Kambikuttan Malayalam

Sex stories Kambikuttan kambikathakal

അലക്സും സഖിമാരും

ഞാൻ ഈ ഒരു സ്ത്രീ ചിത്രം അല്ലാതെ വേറെ ഒരു സ്ത്രീയുടെ ചിത്രവും ഇവിടെ കണ്ടില്ല. എന്താണ് അലക്സിനെ സ്ത്രീകളോട് എന്തെങ്കിലും വിരോധം ഉണ്ടോ തനിക്കു.

അലക്സ്‌ “ അങ്ങനെ ഒന്നും ഇല്ല മാഡം ഇതു എന്റെ ആദ്യ ചിത്രം ആണ്. അതിനു ശേഷം ഞാൻ വരച്ചിട്ടുണ്ട് പക്ഷെ അതൊന്നും ഞാൻ എക്സിബിഷനെ വെക്കാറില്ല. സ്ത്രീ കളുടെ ആ ഒരു അഴക് ഞാൻ എത്ര വരച്ചാലും എനിക്ക് തൃപ്തി വരാറില്ല അതു കൊണ്ടു ഞാൻ എക്സിബിഷന് വെക്കാറില്ല”.

 

റീനക്ക് അലക്സിനെ നന്നായി ഇഷ്ടപ്പെട്ടു. അലക്സിന്റെ മാഡം വിളി റീനയിൽ അസ്വസ്ഥത ഉണ്ടാക്കി എങ്കിലും അവൾ ഒന്നും മിണ്ടിയില്ല.

അലക്സ്‌ നേരെ പോയത് ഷേർലിയുടെ അടുത്തേക്ക് ആണ്. ഷേർലി ആണെങ്കിൽ ഒരു ക്യാമറമാനു വേണ്ടി വെയിറ്റ് ചെയുക ആയിരുന്നു.

അലക്സിനെ കണ്ടതോടെ അവൾ കുറച്ചു ഫോട്ടോസ് എടുത്തു തരാൻ പറഞ്ഞു. അലക്സ്‌ അവളെ ഒരുപാട് പോസുകൾ ചെയ്യിപ്പിച്ചു ചില പോസുകൾ അവൻ അവൾക്കു കാണിച്ചു കൊടുത്തു.

ഇങ്ങനെ ഒക്കെ പോസ് ചെയ്താൽ ഫോട്ടോ വളരെ നന്നായിരിക്കും എന്നു പറഞ്ഞു കൊടുത്തു.

അലക്സ്‌ ഷേർലിയെ ജീവനും ആയിട്ട് ഉള്ള കല്യാണത്തിന് ശേഷം പല തവണ ഫോണിൽ ഉടെ ഷേർലിയോട് സംസാരിച്ചിട്ടുണ്ട്.

അന്നേ അവനു തോന്നിയിട്ടുണ്ട് ഇവളെ കൊള്ളാം എന്നു. പിന്നെ അവളുടെ വിഡിയോസും കാണാറുണ്ട്. പക്ഷെ നേരിട്ട് കാണാൻ ഇപ്പോൾ ആണ് അവസരം കിട്ടിയത്.

അലക്സ്‌ കുറച്ചു പോസ് ഒക്കെ കൈ പിടിച്ചു കാണിച്ചു കൊടുത്തു.

ƒ

അപ്പോൾ ആണ് ജീവൻ അങ്ങോട്ടു വന്നത്.

ഇതു കണ്ടതോടെ ജീവൻ ഓടി വന്നിട്ടു പറഞ്ഞു. ഷേർലി നീ എന്തു പണി ആണ് കാണിക്കുന്നത് അലക്സിനെ തിരക്കുള്ള ആളെ ആണോ പിടിച്ചു ഫോട്ടോ എടുപ്പിക്കേണ്ടത്.

സോറി അലക്സ്‌ ആ ക്യാമറ ഇങ്ങു താ ഞാൻ എടുത്തോളാം ഫോട്ടോസ് എന്നു പറഞ്ഞു ജീവൻ അലെക്സിന്റെ കൈയിൽ നിന്നും ക്യാമറ വാങ്ങി.

ഇതു കേട്ടാ ഷേർലി” ജീവൻ അലക്സ്‌ എടുത്ത ഫോട്ടോസ് എല്ലാം നോക്കു. എത്ര നാളുകൾ ആയി ജീവൻ എന്റെ ഫോട്ടോസ് എടുക്കുന്നത് ഇതു പോലത്തെ ഫോട്ടോസ് എപ്പോളെങ്കിലും ഇടുത്തു തന്നിട്ടുണ്ടോ”.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025