Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 16

“ഇവിടെ എന്തുപരിപാടിയാ ഉദ്ദേശിക്കുന്നത്…..

അവൻ ശബ്ദം താഴ്ത്തി പറഞ്ഞു…..”മറ്റേതു തന്നെ….രണ്ടു ഫിലിപ്പൈനിയും ഒരു ഇന്തോനേഷ്യയെയും കയ്യിലുണ്ട്….അതിനെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുക….വീക്കെന്റിലാണ് തിരക്ക്….

“എടാ ഇപ്പോൾ ആൾക്കാർ ഫിലിപ്പൈനിയും ഇന്തോനേഷ്യയും ഒന്നുമല്ല നോക്കുന്നത്….നല്ല മലയാളി പിള്ളേരായാ…..ഇവിടെ മിക്കവാന്മാരും ഫ്ലാറ്റെടുത്തു സൂപ്പർമാർക്കറ്റിലേക്ക് എന്നും പറഞ്ഞു പെൺപിള്ളേരെ കൊണ്ടുവന്നു ഈ പരിപാടിയാണ് നടക്കണത്…..ഇരുപതു ഇരുപത്തിയഞ്ചു രൂപയുടെ ചെലവ്….വിസിറ്റിനു കൊണ്ട് വരിക….പിന്നെ വിസ ശരിയാക്കാം എന്നും പറഞ്ഞു ഇവിടെ നിർത്തി വസൂൽ ആക്കുക….ആ പിന്നെ പെടാതെ നോക്കണം…..ഇവിടെ അല്ല പ്രശ്നം…ഏതെങ്കിലും ഒരുത്തി ചാടിപോയാലുണ്ടല്ലോ പിന്നെ നാട്ടിൽ നിനക്കിറങ്ങാൻ പറ്റില്ല…..ഇവിടുതത്തിലും പ്രശ്നം നാട്ടിലായിരിക്കും….

“മലയാളി പിള്ളേരെ ഒക്കെ കിട്ടണ്ടേ നവാസിക്ക…..

“ആ പഷ്ട്…..തപ്പണം…..തപ്പിയിറങ്ങണം……അതൊക്കെ അന്നേരം വഴിയേ വരും…ജീവിത ഭാരം തലയിൽ പേറിയ സുന്ദരിയായ പെൺപിള്ളാര് കാണുമെടാ…..ആദ്യം ഒന്നിനെ ഇറക്കി നോക്കി…അധികം മുതൽ മുടക്കില്ലാതെ……അതൊടുന്നുവെങ്കിൽ അടുത്തത്……

“അവൻ മനസ്സിൽ എന്തോ ആലോചിച്ചു…..ഇക്ക ഇവിടെ എനിക്ക് വിസക്ക് അപ്പ്ളൈ ചെയ്യാൻ പറ്റില്ല…..ആരെങ്കിലും ഉണ്ടോ…..അറിയാവുന്നവർ വിസ എടുത്തു തരാൻ പറ്റിയവർ…..

“എന്തിനാ വേറെ തേടി പോകുന്നത്…..എനിക്ക് കിട്ടും എത്രയെണ്ണം വേണം…..നമ്മുടെ ഒരാള് ഉണ്ട്……..കമ്മീഷൻ വേണം…..ആളൊന്നുക്ക് എനിക്ക് രണ്ടായിരം ദിർഹംസ് വേണം…..

“അതൊക്കെ ശരിയാക്കാം…..ഇക്കയുടെ പരിചയത്തിൽ പിള്ളാരുണ്ടെങ്കിലും ഒന്ന് മുട്ടിച്ചെക്കു കേട്ടോ….

“അതൊക്കെ ശരിയാക്കാടാ…..എടാ നിന്റെ പേര് അങ്ങ് മറന്നു പോയി….സത്യം കേട്ടോ…..അപ്പോഴേക്കും മഹിളാ രത്‌നം കുണുങ്ങി കുണുങ്ങി ബീറുമായി എത്തി…..ടിഷ്യൂ എടുത്തു ക്യാനിന്റെ മുകൾ വശം ഒന്ന് തുടച്ചു….”രണ്ടു ഗ്ലാസിൽ ഒഴിക്കാനോ?

“അയ്യേ എന്തിൽ നവാസിക്ക ബിയറോ…..നമ്മൾ ഒരു പാട് നാളിനു ശേഷം കണ്ടതല്ലേ…..ഒന്ന് കൂടാം…ഇക്ക എന്തൂട്ടാ പറഞ്ഞത്……

“ഞാൻ രണ്ടു ബിയറും ഒരു ഊണും പറഞ്ഞു…..

“ഇക്കാക്ക് പോയിട്ട് ധൃതിയില്ലല്ലോ……

“ഏയ്….വൈകിട്ട് നമ്മുടെ ഖത്തറി എത്തുന്നുണ്ട്…..

എന്നിട്ടവൻ ആ മഹിളാ രത്‌നത്തിനെ നോക്കി പറഞ്ഞു…..ഒരു പൈന്റ് ബ്ളാക് ലേബൽ…..കോക്കും…..

“അപ്പോൾ ഈ ഓർഡർ ക്യാൻസൽ ചെയ്യട്ടെ…..

“വേണ്ടാ ആ രണ്ടു ബിയർ ഒഴിച്ചോ……കഴിക്കാൻ……ഊണ് വേണ്ടാ….ഒരു ബീഫ് ഫ്രൈ എടുത്തോ……ആദ്യം…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025