Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 10

“എന്തിനാടീ കരയുന്നത്……നീ എന്റെ മുതലല്ലേ…ഞാൻ അവളുടെ വലതുമുലയിൽ ഞെക്കി കൊണ്ട് ചോദിച്ചു….

അവൾ എന്റെ കയ്യിൽ തട്ടികൊണ്ട് ചിരിച്ചു…ഇനി അങ്ങനെ ഉണ്ടാവാതെ നമുക്ക് നോക്കാ…ഞാൻ ഉറപ്പുകൊടുത്തു….പക്ഷെ പോന്നേനു മുമ്പേ ഒന്നും കൂടി തരണം കേട്ടോ…..

“അയ്യടാ……അനിയന് ന്യായെകരിച്ചിട്ടു അനിയത്തിയെ കൂട്ടുകിടക്കാൻ വിളിക്കുന്നു…..വഷളൻ…..

ഊം…എല്ലാം ഞാൻ മറക്കാം….എനിക്ക് ബാരി ഇക്കയെ വിശ്വാസമാണ്…ഇക്ക പറഞ്ഞതും ഞാൻ വിശ്വസിച്ചു…..

ഞാനും നയ്മയും നസീറയും മക്കളും കൂടി ഒരുങ്ങി ഇറങ്ങുന്നത് കണ്ട ചേട്ടത്തി വന്നു ചോദിച്ചു…..എവിടെക്കാ…..എല്ലാരും കൂടി…..

“ഞങ്ങൾ ഞായറഴ്ച പോകുകയല്ലേ ഇത്തിരി പർച്ചേസിംഗ് ഉണ്ട്…..ഞാൻ മറുപടിക്കു കാത്തു നിൽക്കാതെ ഇറങ്ങി…..നേരെ പുന്നപ്ര ബീച്ചിലോട്ടു വിട്ടു…..

കുറെ കഴിഞ്ഞപ്പപ്പോൾ സുനൈനയും മക്കളും ഷബീറും എത്തി…..ഷബീറിനെ കണ്ടതും നൈമ എന്നോട് പറഞ്ഞു….എന്തിനാ ഇവനെ ഇങ്ങോട്ടു വിളിച്ചത്……നസീറ ഒന്നുമറിയാത്ത പോലെ നോക്കി…കുറെ കഴിഞ്ഞപ്പോൾ സുനീറും ആക്ടീവയിൽ അവിടെ എത്തി….. മക്കൾ എല്ലാവരും കൂടി ബീച്ചിൽ കളി തുടങ്ങി…..ഞാൻ സുനൈനയുടെ അടുത്തേക്ക് നീങ്ങി ചെന്ന് പറഞ്ഞു…ഞാൻ സുനീറും നസീറയുമായുള്ള വിഷയം സോൾവ് ചെയ്യുകയാണ്…നീ നയ്മയെ പറഞ്ഞു മനസ്സിലാക്കണം…..നിന്റെ ഇക്കയോട് അവളുടെ മനസ്സ്സിൽ തോന്നിയിട്ടുള്ള കരട് മാറ്റണം…..അവൾ ഷബീറിനെ ഒന്ന് നോക്കിയിട്ട് നയ്മയുടെ അടുക്കലേക്ക് പോയി…ഞാൻ നസീറയെ വിളിച്ചു….ഒപ്പം സുനീറിനെയും…..

“നസീറ…..സുനീറിൽ നിന്നും സംഭവിച്ചതൊക്കെ പുതിയതായി ജീവിതത്തിലേക്ക് കാലെടുത്തു വച്ച നിനക്ക് വിഷമമുണ്ടാക്കും എന്നറിയാം…..അവൻ …അവന്റെ സാഹചര്യങ്ങളാണ് അവനെ മാറ്റി മറിച്ചത്…നീ അത് മനസ്സിലാക്കും എന്ന് കരുതുന്നു…..നിനക്കിനി ഒരു കുറവും വരാതെ ഞങ്ങൾ നോക്കിക്കൊള്ളാം…..ഞാൻ അവന്റെ മുന്നിൽ വച്ചാണെങ്കിലും അറച്ചു അറച്ചു അവളുടെ തോളിൽ പിടിച്ചു…..അവളിൽ എന്തോ ഒരു വികാരം പാഞ്ഞതുപോലെ…അവൾ ആ കൈ എടുത്തു മാറ്റുവാൻ തുനിഞ്ഞില്ല…പകരം അവൾക്കെന്തോ ഒരു സംരക്ഷണം കിട്ടിയതുപോലെ…..ഞാൻ പരിസര വീക്ഷിച്ചു ആ കൈ ഒന്നമർത്തി എന്നിട്ടു വലിച്ചു…..നസീറ…..നിനക്കെന്താവശ്യങ്ങക്കും ഞാനും നയ്മയുമുണ്ടാകും…..അവളുടെ കണ്ണിൽ ഒരു തിളക്കം വന്നതുപോലെ……ഇനി മുതൽ അത് നിൻെറയും കൂടി വീടാണ്…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025