ഷേർലിയുടെ വാക്കുകളിൽ ജീവനോടെ ഒരു പുച്ഛം ഉള്ളതായി അലെക്സിനു തോന്നി.
ജീവൻ അവിടെ വെച്ചു തന്നെ ഇന്നു വൈകിട്ടു ഡിന്നർ അലക്സിന്റെ വീട്ടിൽ ആണ് എന്നു ഷേർലിയെ അറിയിച്ചു.
ഷേർലി അപ്പോൾ തന്നെ ചാടി പറഞ്ഞു അലക്സിനെ ഞാൻ ഇപ്പോൾ വെറുതെ വിട്ടിരിക്കുന്നു ബാക്കി ഉള്ള ഫോട്ടോസ് വൈകിട്ടു ഇടുത്തു തരണം.
പിന്നെ എനിക്ക് കുറച്ചു ഫോട്ടോസ് അലക്സിന്റെ കൂടെ എടുക്കണം. എനിക്ക് ഇത്രയും വെല്യ ഫ്രണ്ട് ഉണ്ടന്നു എല്ലാവരും അറിയട്ടെ.
അലക്സ് ഒക്കെ പറഞ്ഞു തല ആട്ടി.
അന്നു അലക്സ് വളരെ തിരക്കിൽ ആയിരുന്നു അന്നു അവന്റെ കൂടെ അവനെ പോലെ തന്നെ ഓടി നടക്കുണ്ടായിരുന്നു അരുണും.
അലക്സ് വന്നതോടെ അരുണിലും മാറ്റങ്ങൾ കണ്ടു തുടങ്ങി. ആളു വെള്ളം അടി കുറച്ചു രാത്രി മാത്രം ആക്കി അതും അലക്സിന്റെ കൂടെ മുന്തിയ സാധനങ്ങൾ.
പല ദിവസങ്ങളിലും അലക്സിനെ പെണ്ണും പിടി വീക്നസ് ആണ് എന്നു അറിയാവുന്ന അരുൺ അതിന് പറ്റിയും അവനോട് ചോദിച്ചു പിന്നെ usa യിലെ ജീവിതത്തെ കുറിച്ചും.
അലക്സ് പലപ്പോഴായി തന്റെ ഫോണിൽ ഉള്ള പല ചരക്കുകളുടെയും ഫോട്ടോ അവനെ കാണിച്ചു കൊടുത്തു. കൂടാതെ ഇവിടെ വലതും കിട്ടുമോ എന്നു തിരക്കി.
അരുൺ അവനു അറിയാവുന്ന മാമ്മയുടെ നമ്പർ അവനു കൊടുത്തു. പക്ഷെ അയാളുടെ കൈയിൽ ഉള്ള ഒരണത്തിനെയും അലെക്സിനു പിടിച്ചില്ല.
പിന്നെ അലക്സ് തന്നെ പറഞ്ഞു വെടികളുടെ അടുത്തു പോയി കളിച്ചാൽ ആ സുഖം കിട്ടില്ല. നമുക്ക് തേടി കണ്ടുപിടിക്കാo സമയം ഒരുപാട് ഉണ്ടല്ലോ.
ജീവനും ശങ്കർ സാറും വൈകിട്ടുവീട്ടിൽ എത്തികൊള്ളo എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി പ്രോഗ്രാം കഴിയുന്നതിനു മുൻപ്.
വീട്ടിലേക് ഉള്ള ഡ്രൈവിനു ഇടയിൽ റീന ശങ്കറിനോട് പറഞ്ഞു. തനിക്കു അലക്സിനെ ഇഷ്ടപ്പെട്ടു. പക്ഷെ അവൻ തന്നെ മാഡം എന്നു വിളിക്കുന്നത്കേ ൾക്കുമ്പോൾ എന്തോ പോലെ തോന്നുന്നു എന്നു.
ശങ്കർ പറഞ്ഞു നിനക്ക് പണ്ടേ ആണ് കുട്ടികളോടെ ഇഷ്ടം ഉള്ളത് അല്ലേ. നീ അവനോട് മമ്മി എന്നു വിളിക്കാൻ പറയു. നമുക്ക് ഒരു ആണ് കുട്ടി ഇല്ലാത്ത വിഷമവും മാരും. നമ്മുക്ക് അവനെ ദത്തെ എടുക്കാമാടോ എന്നു പറഞ്ഞു രണ്ടു പേരും ചിരിച്ചു.
