Kambikuttan Malayalam

Sex stories Kambikuttan kambikathakal

അലക്സും സഖിമാരും

എന്താണ് നടക്കുന്നത് എന്നു അറിയാതെ ജീവൻ ഫോട്ടോകൾ എടുത്തു കൊണ്ടിരുന്നു.

ഇതു എല്ലാം റീന കാണുന്നുണ്ട് എങ്കിലും അവൾ ഓർത്തു ന്യൂ ജനറേഷൻ അല്ലേ അല്പ സ്വല്പം മുട്ടിയും തട്ടിയും എന്നാൽ എന്താ. ഷേർലിയുടെ മുഖതെക്കു നോക്കിയ റീനക്കു വെല്യ ഭവ വെത്യാസം ഒന്നും തോന്നിയില്ല അവൾ ഫോട്ടോ ഇടുന്നതിന്റെ ബിസി ആണ് എന്നെ തോന്നിയത്.

പിന്നെ ഷേർളിയുടെ കെട്ടിയോൻ അല്ലേ മുന്നിൽ നില്കുന്നത് കെട്ട്യോനെ മുന്നിൽ നിർത്തി ഈ പണി കാണിക്കാൻ ഏതു പെണ്ണിനാണ് ദയിര്യം കാണുക.

ഫോട്ടോ എല്ലാം കഴിഞ്ഞും ആവിർ എല്ലാം കൂടി ആണ് ഡിന്നറിനു ഇരുന്നത്. അവിടെ വെച്ചു അലക്സ്‌ വീണ്ടും റീനയെ മാഡം എന്നു വിളിച്ചപ്പോൾ.

റീന പറഞ്ഞു മാഡം എന്ന വിളി കേൾക്കുമ്പോൾ എന്തോ പോലെ ആണ് എന്നു.

അതു കേട്ട ശങ്കർ ചാടി കേറി പറഞ്ഞു. ഞങ്ങൾക്ക് ഒരു ആണ് കുട്ടി ഇല്ല അതു കൊണ്ട് ഇനി മുതൽ അലക്സ്‌ മമ്മി എന്നു വിളിച്ച മതി ഞങ്ങളുടെ മക്കൾ വിളിക്കുന്ന പോലെ നിന്നെ ഞങ്ങൾ ദത്തു എടുക്കാൻ തീരുമാനിച്ചു എന്നു.

അതു കേട്ട എല്ലാവരും ചിരിച്ചു. പിന്നെ അലക്സ്‌ റീനയെ ഒക്കെ മമ്മി എന്നു പറഞ്ഞു മമ്മി എന്നു വിളിക്കാൻ തുടങ്ങി.

ഫോട്ടോ സെക്ഷനു ശേഷം അലക്സിന്റെ മുഖതെക്കു നോക്കാൻ ഷേർലിക്കു ഒരു നാണം ഉണ്ട്. അതു അലക്സുo ശ്രേധിച്ചു.

ജീവൻ ഉള്ളത് കൊണ്ട് അവൻ പിന്നെ അധികം ഷേർലിയോട് സംസാരിക്കാൻ പോയില്ല.

ഡിന്നർ എല്ലാവരും വളരെ ഹാപ്പി ആയി കഴിച്ചു. ഡിന്നറിനു ഇടയിൽ ശങ്കർ അലക്സിനെയും ജീവനെയും അരുണിനെയും അടുത്ത വീക്ക്‌ തന്റെ തറവാട്ടിലേക്കു ക്ഷണിച്ചു കുറച്ചു ദിവസം നില്കാൻ.

അലക്സ്‌ വരാം എന്നു പറഞ്ഞു.

ജീവൻ രണ്ടു ദിവസം കഴിഞ്ഞു ഹോങ് കൊങ്ങിൽ പോകും എന്നു പറഞ്ഞു പ്രോജെക്ടിന്റെ ഭാഗം ആയി. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞേ തിരിച്ചു വരു എന്നു പറഞ്ഞു.

ഇതു കേട്ടപ്പോൾ അലക്സ്‌ വീണ്ടും ഷേർലിയെ നോക്കി അവൾ അവന്റെ കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കി എങ്കിലും പിന്നെ കണ്ണു എടുത്തു മറ്റു കാര്യങ്ങളിൽ ശ്രേദിക്കാൻ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025