Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 16

അമ്മായിയുടെ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി….നിന്റെ ഒരു കളി കിട്ടിയാൽ ഏതു പെണ്ണാട വീഴാത്തത്……

“അപ്പോൾ ഇനിയും എനിക്ക് തരാൻ ഈ പാൽകുടം തയാറാണ് എന്നാണോ….

“അതേല്ലോ…പക്ഷെ ഇപ്പോഴല്ല…..അതങ്ങു അവിടെ വന്നിട്ട്,,,ഇപ്പോൾ എന്റെ ഇക്കാൻ പോകാൻ നോക്ക്….അയ്യോ അടുപ്പത്തു പാത്രം കരിയുന്ന മണം…..അവൾ കട്ടിലിൽ നിന്നുമിറങ്ങിയോടിയപ്പോൾ അടുപ്പിൽ വച്ചിരുന്ന കട്ടൻ ചായക്കുള്ള പാത്രത്തിൽ നിന്നും വെള്ളം വറ്റി തീ കയറി പുകമറ കൊണ്ട് അടുക്കള നിറഞ്ഞിരിക്കുന്നു…..ഞാൻ മുണ്ടും വാരിചുറ്റി ചെന്ന് ഗ്യാസ് ഓഫ് ചെയ്തു…..

“ഇതുപോലും മറന്നുപോയി ഈ ഇക്കാന്റെ പ്രകടനത്തിൽ…..അവളെന്റെ നെഞ്ചിലിടിച്ചുകൊണ്ട് തുളുമ്പുന്ന മുലകൾ കുലുക്കി ബെഡ്റൂമിലേക്ക് ഓടിക്കയറി കതകു ചാരികൊണ്ട് എന്റെ മൊബൈലും ഷർട്ടും എടുത്തു നീട്ടി….ഞാനതു വാങ്ങി ഷർട്ടുമിട്ടപ്പോൾ അവൾ വാതിൽക്കൽ മറഞ്ഞു നിന്ന് പറഞ്ഞു …..പിന്നാമ്പുറത്തു കൂടി ഇറങ്ങിക്കോ…മുൻ വാതിൽ തുറക്കണ്ടാ……

“ശരണ്യേ …..ഞാൻ വിളിച്ചു…..നിന്റെ മൊബൈൽ നമ്പർ…..

“അവൾ നമ്പർ പറഞ്ഞു തന്നു..ഞാൻ മൊബൈലിൽ സേവ് ചെയ്തു കൊണ്ട് പോക്കറ്റിൽ നിന്നും ഉണ്ടായിരുന്ന രണ്ടായിരത്തിന്റെ ആറു നോട്ടുകൾ അവൾക്കു നേരെ നീട്ടി…..

“എന്നെ അങ്ങനെയാണോ കണ്ടത്…ഇക്ക…..

“അയ്യോ….അല്ല…..ഇത് എന്റെ ശരണ്യക്ക് നല്ല ഒരു സ്മാർട്ട് ഫോൺ വാങ്ങാൻ….എന്റെ വക സമ്മാനം……അവൾ കൈകൾ നീട്ടി ആ കാശ് വാങ്ങിയപ്പോൾ ഞാൻ പറഞ്ഞു…..നാളെ എനിക്ക് കാണണം ആ സ്മാർട്ട് ഫോൺ….

“ഊം…അവൾ മൂളികൊണ്ടു കതകടച്ചു…..ഞാൻ പിന്നാമ്പുറത്തു കൂടി ഇറങ്ങി ……അപ്പോഴാണ് അമ്മായി പറഞ്ഞ പൊതിയുടെ കാര്യം ഓർത്തത്…..വീടിന്റെ മുന്നിലൂടെ ഞാൻ നടന്നു പുന്നപ്ര ജങ്ക്ഷനിലേക്കു കയറിയപ്പോൾ മുണ്ടിൽ എന്റെ കുണ്ണ ഉരയുന്നു..അയ്യോ എന്റെ ജെട്ടി ശരണ്യയുടെ വീട്ടിൽ ആണ്…ഞാൻ ഫോണിൽ അവളുടെ നമ്പർ എടുത്തു വിളിച്ചു……

“എന്റെ ഒരു സാധനം അവിടെ ആയിപോയി…..

“അറിയാം…..അതിന്നു രാത്രിയിൽ ഇവിടെ കിടന്നോട്ടെ….എന്റെ എല്ലാമുണർത്തിയ ഇക്കയുടെ ഓർമ്മക്ക്….അവൾ ഫോൺ കട്ട് ചെയ്തപ്പോൾ ഞാൻ മനസ്സിലോർത്തു……എത്ര പാതിവൃത്യം ഉണ്ടെങ്കിലും തൊട്ടാൽ പൊട്ടാത്ത പെണ്ണില്ല…..അവൾ ചോദിച്ച ചോദ്യം മനസ്സിൽ വന്നു…തന്റെ നയ്മയും……

******************************************************************************************

സൂരജ് ഒരു ടാക്സി വിളിച്ചാണ് റൂമിലേക്ക് വന്നത്…..വരുന്ന വഴി മുഴുവനും അവന്റെ ചിന്ത സുബീന പറഞ്ഞ വാക്കുകളാണ്….കാശില്ലെങ്കിൽ ഈ ലോകത്തു ഒരു പട്ടിയുടെ വിലപോലും കാണില്ല…താനീ മണ്ണിൽ വന്നത് കാശുണ്ടാക്കാനാണ്….അല്ലാതെ സുനീറിന്റെ പാദസേവ ചെയ്തു നക്കാപ്പിച്ച കാശുണ്ടാക്കാനല്ല….അവനും ഖത്താണിയും തമ്മിൽ ഉടക്കുകയോ ഊമ്പുകയോ എന്തെങ്കിലും ചെയ്യട്ടെ….തനിക്കുള്ള വാതായനം ഖാത്താണി സാബിന്റെ വെപ്പാട്ടി ഉണ്ടാക്കി തരാം എന്നേറ്റിരിക്കുകയല്ലേ…..പിന്നെന്തിനു പേടിക്കണം…..പക്ഷെ സുനീറിനൊപ്പം നിൽക്കുന്നത് പോലെ വേണം ഇനി മുന്നോട്ടു നീങ്ങാൻ….നൈമ ഇപ്പോഴും ഒരു കരടായി മനസ്സിൽ ഇങ്ങനെ തത്തികളിക്കുന്നു…..എന്താ ആ സൈസ്….ഓർത്തപ്പോൾ തന്നെ കുണ്ണ വീണ്ടും കമ്പിയാകുന്നു…സുബീനയെ ഒന്നും കൂടി പോയി കാച്ചിയാലോ എന്ന് വരെ സൂരജ് ചിന്തിച്ചു പോയി….ഹോ അന്ന് ആശുപത്രിയിൽ വച്ച് ഇഞ്ചക്ഷൻ എടുക്കാൻ നേരം മിന്നായം പോലെ കണ്ട നല്ല വെള്ളലുവാ പോലത്തെ നയ്മയുടെ ചന്തി…..ഓർത്തപ്പോൾ കൊതിയൂറുന്നു…കെട്ടിത്തൂക്കി കൊന്നാലും വേണ്ടില്ല ഒരിക്കലെങ്കിലും ആ സാധനത്തിനെ ഒന്ന് ഭോഗിക്കണം…..എന്റെ അമ്പലപ്പുഴ കള്ളകണ്ണാ…..അതിനൊരു ഭാഗ്യം തരണേ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025