Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 21

“ഏയ് ഒന്നുമില്ല…രാവിലെ തൊട്ടുള്ള അലച്ചിലല്ലേ അതാകും ..മറുപടി പറഞ്ഞത് അസ്ലാമാണ്…..ചേട്ടത്തി ഫ്രഷാക് മോളെ കൊണ്ട് വിടണ്ടേ…..

“തെണ്ടി പട്ടി…വലിഞ്ഞു കയറി വന്നവൻ കാര്യക്കാരനാകുന്നു…..ഫാരി മനസ്സിൽ പറഞ്ഞു…..

ആലിയ കാലുകൾ അകത്തി അകത്തിയാണ് നടന്നു അകത്തു കയറിയത്…..മുറിയിൽ കയറി കതകടച്ചു….ഫാരിക്കൊന്നും മനസ്സിലായില്ല…..

കതകടച്ചു ആലിയ തന്റെ സാരി അഴിച്ചിട്ടു അവൾ ആകെ തളർന്നിരുന്നു……എന്തൊക്കെയാണ് നടന്നത്…..ഓർക്കുമ്പോൾ ഒരു വല്ലായ്മ…..ആലിയ ബാഗ് തുറന്നു അതിലിരുന്ന മൂന്നുലക്ഷം രൂപയുടെ ചെക്ക് തിരിച്ചും മറിച്ചും നോക്കി…ആറുമാസത്തെ കാലാവധി…..അത് കഴിഞ്ഞാൽ ഈ പണം തിരികെ നൽകണം….സത്യത്തിൽ ഇ പണത്തിന്റെ ആവശ്യമെന്താ…..അവൾ ആലോചിച്ചു…..ഒരു കാര്യവുമില്ല….പകരം താൻ ഒരാൾക്കല്ല മറിച്ചു മൂന്നുപേരുടെ മുന്നിലാണ് ഇന്ന് കിടന്നത്…ശരീരം നുറുങ്ങുന്ന വേദനയുണ്ട്…..അവൾ അടിപ്പാവാടയും ബ്ലൗസും ബ്രായും ഊരിമാറ്റി ഹാങ്ങറിൽ തൂക്കിയിട്ടിരുന്ന ടവൽ എടുത്ത് ദേഹത്ത് ചുറ്റി….അടിവയറ്റില് താഴെ എന്തൊരു പുകച്ചിൽ….നടക്കുവാൻ പോലും വയ്യ…സേട്ടു മാത്രമേ കാണൂ എന്ന് പറഞ്ഞിട്ട് …ആ ജബ്ബാറും…ഒപ്പം ഒരു ചെറുപ്പക്കാരനും…..

സമയം പോകുന്നു ഫാരിക്ക് പോകാനുള്ള സമയവുമാകുന്നു…അവൾ ബാത്റൂമിലേക്കു കയറി ഷവർ തുറന്നു……തണുത്ത വെള്ളം ദേഹത്ത് കൂടി ഒഴുകിയിറങ്ങുമ്പോൾ ഒരുതരം അനിർവചനീയമായ അനുഭൂതി…..

രാവിലെ മുതൽ നടന്ന സംഭവങ്ങൾ ആലിയയുടെ മനസ്സിലേക്ക് ഒരു മിന്നായം പോലെ തെളിഞ്ഞു മറിഞ്ഞു……

പക്ഷെ തന്നെ ഏറെ ത്രസിപ്പിച്ചത് ആ ചെറുപ്പക്കാരനുമൊത്തുള്ള കാമകേളി…..അവൻ തന്നെ നന്നായി സുഖിപ്പിച്ചു…താനും അവനൊപ്പം സഹകരിച്ചു…..അല്ല സഹകരിച്ചു പോയി എന്ന് പറയുന്നതാകും ശരി….താനും അസ്ലമും കൂടി അവിടേക്കു ചെല്ലുമ്പോൾ ആദ്യം താൻ ശ്രദ്ധിച്ചത് ആ ചുറ്റുപാടാണ്……ആരുമില്ലാതെ അടഞ്ഞു കിടന്ന ഒരു ഇരുനില മാളിക എന്ന് തന്നെ പറയാം…..പിന്നെ അകത്തുകടന്നപ്പോൾ ആദ്യം സേട്ടു പിന്നെ …ആ ചെറുപ്പക്കാരൻ….പിന്നെ ആ ജബ്ബാർ…..

കതകിനുള്ള തട്ടും വിളിയും കേട്ട് അവൾ ഷവർ ഓഫ് ചെയ്തു….”എന്തുവാ ഉമ്മി ഇത് …സമയം പോകുന്നു….ഫാരിയാണ്……

ദാ…വരുന്നു …അവളിറങ്ങി…..പെട്ടെന്ന് തന്നെ ഡ്രസ്സ് ചെയ്തുകൊണ്ട് കതകു തുറന്നു……സമയം അഞ്ചു മണി…..

അല്ലുവും ഫാരിയും അസ്ലമും ആലിയെയും കൂടി എറണാകുളം നോർത്ത് സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി….പോകുന്ന വഴിയിൽ ആലിയ ഫാരിയോട് പറഞ്ഞു….”നാളെ എത്തിയാൽ ഉടൻ തന്നെ മോള് സർട്ടിഫിക്കേറ്റ് വാങ്ങാൻ നോക്കണം…..അപ്പോഴേക്കും തിരികെ വരാനുള്ള ടിക്കറ്റും കൂടി റെഡിയാക്കി പോരെ കേട്ടോ….

“ഊം..ഉമ്മി…പക്ഷെ സെര്ടിഫിക്കെട്ടിന്റെ പ്രൊസീജർ എങ്ങനെയാണെന്ന് അവിടെ ചെന്നെ അറിയാൻ പറ്റുകയുള്ളൂ……

“മോള് നോക്ക്….കൊച്ച പോകുന്നതിനും മുമ്പ് എത്തിയാൽ എല്ലാം പ്രശ്നമില്ലാതെ ചെയ്യാമല്ലോ…..അല്ലെ അനിയാ…..

“അതെ മോളെ…കൊച്ച അടുത്ത വെള്ളിയാഴ്ച പോകും…അതിനു മുമ്പ് തിരികെ എത്താൻ പറ്റുമെങ്കിൽ നല്ലതാണ്…..അസ്‌ലം പറഞ്ഞു….

“ഊം ശ്രമിക്കാം അവൾ മൊബൈലിൽ കുത്തികൊണ്ടാണ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025