Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 19

കഴിയുമ്പോഴേക്കും ഞാനിറങ്ങും…..ഒരു കാര്യം ചെയ്യൂ ഹോസ്പിറ്റൽ കൗണ്ടറിൽ ചെന്ന് അവരുടെ അക്കോണ്ട് നമ്പർ വാങ്ങിക്കോ….നമ്മുക്ക് ആർ ടി ജി എസ് വഴി ട്രാൻസ്ഫർ ചെയ്യാം….നെഫ്ട് ആണെങ്കിൽ എനിക്ക് തോന്നുന്നു രണ്ടു ലക്ഷം വരെ പറ്റുകയുള്ളൂ എന്ന്….സമയം കളയണ്ട…ചെന്ന് ചോദിക്കു…..

“ശരി ബാരി…..പാർവതി ഫോൺ വച്ച്…..തനിക്കു വിലപേശിയവനെയും തങ്ങളുടെ അവസ്ഥയെ മുതലെടുത്ത സുജാതയേയും പുശ്ചത്തോടെ നോക്കിയിട്ടു ഹെന്റെ ഗുരുവായൂരപ്പ എന്നും വിളിച്ചുകൊണ്ട് പാർവതി കൗണ്ടറിലേക്ക് ചെന്ന്…..വിവരം പറഞ്ഞു….അവർ അപ്പോൾ തന്നെ ബാങ്ക് ഡീറ്റെയിൽസ് നൽകി….പാർവതി ഉടൻ തന്നെ ബാരിയെ വിളിച്ചു ഡീറ്റെയിൽസ് നൽകി….

“എല്ലാം അരമണിക്കൂറിനുള്ളിൽ പര്യവസാനിച്ചു…..തിരികെ എത്തുമ്പോൾ തന്റെ എല്ലാമെല്ലാമായ ജി കെ യെ സ്ട്രെക്ച്ചറിൽ കിടത്തി ഓ.ടി യിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് കണ്ടത്…..ബാരിക്ക് മനസാ നന്ദി പറഞ്ഞുകൊണ്ട് ഫാരിയെയും ആര്യയെയും ചേർത്ത് പിടിച്ചു….

“എന്തായി പണമടച്ചൊ…സുജാത തിരക്കി….അല്ല ജി കെ സാറിനെ കൊണ്ട് പോകുന്നു….

“ഹാ….ആരുമില്ലാത്തവർക്ക് ദൈവം തുണ എന്ന് കേട്ടിട്ടില്ലേ….അത് തന്നെ …..

“അപ്പോൾ ഈ കാശോ…..സുജാത കയ്യിലിരുന്ന കാശ് നീട്ടി ചോദിച്ചു…..

“അതിനി വേണ്ടാ…..ചെയ്ത ഉപകാരങ്ങൾക്ക് ഒക്കെ നന്ദി…..പാർവതി തൊഴുതുകൊണ്ട് പറഞ്ഞു….സുജാത തിരികെ പടിയിറങ്ങുമ്പോൾ മനസ്സിൽ വീണ്ടും താഴ്ത്തപ്പെടുന്നോ എന്ന ചിന്ത തലപൊക്കി…ജി കെ അറത്തിട്ടിട്ടും തിരികെ വരാൻ പോകുന്നു….ഏതു പന്നയ്യാനാണോ ഇപ്പോൾ സഹയിച്ചത്‌…മനസ്സിൽ ആയിരം ചോദ്യങ്ങളുമായി ഇറങ്ങിയ സുജാത സുരേഷിനെ വിളിച്ചു വിവരം പറഞ്ഞപ്പോൾ….അവിടെ നിന്നും കേട്ട വാർത്ത അത്ര ശുഭകരമല്ലായിരുന്നു…..പോളിംഗ് ശതമാനം കുറവാണത്രേ…….പാർട്ടിക്കാരെ പലരെയും വോട്ടു ചെയ്യാൻ വിളിച്ചിട്ടും ജി കെ യില്ലാത്ത തിരഞ്ഞെടുപ്പ് അവർക്ക് വേണ്ടത്രേ……സുജാതയ്ക്ക് തല കറങ്ങുന്നതു പോലെ തോന്നി…..നെന്മാറ ഒരു ബാലികയറാ മലയായി മുന്നിൽ നിൽക്കുന്നത് പോലെ……..എല്ലാ പ്രതീക്ഷകളും അസ്തമിക്കുമോ എന്ന് പോലും അവൾ ഭയന്ന്…..അതിലുപരി സുരേഷിന്റെ മറ്റൊരു വാർത്തയാണ് ഞെട്ടിപ്പിച്ചത്…..പ്രതിപക്ഷ കക്ഷികൾ രഹസ്യ പ്രചാരണത്തിൽ വാഗ്ദാനം നല്കിയിരിക്കുന്നുവത്രെ ജി കെ യുടെ അക്രമികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന്…….സുജാതയും സുരേഷും വിചാരിക്കുന്നതിനു മുകളിലായിരുന്നു പാലക്കാടൻ മലമേട്ടിൽ ജനങ്ങളുടെ ഹൃദയത്തിൽ ജി കെ ക്കുള്ള സ്ഥാനം……

***********************************************************************************************

വന്നു വീട്ടിൽ കയറി ഒരു കുളി പാസ്സാക്കി ഡെനിം ഡിയോഡറന്റും അടിച്ചു ടീ ഷർട്ടും എടുത്തിട്ട് ജെട്ടിയും വലിച്ചു കയറ്റി കൈലിയുമുടുത്തു കതകും പൂട്ടി ഞാൻ ബീന മാമിയുടെ വീട്ടിലേക്കു തിരിച്ചു……ശരണ്യയുടെ ക്ഷണം നിരാകരിക്കാൻ തോന്നാത്തത് കൊണ്ടാണ് ഒരു കളി കൂടി കൊടുത്തത്…..തന്നെ തേടിയലയുന്ന പൂറുകൾ….ഞാൻ മനസ്സിൽ ചിരിച്ചു…നീ നീയായിട്ടു നിന്നിരുന്നെങ്കിൽ നിന്നെ ഞാൻ സുഖലോകത്തിന്റെ പറുദീസയിൽ എത്തിച്ചേനെ ചേട്ടത്തി…..നിനക്കപ്പോൾ മൊത്തം വേണം…പക്ഷെ എന്നെ അതിനു കിട്ടില്ല….പല പൂറുകളുടെ രുചിയറിഞ്ഞ എനിക്ക് നിന്റെ പൂറിന്റെ അടിമയായി ഇരിക്കാൻ കഴിയില്ല…ചേട്ടത്തി…..അങ്ങനെ ബീനമാമിയുടെ വീടിനു മുന്നിൽ എത്തി……എന്റെ വരവും പ്രതീക്ഷിച്ചു നിൽക്കുന്ന ഭാര്യയെ പോലെ ബീന മാമി വന്നു ഗേറ്റു തുറന്നു……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025