Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 16

“ഊം…പ്രസവം നിർത്തിയതാ……അവൾ മൊഴിഞ്ഞുകൊണ്ടു എന്റെ കുണ്ണയെ ഇറുക്കി പിടിച്ചു…..

ചൂടുള്ള എന്റെ കുണ്ണപ്പാല് അവളുടെ യോനീഭിത്തികളിൽ കൂടി ഒലിച്ചിറങ്ങന്നത് ഞാനറിഞ്ഞു……എന്റെ കുണ്ണയെ അവൾ പൂർ കൊണ്ട് വരിഞ്ഞു മുറുക്കി……എന്റെ കുണ്ണക്കുട്ടൻ വൈകിട്ട് അഷീമയുടെ പൂറ്റിൽ ചീറ്റിയതിന്റെ ഇരട്ടിയായി ശരണ്യയുടെ പൂറ്റിലേക്ക് വർഷിച്ചുകൊണ്ടിരുന്നു…… അവൾ ആനന്ദ ലബ്ധിയും കാമ പൂരണവും ആദ്യമായി അറിഞ്ഞത് പോലെ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു……ചുണ്ട് ചുണ്ടിൽ ചേർത്ത് ഒരു ദീർഘ ചുംബനം……അവളുടെ മുകളിൽ നിന്നുമിറങ്ങി അരികിലേക്ക് ചേർന്നു കിടന്നപ്പോൾ അവളെന്റെ നെഞ്ചിൽ തഴുകി കൊണ്ട് കിടന്നു മുകളിലേക്ക് നോക്കി എന്തോ ആലോചിച്ചു……

“എന്താ ഇത്ര ആലോചിക്കാൻ…..ഞാൻ തിരക്കി…..

“ഞാൻ ചെയ്തത് തെറ്റാണോ ഇക്ക…..

“എന്ത് തെറ്റ്…..അപ്പോൾ സൂരജ് കാണിക്കുന്നതോ…നീ അതൊന്നും ഓർത്തു വിഷമിക്കണ്ടാ…..നിങ്ങൾക്കൊപ്പം ഞാനുണ്ടാകും പോരെ…..

“ഊം….അപ്പോൾ ഇക്ക എന്നോട് കാണിച്ചതോ…..അത് പോലെ നൈമ ചേച്ചി സൂരജേട്ടനെ വിളിച്ചു കയറ്റിയാൽ…ഇക്ക പൊറുത്തു കൊടുക്കുമോ…..ഞാൻ ഉത്തരം പറയാനാവാതെ കുഴഞ്ഞു പോയി……

“ഒരൊറ്റ പ്രാവശ്യം നമ്മൾക്കിടയിൽ സംഭവിച്ചതായി കരുതിയാൽ മതി….അല്ലെങ്കിൽ തന്നെ ഒന്നും നടന്നിട്ടില്ല എന്ന് കരുതിക്കോ …….ഞാൻ പറഞ്ഞു…..

“അങ്ങനെ കരുതാൻ പറ്റുവോ…..ഇക്കയുടെ ദേഹത്ത് നിന്നും വമിക്കുന്ന ഈ മണം..അറബിക്കഥകളിലെ ഈ ഗന്ധം…….എന്റെ ജീവിതത്തിൽ എന്റെ സ്ത്രീത്വത്തിന്റെ പൂരണങ്ങളിലേക്കു എത്തിച്ചത് ഇക്കയാണ് എന്ന് തോന്നിപോകുന്നു…..നൈമ ചേച്ചി എന്ത് ഭാഗ്യവതിയ….പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ ഞാൻ ചെയ്തത് മണ്ടത്തരമാണോ എന്ന് പോലും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്…..പക്ഷെ എന്റെ ജീവിതത്തിൽ ഒരു പുതിയ പ്രകാശം പരന്നത് പോലെ…..ഇക്ക പറഞ്ഞതെല്ലാം സത്യമല്ലേ….എന്റെ മക്കൾക്കും എനിക്കും സുന്ദരമായ ഒരു ഭാവി സ്വപ്നം കണ്ടുകൂടെ…..

“ഊം…..ഞാൻ പോയി കഴിഞ്ഞാൽ എല്ലാ പ്രാവശ്യത്തെയും പോലെയല്ല ഈ പോക്ക്…നിരവധി പ്രയാസങ്ങൾ കണ്ട മുഖങ്ങൾ ഉണ്ട്…..ഒന്ന് എന്റെ സുഹൃത്തു വൈശാഖൻ…..സിവിൽ എൻജിനീയർ ആണ്……പിന്നെ ബീന മാമിയുടെ മകൻ……പിന്നെ നീയും……നിങ്ങളൊക്കെ

എന്റെ മുന്നിൽ തെളിഞ്ഞ പ്രയാസമുള്ള മുഖങ്ങളാണ്….പിന്നെ ഞാൻ സ്ത്രീ വിഷയത്തിൽ അല്പം മുന്നിലാണെങ്കിലും നേരും നെറിയുമുണ്ട്…….നിന്നോട് തന്ന വാക്കു ഞാൻ പാലിച്ചിരിക്കും…..ഇനി സൂരജ് വിളിക്കുമ്പോൾ പറഞ്ഞേക്ക്…..നിനക്കും അവിടെ ഒരു ജോലി ശരിയാവാൻ സാധ്യതയുണ്ട് എന്ന്……

“ഊം….സന്തോഷമായി….പിന്നെ ആ വീഡിയോയുടെ പേരിൽ സൂരജേട്ടന് പ്രശ്നങ്ങൾ ഒന്നുമുണ്ടാക്കല്ലേ……

“ഇല്ല പെണ്ണെ…..ഇത് നിന്നെ കാണിച്ചു നിന്നെ ഒന്നനുഭവിക്കണം എന്നെ ഉള്ളായിരുന്നു…അത് സാധിച്ചു…..ഇനി ഇങ്ങനെ കിടന്നാലേ ചിലപ്പോൾ ഞാനെന്റെ വാക്കു തെറ്റിച്ചു പോകും…ഒന്നെന്നുള്ളത് വീണ്ടും ആയിപ്പോകും…അതുകൊണ്ട് ഞാൻ പോകട്ടെ….എനിക്കങ്ങു എറണാകുളത്തു എത്താനുള്ളതാ…..

“ഒന്നല്ല ഒരായിരം വെട്ടം സ്വീകരിക്കാൻ എനിക്കിനി മടിപ്പില്ല…പോരെ….അവളെന്റെ കവിളിൽ മുഖംമർത്തികൊണ്ട് പറഞ്ഞു….എനിക്കിഷ്ടമായി ഈ ഇക്കാനെ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025