Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 21

വൈകുന്നേരം ആറുമണിയോടെ ഖത്തണിയോടെ ബിസിനസ്സ് മീറ്റിംഗ് ആണെന്ന് പറഞ്ഞിട്ട് സുബീനയെയും കൂട്ടി സൂരജ് ഷെറാട്ടണിലേക്കു തിരിച്ചു…..ഖത്താനിക്ക് പുതിയ ബിസിനസ്സ് പിടിക്കാനുള്ള സൂരജിന്റെ മാര്ഗങ്ങള് കണ്ടു അവനോടു ആത്മവിശ്വാസം വർദ്ധിച്ചു…. “സൂരജേ ആ പേപ്പറുകൾ ഒക്കെ ഒപ്പിടിച്ചോ….സുബീന സൂരജിനോട് തിരക്കി…

“ഇല്ലാ….നാളെ ചെയ്യിക്കാം…ഇന്നത്തെ മീറ്റിംഗ് കഴിഞ്ഞിട്ട് നമ്മൾ മെയിൻ സ്പോൺസറാണെന്നു പറഞ്ഞുകൊണ്ട് അവർക്ക് ചില പേപ്പറുകൾ മുതലാളി ഒപ്പിട്ടു കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ട്…..കിളവൻ ഓകെയും പറഞ്ഞിട്ടുണ്ട്…..ഇനി നമ്മുടെ കളിയല്ലേ മോളെ….സൂരജ് ചിരിച്ചുകൊണ്ട് പറഞ്ഞു ലാൻഡ് ക്രൂയിസറിനരികിലേക്കു ചെന്ന്….

“നാസറെ ഷെറാട്ടനിലോട്ടു വീട്….അവിടെ ഒരു മീറ്റിംഗ് ഉണ്ട്….നാസർ എന്നിട്ടു തിരികെ പോയ്കൊള്ളു….ഞങ്ങൾ കഴിയുമ്പോഴേക്കും വിളിക്കാം….നാസർ അവരെയും കൊണ്ട് ഷെറാട്ടണിലേക്കു എത്തി….

അവറാച്ചൻ അച്ചായൻ താഴെ തന്നെ ഉണ്ടായിരുന്നു…നൗഷാദും ,കമാലും ഒക്കെ….

“ഹാ…സൂരജ് സാർ എത്തിയോ…..അവറാച്ചൻ മെയിൻ സ്‌പോൺസറെ കണ്ട സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുവാൻ ഉറക്കെ ചോദിച്ചു….വാ അകത്തൊട്ടിരിക്കാം….മീറ്റിംഗ് ഹാളിലേക്ക് സൂരജ് കയറി….എല്ലാം ഒന്നിനൊന്നു മികച്ച പാർട്ടികൾ….സുബീനയെ പരിചയപ്പെടാൻ എല്ലാവരും എത്തി…തിരിച്ചങ്ങോട്ടും….പക്ഷെ സൂരജിന്റെ കണ്ണുകൾ തിരഞ്ഞത് നയ്മയെ ആണ്….അവൻ അല്പം ആശങ്കയുണ്ടായിട്ടും അവറാച്ചനോട് തിരക്കി….

“ബാരിയും ഫാമിലിയും….

“ഏയ്…വന്നിട്ടില്ല….അവർ അല്ലേലും പരിപാടികളിലെ പങ്കെടുക്കാറുള്ളൂ….ബാരി പ്രസിഡന്റ് ആണെങ്കിലും വൈഫിനു കാര്യമായ റോൾ സമാജത്തിലില്ല….

“ഓ..അത് ശരി..അല്ല പുള്ളിയുടെ വൈഫ് എന്റെ നാട്ടുകാരിയാണ്…..

“അതെയോ….ഗ്രേറ്റ്…ആ പിന്നെ കാര്യങ്ങൾ ഒക്കെ ഞാൻ രക്ഷാധികാരികളോട് അവതരിപ്പിച്ചിട്ടുണ്ട്…..എന്തായാലും സൂരജിനെ ജോയിന്റ് സെക്രട്ടറി എങ്കിലും ആക്കും….പിന്നെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പഴയ പ്രസിഡന്റും കൂടി പങ്കെടുത്തിട്ടു നടത്താമെന്നു കോർ കമ്മിറ്റി ഒരു തീരുമാനം എടുത്തിട്ടുണ്ട്….ബാക്കിയെല്ലാം ഇന്ന് തിരഞ്ഞെടുക്കും അതിൽ എമ്പതു ശതമാനവും നമ്മടെ ആൾക്കാരാണ്….പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അയലത്തുകാരനെ വിട്ടേച്ചു എനിക്ക് വേണ്ടി കൈ പൊന്തിച്ചേക്കണം…..അവറാച്ചൻ തന്റെ സ്വർണം കെട്ടിയ പല്ലു കാട്ടികൊണ്ടു പറഞ്ഞു…..”എടീ ഏലിയാമോ….തന്റെ മുന്നിൽ കൂടി നടന്നു പോയ പൊക്കിളിനു താഴെ സാരിയുടുത്തു പിരികം ത്രെഡ് ചെയ്തു സ്ലീവ്‌ലെസ് ബ്ലൗസുമിട്ട അമ്മായിയെ നോക്കി അവറാച്ചൻ വിളിച്ചു….

“നിനക്ക് ആളെ മനസ്സിലായോ…..

“ഇല്ല അച്ചായാ….അവൾ സാരി ഒന്ന് കൂടി പൊക്കിൾ കാണത്തക്ക വിധം ഇട്ടുകൊണ്ട് ചോദിച്ചു..സൂരജിന്റെ നോട്ടം വട പോലെ നിന്ന പൊക്കിളിലേക്കു പാഞ്ഞു….അമ്മായി അത് ശരിക്കും ആസ്വദിച്ചു കൊണ്ട് സൂരജിനെ നോക്കി ഒന്ന് ചിരിച്ചു….

“ഇതാണ് നമ്മുടെ മെയിൻ സ്പോൺസർ…ഒപ്പം നിന്റെ സ്ഥിരം ജുവല്ലറി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025