Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 19

പറയുന്ന സമയത്തു തിരികെ കൊടുത്താൽ മതി….പിന്നെ കാശ് റെഡിയായി കഴിഞ്ഞിട്ട് പൈസ അടച്ചു സർജറി കഴിയുമ്പോഴേക്കും നിങ്ങള്ക്ക് തിരിച്ചെത്താം….ഞാൻ പതിനായിരം തരുന്നില്ലേ…ഈ ഹോസ്പിറ്റലിനപ്പുറത്തു ഒരു ലോഡ്ജുണ്ട്…അവിടെ നമ്മുക്ക് രണ്ടാൾക്കും സർജറി കഴിയുന്നിടം വരെ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ടെൻഷൻ അങ്ങ് മാറ്റാം….

“പാർവതി അയാളുടെ മുഖത്തു ദയനീയമായി നോക്കി….

“ഹാ…ഒരു ഈടും പരിചയവുമില്ലതല്ലെ ഞാൻ നിങ്ങള്ക്ക് ജാമ്യം നില്ക്കാൻ പോകുന്നത്…..അപ്പോൾ എന്നെ ഒന്ന് ചെറുതായി പരിഗണിച്ചാൽ മതി…കാണാൻ നല്ല ഭംഗിയുണ്ട് നിങ്ങളെ അതുകൊണ്ട് ചോദിച്ചതാ……

“അകത്തു കിടക്കുന്നത്….നിങ്ങൾ കരുതുന്ന പോലെയുള്ള ഒരാളല്ല…..ഈ നാടിനു വേണ്ടി തന്റെ ഊണും ഉറക്കവും കളഞ്ഞ ഒരു മനുഷ്യനാണ്…..ഞാൻ അയാളുടെ ഭാര്യയും…..

പാർവതി ഒറ്റ ശ്വാസത്തിൽ പറഞ്ഞു….അല്ലേലും എത്ര സംസ്കാരമുണ്ടെന്നു നടിച്ചാലും ഒരു മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്യാനാണല്ലോ നിങ്ങൾ സഹായം എന്നും പറഞ്ഞു എത്തുന്നത്…..ഞാൻ നിങ്ങളുദ്ദേശിക്കുന്ന ഒരാളല്ല….പാർവതി പറഞ്ഞിട്ട് ശ്വാസം നേരെ വിട്ടു…

“വേണമെങ്കിൽ മതി…ഒരു പരിചയവുമില്ലാത്ത നിങ്ങളെ ഒന്ന് സഹായിക്കാം എന്ന് കരുതി….പിന്നെ പത്ത് രൂപ മുടക്കിയാലും അതിനു പ്രയോജനമുള്ള ഒരു ഐറ്റമായിട്ടു തോന്നിയത് കൊണ്ട് ചോദിച്ചു പോയതാ…പിന്നെ നിങ്ങളുടെ ഇഷ്ടം….അയാൾ പ്രതീക്ഷയോടെ പാർവതിയുടെ മുഖത്ത് നോക്കി….അകത്തു ജീവനുവേണ്ടി പൊരുതുന്ന ഭർത്താവ്…പുറത്തു ആ ഭർത്താവിന്റെ ജീവൻ  രക്ഷിക്കാൻ തന്റെ എല്ലാം കാഴ്ചവെക്കാൻ ആവശ്യപ്പെടുന്ന ഒരു അപരിചിതൻ….പാർവതി തലയിൽ കൈ വച്ച് നിന്നുപോയി…അപ്പോഴാണ് ജി കെ യുടെ മൊബൈൽ തന്റെ കയ്യിലിരുന്നു റിംഗ് ചെയ്യുന്നത് കണ്ടത്….അതിൽ വന്ന പേര് കണ്ടപ്പോൾ അല്പം പ്രത്യാശ പാർവതിയുടെ മുഖത്ത് നിഴലിച്ചു….പാർവതി പെട്ടെന്ന് തന്നെ ഫോണെടുത്തു….

“ഹാലോ….ഞാനാണ് പാർവതി….

“ഇങ്ങോട്ടു വിളിച്ചിരുന്നോ…ഒരു കാൾ കണ്ടു….മറു തലക്കൽ നിന്നും ബാരിയുടെ ശബ്ദം….

“ഊം….ഫാരിമോളാണ് വിളിക്കാൻ പറഞ്ഞത്…..

“എന്തെ…..ഞാൻ ഡ്രൈവിങ്ങിലായിരുന്നു….ഫാരിയുടെ ഉമ്മാമ്മക്ക് ഒരു ചെറിയ അസ്വസ്ഥതയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു…..അവിടെ പോയിട്ട് വരുന്ന വഴിയാണ് നിങ്ങളുടെ കാൾ കണ്ടത്…വീട്ടിലെത്തിയിട്ട് വിളിക്കാം എന്ന് കരുതി…..പറയൂ…ജി കെ ക്ക് എങ്ങനെ ഉണ്ട്…..

“അത് ….ഒരു സർജറി വേണം എന്ന് പറഞ്ഞു…..അതിനായി കുറച്ചു പണം കെട്ടിവെക്കണം….മൂന്നു ലക്ഷം രൂപ….അത്രക്കുള്ള സാമ്പത്തിക ശേഷി ഇപ്പോൾ ഞങ്ങളുടെ കയ്യിലില്ല….ആകെ പ്രയാസത്തിലാണ്…..ഒന്ന് സഹായിക്കാൻ…..

“ആര് പറഞ്ഞു സാമ്പത്തിക ശേഷി ഇല്ല എന്ന്….ഇരുപത്തിയഞ്ചു ലക്ഷം രൂപ ഒരു മാസം മുമ്പാണല്ലോ ഞാൻ ജി കെ ക്കു ഒരു പ്രൊപോസൽ വഴി വാങ്ങികൊടുത്തത്…..അപ്പോഴാണ് പാർവതി കഴിഞ്ഞമാസം സൊസൈറ്റിയിൽ ആര്യയുടെ പേരിൽ ജി കെ ഇട്ട ഫിക്സഡ് ഡിപോസിറ്റിനെ കുറിച്ചോർത്തത്…..

“അതെ….അധികം സാമ്പത്തികമൊന്നും കൈകാര്യം ചെയ്യാത്തതുകൊണ്ട് അതോർത്തില്ല ബാരി…..അവൾക്കു സ്വർഗം കിട്ടിയ സന്തോഷമായിരുന്നു…പക്ഷെ അത് അഞ്ചു വർഷത്തേക്കാണ് ഡിപ്പോസിറ് ചെയ്തിരിക്കുന്നത്…..അത് വച്ച് സൊസൈറ്റിയിൽ നിന്നും മൂന്നു ലക്ഷം ഇപ്പോൾ എടുക്കാം എന്ന് വിചാരിച്ചാലും സമയം എടുക്കും….ഒന്ന് സഹായിച്ചാൽ ഞാൻ ഉടൻ തന്നെ തിരികെ നൽകാം…..

“എന്താ ഇങ്ങനെ….ജി കെ എന്റെ ജേഷ്ഠനെപ്പോലെയല്ലേ…..പക്ഷെ ഞാൻ എങ്ങനെ പണം അവിടെ …..എത്തിക്കും എന്നുള്ളതാണ്…..ഒന്നരമണിക്കൂർ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025