“അത് നമ്മടെ ഒരു പാർട്ടിക്ക് അത് വഴി അല്പം സ്വർണം വിടണം…..
“എടാ ഞാൻ എമിഗ്രെഷനിലാണ്…..അതൊക്കെ ആ മുസ്തഫയുടെയും ക്രിസ്റ്റഫറിന്റെയും കയ്യിലാണ്…..
“പുരുഷോത്തമൻ സാർ വിചാരിച്ചാൽ നടക്കില്ലേ….
“നടക്കും…..ഞാൻ അവരോടു സംസാരിക്കാം…..പക്ഷെ വില്പനയുടെ മൂന്നു ശതമാനം വീതം നമ്മക്ക് കിട്ടണം…..നസീബ് നവാസിനെ നോക്കി…നവാസ് തലയാട്ടി….
“അതൊക്കെ തരാം…..എല്ലാ മാസവും ഞാനോ അതല്ലെങ്കിൽ പുള്ളിക്കാരനോ സാധനവുമായിട്ടു കരിപ്പൂരിറങ്ങും….കറക്ട് തൂക്കം ഇവിടുന്നു അറിയിക്കാം…..
“നീ ആ തീയതിയും പാസ്‌പോർട്ടിന്റെ കോപ്പിയും എനിക്കൊന്നു വാട്ട്സ്ആപ്പ് ചെയ്‌താൽ മതി…ആ പിന്നെ കഴുവേർട മോനെ ഊമ്പിക്കാലുമായിട്ടു വന്നാൽ അറിയാല്ലോ….
“ഇതുവരെ അങ്ങനെ ചെയ്തിട്ടുണ്ടോ……സാധനം പുറത്തെത്തുമ്പോൾ മൂന്നു ശതമാനം സാറിന്റെ ഏജന്റിനെ ഏൽപ്പിച്ചിട്ടേ ഞങ്ങൾ പോകൂ…പോരെ….
“അതുമതി…ആ പിന്നെ സംഗതി വളരെ ഭദ്രമായിട്ടുവേണം ഇറക്കാൻ….
“അത് പിന്നെ പറയാനോ സാർ….അപ്പോൾ ശരി സാറേ ഞാൻ അറിയിക്കാം….
“ഒകെടാ…വരുമ്പോൾ ഇത്തിരി ഈത്തപ്പഴവും ഒരു കുപ്പിയും കൂടെ കൊണ്ട് പോരെ…എടാ പിന്നെ എന്റെ ഫോണിന്റെ ഡിസ്പ്ളേ പോയി കിടക്കുവാ…നല്ല ഒരു ഫോണും കൂടി കൊടുത്തു വീട്….
“ഒകെ സാർ…അവൻ ഫോൺ കട്ട് ചെയ്തു…..
“മൈരാനൊക്കെ അവസരം മുതലെടുക്കുകയാ…..നസീബ് പറഞ്ഞിട്ടു നവാസിനെ നോക്കി…..
“സാരമില്ലെടാ…..ഇങ്ങനെ ഒരെണ്ണം കിടക്കട്ടെ നമ്മുക്കൊപ്പം……
“അതെ ഇക്ക….ആ പിന്നെ സ്വർണം എടുക്കാൻ ആളിനെ താരമാക്കി തരട്ടെ….
“നീ റേറ്റ് ചോദിക്ക്…..ആദ്യം….എന്റെ കയ്യിലൊരാളുണ്ട്…..കൊച്ചിയിലെ നമ്പർ വൺ സാധനമാ…..ആര് കാശ് കൂടുതൽ തരുന്നൊ അവർക്കു സാധനം കൊടുക്കാം….
അത് നാളെ പറയാം ഇക്ക….ഇക്ക കരിപ്പൂരിനുള്ള ടിക്കറ്റ് എടുത്തോ….
******************************************************************************************************************
പാർവതിയുടെ മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നു പോയി…ബാരി എന്ന നന്മ മരം…പാർവതിയുടെ മനസ്സിൽ ഒരു പവിഴമായി നിലകൊണ്ടു….
ആദ്യമായി താൻ ബാരിയെ കാണുന്നത് ഫാരിയുടെ വീട്ടിൽ വച്ചാണ്….ആരെയും മയക്കുന്ന വശ്യമായ സൗന്ദര്യം….നല്ല ഉയരം….ശരീര ഘടന….മൂക്കിന് താഴെയായി വെട്ടി വൃത്തിയാക്കിയ കട്ടി രോമം നിറഞ്ഞ മീശ….മൊത്തത്തിൽ ഒരു നിവിൻ പോളി ലൂക്കാണ്….തന്നെയുമല്ല ചേട്ടൻ പറഞ്ഞത് വച്ച് സഹായിക്കാനുള്ള മനോഭാവം….അതൊക്കെ ബാരിയുടെ ഒരു പ്ലസ് പോയിന്റ് തന്നെ…സൗമ്യമായ പെരുമാറ്റം….എന്തോ തനിക്കു വല്ലാത്തൊരു ആരാധനപോലെ….
ഏതാവശ്യത്തിനും കൂടെയുണ്ട് എന്ന ആ മെസ്സേജ് …ഒപ്പം എന്താവശ്യത്തിനും വിളിച്ചുകൊള്ളൂ എന്നും പറഞ്ഞു തനിക്കു തന്ന മൊബൈൽ നമ്പർ….ഇക്കാലത്തു ഇങ്ങനെയും മനുഷ്യരോ….
തന്നെ സഹായിക്കാനായി ഇന്നലെ അടുത്ത് കൂടിയ ഒരുത്തന്റെ ആവശ്യം താൻ കണ്ടതാണ്…..ഒന്നും ആഗ്രഹിക്കാതെ ഇത്രയധികം കൈ അയച്ചു
