Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 22

“അനിയാ ആകെ നാണം കെട്ട പരിപാടിയാ കേട്ടോ….ആ പിന്നെ ഇത് ഇന്നത്തോടെ നിർത്തിയേക്കണം…..എന്നെ പിന്നെ ഒന്നിനും നിർബന്ധിക്കരുത്….ആലിയ അങ്ങനെ പറഞ്ഞെങ്കിലും  മനസ്സിൽ  നല്ല ഉശിരുള്ള ഒരു കുണ്ണയുടെ ചൂടറിയാനുള്ള വെമ്പലിൽ ആയിരുന്നു…അസ്ലമിനെ കൊണ്ട് തനിക്കു സുഖം തരാൻ കഴിയില്ല…ഇന്ന് ആ കിളവൻ എങ്ങനെ ഒക്കെ സുഖിപ്പിക്കുമോ എന്തോ? കണ്ടിട്ട് നല്ല ഉറച്ച ശരീരമുള്ള ഉരുക്കു മനുഷ്യനെപ്പോലെ തോന്നി….ഇനി പെർഫോമൻസിലാണ് കാര്യം….കലവൂർ ജംക്ഷനിൽ നിന്നും വലത്തോട്ട് വണ്ടി തിരിഞ്ഞു മുന്നോട്ടു നീങ്ങി….വിജനമായ പറമ്പുകൾ മുന്നിൽ …അതും കഴിഞ്ഞു അല്പം കൂടി നീങ്ങി ഒരു ഇരുനിലമാളികയുടെ ഗേറ്റിനു മുന്നിൽ വണ്ടി നിന്നു…ആലിയ ചുറ്റും ഒന്ന് നോക്കി….തീർത്തും വിജനമായ പ്രദേശം….ചുറ്റും പറമ്പുകളും പച്ചപ്പുകളും മാത്രം….ആ ഇരുനില മാളികയുടെ അരികിൽ കൂടി ഒഴുകുന്ന ഒരു കൈത്തോട്….അപ്പോഴേക്കും ഗേറ്റു ഓട്ടോമാറ്റിക്കായി തുറക്കുന്നത് ആലിയ കണ്ടു…..അവിടെ കിടക്കുന്ന രണ്ടു കാറുകൾ …ഒന്ന് ഒരു ഓടി കാറും,മറ്റേതു ഒരു ആൾട്ടോ കാറും…..

“അനിയാ ഇതെന്താ അയാള് മാത്രമേ കാണൂ എന്ന് പറഞ്ഞിട്ട്…..

“അറിയില്ല ചേട്ടത്തി…..ചിലപ്പോൾ ഇത് സേട്ടുവിന്റെ കാറ് തന്നെയാകും….നമ്മളെ പോലെ ആരെങ്കിലും വിറ്റത്….അസ്‌ലം ഡോർ തുറന്നു പുറത്തേക്കിറങ്ങി…പിന്നാലെ ആലിയയും സാരിയുടെ മുന്താണി പുറത്തു കൂടി വലിച്ചു സാരിയുടെ കുത്തിൽ കുത്തികൊണ്ടു അവളും അസ്ലാമിനോടൊപ്പം മുന്നോട്ടു നീങ്ങി…..

“തന്റെ വികാരങ്ങളെ കടിഞ്ഞാണില്ലാതെ പൊട്ടിച്ചു വിട്ടിട്ടു ബാരി തന്നെ ഉപേക്ഷിച്ചു പോകുമ്പോൾ ഉള്ളിൽ പകയായിരുന്നു…..അതേടാ എല്ലാം നേടാൻ പോകുവാ….ദേ..ഇപ്പോൾ നിന്നെക്കാളും പണവും പ്രതാപവുമുള്ള സേട്ടിനൊപ്പം….അവൾ അവനോടുള്ള പ്രതികാരവും ഉള്ളിൽ പേറി അസ്ലമിന്റെ പിറകിൽ നിൽക്കുമ്പോൾ മെയിൻവാതിൽ മെല്ലെത്തുറന്നതും ഗേറ്റടയുന്നതും കണ്ടു….വാതിൽ തുറന്നത് ജബ്ബാർ ആണെന്ന് ആലിയക്ക് മനസ്സിലായി…അവനും അരോഗ ദൃഢഗാത്രൻ തന്നെ …തനി ഗുണ്ടാ ലുക്കുണ്ട്…..അവളെ നോക്കി അവനൊന്നു ചിരിച്ചു…അവളും ചിരിച്ചു…..

‘വാടാ …അസ്ലാമേ…..അകത്തു നിന്നും രാജസിംഹാസനം പോലെ തോന്നിക്കുന്ന ഒരു കസേരയിൽ കാലുമ്മേൽ കാലും കയറ്റിയിരുന്നുകൊണ്ടു സേട്ടു വിളിച്ചു…..അസ്‌ലം അകത്തേക്ക് കയറി….ഒപ്പം ആലിയയും….

“ഇരിക്കെടാ ഊടായിപ്പിന്റെ ഉസ്താദേ…..അസ്ലമിനെ നോക്കി മുറുക്കാൻ കറ പുരണ്ട പല്ലുകൾ കാണിച്ചു ചിരിച്ചുകൊണ്ട് സേട്ടു പറഞ്ഞു…..

അസ്‌ലം സേട്ടുവിനു മുന്നിലുള്ള കസേര വലിച്ചിട്ടിരുന്നു…ഇരിക്കെടീ കൊച്ചെ….സേട്ടു ആലിയയെ നോക്കി പറഞ്ഞു….അവളും കസേര വലിച്ചിട്ടു ഇരുന്നു…..

“അല്ല സേട്ടു സാഹിബ് ഒറ്റക്കെ ഉണ്ടാകൂ എന്ന് പറഞ്ഞിട്ട്…..അസ്‌ലം ചോദിച്ചു…..

“ഇതൊക്കെ എന്റെ പിള്ളാരാട പഹയാ…..നീ ആണെങ്കിൽ ഭൂലോക തരികിടയും….നീ എന്തെങ്കിലും ഊടായിപ്പ് കാണിച്ചാൽ പഞ്ഞിക്കിടാനാ പിള്ളേരേം ഞാൻ കൂട്ടിയത്…ഇല്ലിയോടാ ഷിബിലിയെ…..ഷിബിലയെ നോക്കി സേട്ടു പറഞ്ഞു….

അപ്പോഴും ഷിബിലിയുടെ കണ്ണുകൾ തന്റെ ശരീരത്തിലൂടെ അരിച്ചിറങ്ങുന്നത് ആലിയ കണ്ടു…..അവനെയും ആലിയ ഒന്ന് ശ്രദ്ധിച്ച്…മീശയൊക്കെ വടിച്ചു സുന്ദരനായ ഒരു ചെറുപ്പക്കാരൻ….നല്ല ഉറച്ച ശരീരം…..

“സാഹിബേ…ഞങ്ങള് കഴിക്കാനെന്തെങ്കിലും വാങ്ങി വരട്ടെ…..ഷിബിലി ചോദിച്ചു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025