Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 22

“ബാങ്കിൽ വരെ പോകണം….പിന്നെ പറ്റുവാണെങ്കിൽ ആശുപത്രിയിൽ ഒന്ന് കയറണം…..പുന്നപ്ര വരെ പോകണം…ഇന്നലത്തെ ചോറ് ഫ്രിഡ്ജിൽ ഇരിപ്പുണ്ട്…..അതിൽ ഇത്തിരി വെള്ളമൊഴിച്ചു തിളപ്പിച്ചൂറ്റിയിട്ടു ഫ്രിഡ്ജിൽ ഇരിക്കുന്ന കറിയും ചൂടാക്കി നീയും അല്ലു മോനും കൂടി കഴിച്ചോ…..

“ബാങ്കിലോ…..അവിടെന്താ…..

“അത് ഉമ്മിയുടെ അക്കൗണ്ട് ബ്ലോക്കായി കിടക്കുന്നു…..അതൊന്നു പുതുക്കണം….പിന്നെ ഇനി നീ അങ്ങ് കൊച്ചയുടെ അടുക്കൽ ചെന്നാലും കാശൊക്കെ അയക്കണ്ടേ…..പിന്നെ ഇവിടുത്തെ കാര്യങ്ങൾക്ക് അസ്‌ലം കൊച്ച അടുത്തമാസം തൊട്ടു ഇത്തിരി പൈസ വീതം അയച്ചു തരാമെന്നും പറഞ്ഞിട്ടുണ്ട്….അവൾ ഫാരിയുടെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു…..

“അപ്പോൾ വാപ്പിയുടെ അക്കൗണ്ട് ഇപ്പോഴും ആക്റ്റീവല്ലേ…..ഡെത്ത് സെര്ടിഫിക്കെറ് ഉണ്ടെങ്കിൽ അതിലെ ബാലൻസും കൂടി എടുത്തിട്ട് അക്കൗണ്ട് ക്ലോസ് ചെയ്തൂടെ…..

“അതിനു നിന്റെ വാപ്പിയുടെ അക്കൗണ്ടിൽ വല്ലതും ഉണ്ടായിട്ടു വേണ്ടേ……

“അപ്പോൾ ആ ഇരുപത്തിയഞ്ചു ലക്ഷമോ…..ഫാരി ചോദിച്ചു…..

“ആ ചോദ്യം കേട്ട് ആലിയ ഒന്ന് പകച്ചെങ്കിലും….സംയമനം വീണ്ടെടുത്ത് ചോദിച്ചു….ഏതു ഇരുപത്തിയഞ്ചു ലക്ഷം…..നിനക്ക് ഭ്രാന്താണോ പെണ്ണെ….ഞാനറിയാതെ നിന്റെ വാപ്പിക്കെവിടുന്നു കിട്ടാനാ ഇരുപത്തിയഞ്ചു ലക്ഷം…..

ഫാരി പിന്നെ ഒന്നും ചോദിയ്ക്കാൻ മിനക്കെട്ടില്ല……അവൾ മനസ്സിൽ വേറെ കണക്കു കൂട്ടലുകൾ നടത്തുകയായിരുന്നു…വാപ്പിയുടെ അക്കൗണ്ട് നോർത്ത് ഇന്ത്യൻ ബാങ്കിലാണ്….മരട് ബ്രാഞ്ചിൽ……ഫ്ലാറ്റിൽ നിന്നും പത്തുമിനിറ്റ് നടക്കാവുന്ന ദൂരം….ബാരി കൊച്ച പറഞ്ഞതുപോലെ അതിന്റെ നിജ സ്ഥിതി അറിയണം…..

അപ്പോഴേക്കും ചപ്പലാങ്കി വയറും കുലുക്കി അസ്ലമും ഇറങ്ങി വന്നു….പോകാം ചേട്ടത്തി…..

“ആ…..അവൾ ഫാരിയെ ഒന്ന് ഏറു കണ്ണിട്ടു നോക്കിയിട്ടു അസ്ലാമിനോടൊപ്പം ഇറങ്ങി……

“അനിയാ ഫാരി മോൾക്ക് എന്തെക്കെയോ സംശയങ്ങൾ ഉള്ളതുപോലെ….അവൾ ഇന്ന് ആ ഇരുപത്തിയഞ്ചു ലക്ഷത്തിനെക്കുറിച്ചു ചോദിച്ചു….അതല്ല എനിക്ക് സംശയം…അവൾക്കെങ്ങനെ അറിയാം ആ ഇരുപത്തിയഞ്ചിനെ കുറിച്ചെന്നാണ്….ആലിയ പറഞ്ഞു…

“എനിക്കും തോന്നി ചേട്ടത്തി….അവൾ ഇന്ന് എന്നോട് വല്ലാത്ത ഒരു രീതിയിലാണ് പെരുമാറിയത്…ഇനി നമ്മടെ കാര്യങ്ങൾ എന്തെങ്കിലും അവൾ അറിഞ്ഞിട്ടുണ്ടാകുമോ എന്തോ?

“ആർക്കറിയാം….അല്ല അനിയൻ നമ്മളിന്ന് പോകുന്നിടത്തു തിരിച്ചു വരുന്നിടം വരെ കൂടെ കാണില്ലേ?

“ഊം..ഉണ്ടാകും….തന്നെയുമല്ല സേട്ടു സാഹിബിനെ അങ്ങ് സ്നേഹിച്ചു കൊന്നേക്കണം….അല്ലു കൈ അറിഞ്ഞു നല്ലതുപോലെ സഹായിക്കും….ഉറപ്പാ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025