Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 25

ഷബീറിനെ നോക്കി പറഞ്ഞു…ഇക്ക റെഡിയായിട്ട് പുറത്തേക്കു വാ…..

“ഊം….ഷബീർ മൂളി…..

സുഹൈൽ പുറത്തേക്കിറങ്ങി ബാരിയെ വിളിച്ചു…..അപ്പുറത്തു ഫോണെടുത്തത് ബാരിയല്ല…മറ്റാരോ ആണ്?

“ഹാലോ ബാരി ഇക്കയില്ലേ?

“ഉണ്ട് കുളിക്കാൻ കയറി…..ഇപ്പോൾ വന്നതേ ഉള്ളൂ…….

“ഇറങ്ങുമ്പോൾ ഒന്ന് വിളിക്കാൻ പറയുമോ?ഇതാരാണ് സംസാരിക്കുന്നത്…..

“ഞാൻ വൈശാഖൻ…..ഇറങ്ങുമ്പോൾ പറയാം……

“ഒകെ താങ്ക്സ്…..

“അല്ല…ആര് വിളിച്ചെന്നു പറയണം…..

“സുഹൈൽ വിളിച്ചിരുന്നു എന്ന് പറഞ്ഞാൽ മതി…..

അപ്പോഴേക്കും ഷബീർ ഇറങ്ങി വന്നു…..ഒപ്പം ബീന മാമിയും സുനൈനയും അഷീമായും നസിയും …..സുനീറും..നയ്മയും…..

“എടാ ഞങ്ങള് വീട്ടിലോട്ടു പോകുവാ…കഴിയുമ്പോൾ നീ അങ്ങോട്ട് പോരെ…..

“അല്ല എല്ലാരും വരുന്നോ?

“ഇല്ല അഷീമായും സുനൈനയും മക്കളും മോൻ കുട്ടനും നസിയും…..

“അപ്പോൾ സുനീർ ഇക്കയും നൈമ ഇത്തിയും പോകുന്നില്ലേ ……

“സുനീർ നു തലവേദനയെന്നു…..അപ്പോൾ നൈമ ഇവിടെ നിൽക്കാമെന്ന് പറഞ്ഞു…..തന്നെയുമല്ല നസി വന്നിട്ടുമില്ലല്ലോ…..വീട്ടിലേക്ക്….

“നിങ്ങളെങ്ങനെ പോകും…..ഇതിനകത്തു എല്ലാര്ക്കും കൂടി പോകാൻ പറ്റില്ലല്ലോ?

സുനീറിന്റെ വണ്ടിയെടുത്തു ഞങ്ങളെ അങ്ങോട്ടാക്ക്…നിങ്ങൾ അതിൽ പോയിട്ട് വാ…..ബീന പറഞ്ഞു…..

“അളിയാ താക്കോൽ ഇന്നാ…..സുനീർ താക്കോൽ പോക്കറ്റിൽ നിന്നും എടുത്തു ഇട്ടുകൊടുത്തു…..ഷബീറും സുഹൈലും ബീനയും സുനൈനയും അഷീമായും നസിയും മക്കളും കയറി യാത്ര തിരിച്ചു….. അവരുടെ കാർ പുറത്തേക്കു മറഞ്ഞപ്പോൾ നൈമ എഴുന്നേറ്റു ഗേറ്റടക്കാനായി പോയി…ഗേറ്റടക്കുമ്പോഴാണ് ദൂരെ റോഡിൽ നിന്നും ഇറങ്ങി വരുന്ന ശരണ്യയെ കണ്ടത്….നൈമ അവളെ കണ്ടപ്പോൾ ഗേറ്റു പകുതി ചാരികൊണ്ടു ഗേറ്റിനരികിൽ നിന്ന്….

“പിള്ളേരെന്തിയെടി ശരണ്യേ?നൈമ തിരക്കി….

“കുഞ്ഞുങ്ങളെ ഏട്ടന്റെ വീട്ടിലാക്കി ഇത്താ….ബാരി ഇക്ക സുഖമായിട്ടിരിക്കുന്നോ?

“സുഖം…സൂരജ് വിളിച്ചോടി…..

“ആ വിളിച്ചു….എനിക്ക് അവിടെ ഒരു ജോലി ശരിയായിട്ടുണ്ട് ഇത്താ…വിസ അടിക്കാൻ കൊടുക്കാൻ പോയിട്ടുള്ള വരവാ….ഞാൻ അങ്ങോട്ട് ചെല്ലുന്നതിനു അങ്ങേർക്ക് ഒരു താത്പര്യവുമില്ലാത്തതു പോലെയാ സംസാരം…..കഴിഞ്ഞ വെള്ളിയാഴ്ച ഇവിടുത്തെ ഒരു ആറരക്ക് വിളിച്ചേച്ചും പറയുകയാ…..നീ ഇങ്ങോട്ടു വരണ്ട കാര്യമില്ല….വേണ്ടതൊക്കെ അങ്ങ് അയച്ചു തന്നോളം എന്ന്…..

“നീ അങ്ങോട്ട് ചെന്നാൽ അവന്റെ തോന്ന്യവാസങ്ങൾ ഒന്നും നടക്കില്ലല്ലോ…..

“വിസ അടിക്കാൻ കൊടുത്തെന്നു പറഞ്ഞാൽ ഇനിയെന്താവുമോ എന്തോ?ഞാൻ വീട്ടിലോട്ടു ചെല്ലട്ടെ ഇത്താ….വിളക്ക് വെക്കാൻ നേരമായി വരുന്നു…..ശരണ്യ നടന്നു മറഞ്ഞപ്പോൾ ഗേറ്റടച്ചു മുകളിലത്തെ ബോൾട്ടുമിട്ടു അകത്തേക്ക് കയറി….അപ്പോൾ അടുക്കള വാതിലിൽ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025