Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 16

“ഒന്നൂല്ലേടാ…..കിഴങ്ങാ…..നിന്നെ വീട്ടുതരവാദങ്ങൾ മനസ്സിലാക്കി ഒരു ആണാണോ എന്ന് നോക്കാനാ..അവൾ ചിരിച്ചപ്പോൾ അവളുടെ വാട്സ്ആപ്പിൽ ഷബീറിന്റെ മറ്റൊരു മെസ്സേജ്……

“എന്താവശ്യമുണ്ടെങ്കിലും അറിയിക്കാൻ മറക്കണ്ടാ…..ദേഷ്യവും വൈരാഗ്യവുമൊക്കെ മറക്കുക……

നൈമ തിരിച്ചു ഒരു സ്മൈലി അയച്ചിട്ട് അവൾ കുളിക്കുവാനായി കയറി……

***********************************************************************************************

ഇനി നാല് ദിവസങ്ങൾ …..കേരള നിയമസഭയിലേക്കുള്ള നിർണായകമായ തിരഞ്ഞെടുപ്പിന്….അതിനു ശേഷം മൂന്നാഴ്ചലത്തെ കാത്തിരുപ്പ്…..നാളത്തെ ദിവസം കൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും…പിന്നെ നിശബ്ദ പ്രചാരണം…..ജി കെ ആകെ അവശതയിലായിരുന്നു…രാവിലെ മുതലുള്ള ഓട്ടം…..നാളെ ഒരു ദിവസം കൂടി…..എതിർസ്ഥാനാർഥി അത്ര മോശക്കാരനല്ല…..വലപ്പാട് രാമകൃഷ്ണനെ (കാർലോസ് മുതലാളി ഫെയീം) മലർത്തിയടിച്ച ഗോപകുമാർ എന്ന ഗോപു….ആദ്യ മത്സരത്തിൽ തന്നെ വെന്നിക്കൊടി പായിച്ച ചെറുപ്പക്കാരൻ….രാഷ്ട്രീയത്തിന്റെ അകവും പുറവും മാത്രമല്ല സാമ്പത്തികം കൊണ്ടും തന്നെ വെല്ലുന്ന പ്രായത്തിന്റെ പക്വതെയുള്ള നരസിംഹം…..കോന്നിയുടെ മണ്ണിൽ നിന്നും നെന്മാറയിലേക്കുള്ള വരവ് സീറ്റ് നിലനിർത്തുക തന്നെ…എതിർ ക്യാംപുകൾ ആവേശ തിമിർപ്പിലാണ്…..തനിക്കു പരാജയം സുനിശ്ചിതമാണ് എന്നത് ജി കെ മനസ്സിലാക്കി…..പിന്നെ ഒരു ചാവേർ…..അത്രതന്നെ…..ഹാ…തന്റെ കന്നിയങ്കം അല്ലെ…..ജയവും പരാജയവും ഒക്കെ ഉള്ളതല്ലേ……സമയം പന്ത്രണ്ടോടടുക്കുന്നു…..നാളെ രാവിലെ വീണ്ടും ഇറങ്ങണം…..നെന്മാറയിൽ നിന്നും വീട്ടിലേക്കുള്ള ദൂരവും ഒക്കെ കണക്കാക്കി അന്ന് മണ്ഢലം കമ്മിറ്റി ഓഫീസിൽ തങ്ങുവാൻ തന്നെ ജി കെ തീരുമാനിച്ചു……ആരും പിരിഞ്ഞു പോയിട്ടില്ല…..യുവജന പ്രസ്ഥാന നേതാവ് നെന്മാറ സുരേഷ് ,ചെക്കന് ഒരു ഇരുപതു വയസ്സ് പ്രായം കാണും….മഹിളാ നേതാവ് സുജാത എല്ലാവരും ഉണ്ട്…..

“എന്താ സുജാതേ വീട്ടിലോട്ടു പോകുന്നില്ലേ…..

“ഓ..ജി കെ സാറിനു വേണ്ടി പ്രവർത്തിക്കാനായി തുനിഞ്ഞിറങ്ങിയതല്ലേ……അപ്പോൾ പിന്നെ നാളത്തേടം കൂടി കഴിഞ്ഞിട്ട് പോകാം എന്ന് കരുതി…..ഇത് കഴിഞ്ഞാൽ ഉടനെ പാർലമെന്റ് ഇലക്ഷൻ ഉണ്ട്….സാറും കൂടി മനസ്സ് വച്ചാൽ എനിക്ക് തൃശൂരോ…..പാലക്കാടോ നിന്ന് മത്സരിക്കാം…..നമ്മള് കഷ്ടപ്പെടുന്നതിനു സാറ് മനസ്സ് വക്കും എന്നുള്ളതുകൊണ്ടല്ലേ ഉറക്കം പോലും കളഞ്ഞു ഇങ്ങനെ നിക്കുന്നത് ഇല്ലെടാ സുരേഷേ……

“ചേച്ചി പറഞ്ഞത് കറക്ടാണ് സാറേ…..അക്കൂട്ടത്തിൽ പഞ്ചായത്തിന് നമ്മടെ പേരും പരിഗണിക്കണം…..അല്ലെ ചേച്ചി…..സാറ് ഇവിടെങ്ങാനും തോറ്റാൽ വീണ്ടും സാറിനെ പാര്ലമെന്റിലേക്കോ….മറ്റോ പരിഗണിക്കും…അപ്പോൾ ചേച്ചിയുടെ ചാൻസ് പോകും…..അതിന്റെ വിഷമമാ…അല്ലാതെ ആത്മാർത്ഥതയൊന്നുമല്ല……അവൻ പറഞ്ഞുകൊണ്ട് ചിരിച്ചപ്പോൾ സുജാത കണ്ണുരുട്ടി കാണിച്ചു…..

“സുരേഷേ ….നമ്മള് ജയിക്കുമോടാ……ഒരാത്മവിശ്വാസം ഇല്ലായ്മ……ജി കെ ചോദിച്ചു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025