“എന്താ ഇക്കാ….നോക്കണത്….നസി തിരക്കി….
“ഒന്നുമില്ല….അവൻ മുഖം വാടി പറഞ്ഞു….
“എന്തെ പെട്ടെന്ന് വല്ലാതായത് പോലെ….
“ഞാൻ ഒരു കാര്യം ചോദിച്ചാൽ നസി സത്യം പറയുവോ…..
“ചോദിക്ക്….സത്യം ആണെങ്കിൽ പറയാം…പോരെ….
“അതെ …ഞാൻ കേട്ടിട്ടുണ്ട്….നേരാണോ കള്ളമാണോ എന്നറിയില്ല…..ഭാര്യയും ഭർത്താവും ആദ്യമായി ഇങ്ങനെ ചെയ്യുമ്പോൾ ഭാര്യയുടെ സാധനത്തിൽ നിന്നും ചോര വരുമെന്ന് …
“അവൾ ഒന്ന് പകച്ചെങ്കിലും ആത്മധൈര്യത്തോടെ പറഞ്ഞു….”എന്റെ പൊന്നിക്ക…..സൈക്കിൾ ചവിട്ടുന്ന പെണ്ണുങ്ങൾ,നൃത്തം അഭ്യസയ്ക്കുന്നവർ ഇങ്ങനെ ഒക്കെ ഉള്ളവരുടെ കന്യാ ചർമം ചിലപ്പോൾ നേരത്തെ പൊട്ടും….അതിന്റെ പേരിൽ ഭാര്യയെ അവിശ്വസിക്കേണ്ടുന്ന കാര്യമില്ല…..എന്നെ വിശ്വാസമില്ലേ…..അവൾ ഒന്നെറിഞ്ഞു….
“അയ്യോ അല്ല….വിശ്വാസം ഒക്കെയാ…എന്നാലും ചോദിച്ചു എന്നെ ഉള്ളൂ…..ആ വിഷയം വീട്..ഹാപ്പിയായോ…..
“നൂറു വെട്ടം….അവന്റെ മൂക്കിന് തുമ്പിൽ പിടിച്ചുകൊണ്ടു അവൾ പറഞ്ഞു…..
**********************************************************************************************************
എറണാകുളം നോർത്തിൽ നിന്നും കന്യാകുമാരി ബാംഗ്ലൂർ എക്സ്പ്രസ്സ് ചൂളം വിളിച്ചുകൊണ്ടു നീങ്ങി…..എസ് 5 കമ്പാർട്ട്മെന്റിലെ 48 ആം നമ്പർ സീറ്റിനടിയിലേക്കു തന്റെ ബാഗ് കയറ്റി വച്ചുകൊണ്ടു അവൾ അവിടെ ഇരുന്നു …..നിറച്ചും യാത്രക്കാർ….എപ്പോഴും ബാംഗ്ലൂരിലേക്ക് ഫുൾ സ്വിങ്ങിൽ സർവീസ് നടത്തുന്ന ട്രെയിൻ…..അവൾക്ക് ഓപ്പോസിറ്റിൽ ഇരുന്നത് മറ്റൊരു പെൺകുട്ടി…..ആ കുട്ടിയും ഒറ്റക്കാണ്…ചങ്ങനാശ്ശേരിക്കാരി ബി എസ് സി നേഴ്സിങ് തന്നെ…..കുറച്ചു നേരം സംസാരിച്ചിരിക്കുമ്പോഴും അവളുടെ കണ്ണുകൾ അവനെ പരതുകയായിരുന്നു…..അൽത്താഫിനെ……ഒപ്പം അവളുടെ മനസ്സിൽ ആലിയയോടും അസ്ലാമിനോടുമുള്ള വെറുപ്പും കൂടി വന്നു…..ആലുവ സ്റ്റേഷൻ കഴിഞ്ഞപ്പോൾ അവൻ അവളുടെ അരികിലേക്ക് വന്നു…..അൽതാഫ്….നീല ജീൻസിലും കറുത്ത ടീഷർട്ടിലും ഒപ്പം വൃത്തി വെട്ടിയാക്കിയ മുടി…നിവിൻ പൊളി സ്റ്റയിൽ താടി…ആകെ മൊത്തത്തിൽ ഒരു മാറ്റം…..
“ഹായ്…ഫാരി….
“ഹായ് ….അവളും തിരികെ ഹായ് പറഞ്ഞു….അവൻ ചങ്ങനാശ്ശേരിക്കാരി കുട്ടിയെ നോക്കി കൊണ്ടും ഒരു ഹായ് പറഞ്ഞു…
“അവളും തിരികെ ഹായ് പറഞ്ഞു…..
“ഞാൻ ഇവിടൊട്ടിരുന്നോട്ടെ…..അവൻ ആ കുട്ടിയോട് ചോദിച്ചു…..
“ഇരുന്നു കൊള്ളൂ….അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…..
“എന്താ പേര്…..
“സ്റ്റെല്ല…..
“അവൻ ആ കുട്ടിയോട് പരിചയപ്പെട്ടു….അവന്റെ ആ പെരുമാറ്റം ഫാരിയിൽ അല്പം കൂടി ഇമ്പ്രെസ്സിവ് ആയി….പിന്നെ അവൻ ഫാരിയുടെ നേരെ തിരിഞ്ഞു….
“എന്താടോ ഒരു മൗനം…..
