്ക്കാൻ അവളെ മാത്രം കിട്ടിയില്ല. എന്നാലും അവളെയും എനിക്ക് അവിടേം ഇവിടേം പിടിക്കാൻ ഒക്കെ കിട്ടിയിട്ടുണ്ട്. ആ മായാലോകത്ത്‌ നിന്ന് യാത്ര പറയേണ്ട സമയമായപ്പോൾ (എൻറെ കല്യാണം) എന്നെ അവർ മൂന്നു പേരും കൂടെ അവിടുന്ന് പറഞ്ഞയച്ചത് ഒരുപാട് ഗിഫ്‌റ്റുകൾ വാങ്ങിത്തന്നാണ്.

ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടായ ആ കാമകേളി മറ്റൊരു സന്ദർഭത്തിൽ പറയാം.

എല്ലാവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു.

കടപ്പാട് : ശങ്കർ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025