എന്നിട്ടു അവളെ തന്നെ നോക്കി നിന്ന്….ഞാൻ വീണ്ടും തുടർന്ന്….”നിന്റെ വീട്ടുകാരുടെ മുന്നിൽ നിനക്ക് നല്ലനിലയിൽ ജീവിക്കണ്ടേ…..അതിനുള്ള അവസരമാണെന്നു കരുതിക്കൊള്ളൂ……
“ഇക്ക….അവൾ അന്നേരമാണ് ശബ്ദമൊന്നുയർത്തിയത്…..ഇതിന്റെ പേരിൽ എന്റെ ചേട്ടന് ഒന്നും സംഭവിക്കരുത്…..പ്ലീസ്…..
“ഒന്നുമുണ്ടാവില്ല ഞാൻ ഉറപ്പു തരുന്നു…ഒപ്പം നിനക്ക് സൂരജിന് കൊടുക്കാവുന്ന ഉഗ്രൻ സർപ്രൈസും…..പോരെ…..
അവളെന്നെ നോക്കി…..ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു…..അവൾ ശ്വാസമടക്കി കണ്ണുകൾ അടച്ചതുപോലെ……ഞാൻ ശരണ്യയുടെ കൈകളിലെ നനുത്ത രോമങ്ങളിലൂടെ വിരലോടിച്ചു……അവളുടെ കണ്ണുകൾ അറിയാതെ കൂമ്പിപ്പോയി…..
ഞാൻ മെല്ലെ അവളുടെ അഴിഞ്ഞു കിടന്ന മുടി മാടി ഒതുക്കി കഴുത്തിൽ ഒരുമ്മ നൽകി…..അവൾ വിലക്കിയില്ല…..അവൾ കോരിത്തരിച്ചതു പോലെ…അവളുടെ ശരീരത്തിലെ വൈദ്യുത പ്രവാഹം ഞാനറിഞ്ഞു……
പെട്ടെന്ന് ഞാനെന്റെ കൈ കൊണ്ട് അവളുടെ അണിവയറും പൊക്കിളും ചേർത്ത് മാക്സിക്ക് മുകളിൽ കൂടി പിടിച്ചു…..ചുവപ്പു കളറിൽ വെള്ളയും നീലയും പൂക്കളുള്ള മാക്സി…..അവൾ അറിയാതെ പൊങ്ങിപ്പോയി…..ഞാൻ മെല്ലെ അവിടെ തഴുകി തലോടിക്കൊണ്ടിരുന്നു…..ശരണ്യയുടെ ശ്വാസോച്ഛാസം ഉയർന്നു താഴ്ന്നു…….
“ഇക്ക…..വേണ്ട…..അവൾ എതിർക്കാൻ കഴിയാതെ പതുക്കെ പറഞ്ഞു….ഇത് നമ്മൾ മാത്രമേ അറിയാവൂ….ഇക്ക….ആരോടും പറയല്ലേ……അതൊരു ഗ്രീൻ സിഗ്നലായി എനിക്ക് തോന്നി…
“നിനക്ക് ദോഷം വരുന്നത് ഒന്നും ഞാൻ ചെയ്യില്ല…നിനക്ക് വിശ്വസിക്കാം…ശരണ്യേ……എന്നും പറഞ്ഞുകൊണ്ട് എന്റെ ചുണ്ടുകൾ ഞാൻ ശരണ്യയുടെ ചുണ്ടുകളിലേക്കു അമർത്തി……എന്തോ നേടിയ സന്തോഷത്തിൽ ആർത്തിയോടെ ഞാൻ ശരണ്യയുടെ കീഴ്ചുണ്ട് ചപ്പി വലിച്ചു കൊണ്ട് അവളെ ഞാൻ അടുത്ത് കണ്ട ബെഡ്റൂമിലേക്ക് കൊണ്ടുപോയി…അവൾ എന്റെ മാറിൽ ചേർന്ന് നിന്നുകൊണ്ട് എന്നോടൊപ്പം ചുംബനം ആസ്വദിച്ചു അകത്തേക്ക് വന്നു……ഞാൻ മൃദുവായി നാവുകൊണ്ട് തഴുകി…..അവൾ എല്ലാം മറന്നു എന്നെ ഇറുകെ പുണർന്നു…..ഞാൻ ചുംബനങ്ങൾ കൊണ്ട് അവളെ മൂടി…..അവളുടെ നാവു ഞാൻ ഈമ്പിക്കുടിച്ചു…..ഞങ്ങളുടെ ചുണ്ടും നാവും പരസ്പരം എല്ലാം മറന്നു ഉരുമ്മി സല്ലപിച്ചു…..എന്റെ കൈകൾ അല്പം തള്ളിയതല്ലെങ്കിലും ഷേപ്പുള്ള ശരണ്യയുടെ നിതംബത്തിൽ അമർന്നു…..
“ആഹ്…സശഹ്ഹ്….അവൾ മെല്ലെ കുറുകി…..
അവളുടെ നിതംബങ്ങളിൽ അമർത്തികൊണ്ടു ഞാൻ കണ്ണിലും കവിളിലും എല്ലാം ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു…..അവൾ എന്നിലേക്ക് ഒരു മുല്ലവള്ളികണക്കെ പടർന്നു കയറി…അടച്ചു വച്ച വികാരം അണപൊട്ടിയ പോലെ……അവൾ എന്റെ പുറത്തു അമർത്തി പിടിച്ചു ……അവളുടെ അധികം ചാടാത്ത മുലകൾ എന്റെ ഷർട്ടിനു മുകളിലൂടെ എന്റെ മാറിലമർന്നുരഞ്ഞു……അവളുടെ രണ്ടു നിറഞ്ഞ മുലകളും എന്റെ നെഞ്ചിൽ അമർന്നു ഞെരിഞ്ഞു ………ഒരു പുരുഷന്റെ സാമീപ്യം അറിഞ്ഞതിനാലാവാം അവളെന്നിൽ തന്നെ ചേർന്നു നിന്ന്…ഏതു പെണ്ണാണ് വികാരത്തിനും സുഖത്തിനും സൗഭാഗ്യത്തിനും മുന്നിൽ കടിഞ്ഞാൺ പൊട്ടിക്കാത്തത്……ഞാൻ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തായിരുന്നു ശരണ്യയുടെ പ്രകടനം…..അവൾ എന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചു ഷർട്ട് ഊരി എടുത്തു…
