Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 21

സഹായിക്കുകയും അകത്തു കിടക്കുന്ന മനുഷ്യന്റെ  ശരീരത്തിലോടുന്ന ചോര ബാരിയുടേതാണെന്നു ഓർക്കുമ്പോൾ ഒരു വല്ലാത്ത അഭിനിവേശം…..എന്തോ ഒരാരാധന…..ഇനി എന്നാണ് കാണാൻ കഴിയുക….ആ നല്ല മനുഷ്യനെ…..

പാർവതി ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുന്നിൽ വന്നു നിന്ന് കൈകൂപ്പിയ ആ ചെറുപ്പക്കാരനെ കണ്ടത്….ഒപ്പം കുറെ ആൾക്കാരും…..അതെ നെന്മാറയിൽ തന്റെ ജി കെയുടെ രാഷ്ട്രീയ എതിരാളി…..അവൾ മുഖം ചൂളിച്ചു….

“ചേച്ചി…..അവൻ വിളിച്ചു…ഞാൻ ഗോപു…ഗോപകുമാർ….കുട്ടനാട് ആണ് സ്വദേശം….ഇപ്പോൾ റാണിയിലാണ് താമസം….ഞാനായിരുന്നു നെന്മാറയിൽ ജി കെ സാറിനു എതിരായി മത്സരിച്ചത്…..

“അറിയാം…..ജി കെ മരിച്ചു എന്നറിയാനാണോ ഈ വരവ്….നിങ്ങളോടു എന്ത് ദോഷമാണ് ആ മനുഷ്യൻ ചെയ്തത്…..

“ചേച്ചി…ഞങ്ങൾ എന്ത് പറഞ്ഞാലും ചേച്ചിക്ക് വിശ്വാസം വരില്ല എന്നറിയാം…..എന്ത് തന്നെയായാലും അകത്തു കിടക്കുന്ന ജി കേക്ക് ഞങ്ങളെ വിശ്വാസം കാണുമെന്നും അറിയാം…..ആര് തന്നെയായാലും ഇത് ചെയ്തവരെ ഈ മന്ത്രി സഭ അധികാരമേറ്റു മൂന്നു ദിവസത്തിനകം നിങ്ങളുടെ മുന്നിൽ കൂടി കയ്യാമം വച്ച് കൊണ്ട് പൊടിയിരിക്കും….അതിനപ്പുറമുള്ള വാക്കു തരാൻ ഒന്നും എനിക്കറിയില്ല…..നിങ്ങള് വിശ്വസിക്കണം…..ഞങ്ങളല്ല അത് ചെയ്തത്…ഞങ്ങൾക്ക് പറ്റിയ രാഷ്ട്രീയ എതിരാളി ആയിരുന്നു ജി കെ എന്നുള്ളത് ഞങ്ങൾക്കറിയാം….എന്നാലും ഞങൾ അങ്ങനെ ഒരു സാഹസത്തിനു മുതിരുമെന്നു ചേച്ചിക്ക് തോന്നുന്നുണ്ടോ…..അതും പറഞ്ഞു തീരുമ്പോഴും ഗോപുവിന്റെ കൂപ്പിയ കൈകൾ പിൻവാങ്ങിയിരുന്നില്ല….പിന്നെ ഇത് കുറച്ചു സഹായമാണ്…സ്വീകരിക്കണം….അവൻ കയ്യിൽ കരുതിയിരുന്ന പൊതി പാർവതിക്ക് നേരെ നീട്ടി….

“ആവശ്യമില്ല…..ഇവിടെ ഇപ്പോൾ എല്ലാം കഴിഞ്ഞു…..എന്നാലും നിങ്ങൾ തന്ന വാക്കു ഞാൻ വിശ്വസിക്കുന്നു……അദ്ദേഹത്തിന്റെ പാർട്ടിയിലുള്ള ആരും തിരിഞ്ഞു നോക്കാഞ്ഞിട്ടും നിങ്ങൾക്കിവിടെ വരെ വരാനുള്ള മനസ്സ് തോന്നിയല്ലോ….

“എന്നാൽ ഞങ്ങൾ ജി കെ യെ ഒന്ന് കയറി കണ്ടുകൊള്ളട്ടെ…ഗോപു ചോദിച്ചു…..

“അത് പിന്നെ എല്ലാർക്കും കൂടി കയറാൻ പറ്റുമെന്ന് തോന്നുന്നില്ല…..വരൂ….പാർവതി വിളിച്ചുകൊണ്ടു മുന്നോട്ടു നടന്നു…..ഗോപു പിന്നാലെ ചെന്ന്….

അവരെ രണ്ടാളും കൂടി അകത്തേക്ക് കടന്നു…..ജി കെ മയക്കത്തിലായിരുന്നു..ഗോപു ജി കെയുടെ അരികിൽ ചെന്ന് ആ കയ്യിൽ പിടിച്ചു…അപ്പോഴേക്കും ജി കെ കണ്ണ് തുറന്നു….തന്റെ മുന്നിൽ നിൽക്കുന്ന ആളിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു….

“ആശംസകൾ…വിക്കി വിക്കി ജി കെ പറഞ്ഞു….

“കൃഷ്ണേട്ടൻ അധികം സംസാരിക്കണ്ടാ…..ഗോപു പറഞ്ഞു…..ഞങ്ങളെ ഒരിക്കൽ പോലും സംശയത്തിന്റെ മുനയിൽ പോലും നിർത്തില്ല എന്നറിയാം…എന്നാലും ഒരു വാക്കു തരികയാണ്…ഇതെന്റെ പാർട്ടിയിലുള്ളവരാണെങ്കിൽ പോലും വെറുതെ വിടില്ല…..പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്….അധികാരത്തിലേറിയാൽ ത്വരിതപ്പെടുത്തുന്നതായിരിക്കും…..

അപ്പോഴും ജി കെയുടെ കൈകൾ ഗോപുവിന്റെ കയ്യിൽ നിന്നും വിട്ടിട്ടില്ല എന്നുള്ളത് പാർവതി ശ്രദ്ധിച്ചു….

ചേച്ചി….ഞാൻ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചവനാണു…..രാഷ്ട്രീയ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025