Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 25

കൊണ്ട് ഒട്ടിച്ചു വച്ചിരിക്കുന്ന ആഭരണങ്ങൾ…..

അയാൾ ഒന്നൊന്നായി അഴിച്ചെടുത്തു….പിറകിലുള്ള യാത്രക്കാർ അന്തം വിട്ടു നിന്ന്….ആ ഓഫീസർ മറ്റൊരു ഓഫീസറെ വിളിച്ചവിടെ ഇരുത്തിയ ശേഷം നവസിനെയും കൂട്ടി കസ്റ്റംസ് മാനേജരുടെ റൂമിലേക്ക് പോയി….പോകുന്ന വഴിയിൽ നവാസ് മുത്തുവിനെ വിളിച്ചു….

“ദി മൊബൈൽ ഫോൺ യു ആർ ട്രയിങ് ടു റീച് ഈസ് അൺ അവൈലബിൾ…..അപ്പോഴേക്കും കസ്റ്റംസ് മാനേജരുടെ റൂമിലെത്തി കഴിഞ്ഞിരുന്നു…..

ഏറെ നേരം കഴിഞ്ഞപ്പോൾ നവാസിന്റെ ബാഗിൽ നിന്നും എടുത്ത സ്വർണം എല്ലാം കൂടി തൂകിയപ്പോൾ ഏകദേശം രണ്ടരകിലോ സ്വർണ്ണം….അപ്പോഴാണ് മുത്തു തിരികെ വിളിച്ചത്….

“എന്തായി കാക്ക….ഇറങ്ങിയോ?

“ഇല്ല..നീ ഇതെവിടെയായിരുന്നു…..

“ഏയ്…..മൊബൈൽ ബന്ദ് കർ…മാഥേർ ചോദ്….മൊബൈൽ പിടിച്ചു വാങ്ങിച്ചു കൊണ്ട് വേറൊരു ഹിന്ദിക്കാരൻ ഗർജ്ജിച്ചു…..

നവാസിനെ അവിടെയുണ്ടായിരുന്ന ബഞ്ചിലേക്കിരുത്തി…..അപ്പോഴേക്കും ചാനലായ ചാനലെല്ലാം എങ്ങനെയോ വിവരം അറിഞ്ഞു പാഞ്ഞെത്തി…..

കരിപ്പൂരിൽ സ്വർണ്ണവേട്ട…..ദുബായിയിൽ നിന്നും വന്ന ഫ്‌ളൈ ദുബായി വിമാനത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്…നവാസ് വയസ്സ് അമ്പത്തിയൊന്നു അറസ്റ്റിൽ…..ഫോട്ടോ സഹിതം ചാനലുകളിൽ മിന്നി മറഞ്ഞു…..അതുവരെ തെളിയിക്കാൻ പറ്റാതെ കിടന്ന രണ്ടു കേസ് കൂടി നവാസിന്റെ തലയിലേക്ക് ചാർത്തി…..നേരെ കരിപ്പൂർ പോലീസ് സ്റ്റേഷനിലേക്ക്….പിന്നാലെ ചാനൽ താരങ്ങളും……

******************************************************

“എന്തൊരു മനഃസാക്ഷിയായി പോയി ഈ ആലിയ ഇത്തിക്ക്…ഉമ്മയുടെ മൂന്നിന്റന്ന് പോലും ഇങ്ങോട്ടു ഒന്ന് വന്നില്ലല്ലോ….നീ വിളിച്ചു പറഞ്ഞില്ലായിരുന്നോ സുനീറെ…നൈമ കാർപോർച്ചിൽ ഇരുന്നു കൊണ്ട് ചോദിച്ചു…

“അത് നല്ല കാര്യം….സ്വന്തം ഉമ്മാടെ മൂന്നു വിളിച്ചു പറഞ്ഞിട്ട് വേണോ ഈ വീട്ടിലെ മൂത്ത സന്തതിക്ക് വരാൻ….സുനീർ ചോദിച്ചു….വേണ്ടവർ ഒക്കെ വരട്ടെ…ആർക്കും വേണ്ടാങ്കിലും എനിക്ക് മറക്കാൻ പറ്റില്ലല്ലോ…നീണ്ട പത്തു പന്ത്രണ്ടു വര്ഷങ്ങള്ക്കു ശേഷമല്ലേ ഞാൻ ഉമ്മയോട് പൊരുത്തപ്പെട്ടതും സംസാരിച്ചതുമെല്ലാം…..അന്നങ്ങു കൂടെ കൊണ്ടുപോയിരുന്നെങ്കിൽ ഇന്നും ആയുസ്സോടെ കണ്ടേനെ എന്റെ ഉമ്മ…അവൻ വിതുമ്പി കൊണ്ട് പറഞ്ഞു….

“ഹാ….ആണായ നീയല്ലേടാ ഞങ്ങൾക്ക് സമാധാനം തരേണ്ടത്…..എന്നിട്ടു…..ഇപ്പോൾ……….ഇവള് വന്നതും അറിഞ്ഞിട്ടുണ്ടാകില്ല അഷീമയെ നോക്കി കൊണ്ട് സുനൈന പറഞ്ഞു.

“അറിയാതിരിക്കട്ടെ…..അതാണ് നല്ലത്…അഷീമ പറഞ്ഞു…..അവരുടെ ചരിത്രങ്ങൾ വിളമ്പിയാൽ ഒരുപാട് കാണും…..ആരും അവരോടും പറയാൻ പോകണ്ടാ….സംഭവിച്ച കാര്യങ്ങൾ ഒന്നും….

“ഞങ്ങളാരും പറയാൻ പോകുന്നില്ല….നൈമ പറഞ്ഞു…..എടാ സുനീറെ വന്നിട്ടിപ്പോൾ ഒരാഴ്ച കഴിഞ്ഞു….നമ്മൾ എന്ന ഇനി തിരിച്ചു….

“ഉടനെ പോകണം….കടയിൽ സ്റ്റാഫ്‌ മാത്രമല്ലേ ഉള്ളൂ…പിന്നെ അളിയനോട് പറഞ്ഞിട്ടുണ്ട്….വൈകിട്ട് പോയി കണക്ക് ഒക്കെ നോക്കണേ എന്ന്….ഷബീർ അളിയൻ ഞങ്ങളോടൊപ്പം വരുന്നോ?വരുന്നെങ്കിൽ ഒരു കാര്യം ചെയ്യൂ വിസ അടിക്കാൻ കൊടുക്ക്…ഒരുമിച്ചു പോകാമല്ലോ…..

“രണ്ടു മാസം കഴിയട്ടളിയാ…ഷബീർ പറഞ്ഞു…ഇവിടെ നിങ്ങള് പോയി കഴിഞ്ഞാൽ പിന്നെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025