Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 29

“പോണം…..ഇവിടുത്തെ എല്ലാം മതിയാക്കി എത്രയും പെട്ടെന്ന് പോകണം….എന്റെ പിള്ളേരെ വിളിക്ക്….അവൾ ചീറി…..

“നൈമേ….ഞാൻ വിളിച്ചു….

“നിങ്ങളും പോരും….ഇതെല്ലം മതിയാക്കി…..ഇല്ലെങ്കിൽ എന്റെയും പിള്ളേരുടെയും മയ്യത്തു ഇവിടെ വീഴും…ഇനി ആരൊക്കെ കയറി വരും പകരം ചോദിക്കാനെന്നു അറിയില്ലല്ലോ…..അവൾ ഫോണെടുത്തു….സുനീറിനു ഡയൽ ചെയ്തു….

“ഹാലോ….ഉറക്ക ചടവോടെ സുനീറിന്റെ സ്വരം…..

“എന്റെ പിള്ളേരെന്തേ…..

“എന്താ ഇത്തി…അവരുറക്കമാണ്…..

“എന്റെ പിള്ളേരെ വേഗം കൊണ്ടുവാ…ഇപ്പോൾ വേണം…അവൾ പുറത്തേക്കു വന്ന വിതുമ്പൽ അകറ്റി പറഞ്ഞു…..

“എന്ത് പറ്റി…..അവിടെ നിന്നും സ്വരം….അളിയൻ ഇല്ലേ…..

“അളിയൻ….ത്ഫൂ…..അവൾ തറയിലേക്ക് തുപ്പിയിട്ടു വാവിട്ടു കരഞ്ഞു…”എന്റെ പിള്ളേരെ കൊണ്ടുവാ സുനീറെ…ഇല്ലേൽ നിന്റെ ഇത്തിയുടെ മയ്യത്തിവിടെ വീഴും……എന്നിട്ടു അവൾ ദേഷ്യത്തോടെ കരഞ്ഞുകൊണ്ട് ഫോൺ വലിച്ചെറിഞ്ഞു സാംസങ് എ 20 തറയിൽ വീണു ചിന്നി ചിതറി…..ഞാൻ എന്ത് ചെയ്യണമെന്നറിയാതെ വൈശാഖനെ നോക്കി…….

അവൻ ക്രൂരമായി ചിരിച്ചു…..അപ്പോഴാണ് എന്റെ ഫോൺ അടിച്ചത്…..ഞാൻ നോക്കുമ്പോൾ ഹോട്ടലിൽ നിന്നാണ്…..

“ആരാ…ഈ പാതിരാത്രിക്ക്…..അവൾ ചീറിക്കൊണ്ട് വന്നു എന്റെ കോളറിൽ കുത്തിപ്പിടിച്ചു…സമാജവും തേങ്ങയും കുറെ പെണ്ണുങ്ങളും….ഒന്നും വേണ്ട ഇനി…അവൾ ഫോൺ ബലമായി പിടിച്ചു വാങ്ങി…ഓൺ ചെയ്തു…..കണ്ണുനീർ തുടച്ചു….”ഹാലോ….

“ഈസ് ദിസ് ബാരി സാബ്….വൺ കാൾ ഫ്രം റൂം നമ്പർ 404 …..

കണക്ട് പ്ലീസ്….അവൾ എന്നെ ദേഷ്യത്തോടെ നോക്കി കൊണ്ട് പറഞ്ഞു….ആരായാലും ഞാൻ നല്ലതു പറഞ്ഞുകൊടുക്കും…..

“ഹാലോ….ഞാൻ ജി കെയാണ്….എന്തായി ഞങ്ങളുടെ ടിക്കറ്റിന്റെ കാര്യം….ഞാൻ പറഞ്ഞല്ലോ…എനിക്കിനി പറ്റില്ല ഇവിടെ നിൽക്കാൻ….സാധനം എല്ലാം എടുത്തുവച്ചു…..ഇയർലി മോർണിംഗിൽ ഉള്ള ഫ്‌ളൈറ്റിൽ പോകണം ഞങ്ങൾക്ക്……എന്ത് തെറ്റാണെടോ ഞാൻ ഇയാളോട് ചെയ്തത്……അവിടെ വിതുമ്പന്ന സ്വരം….

“കൃഷ്ണേട്ടാ ഞാൻ നയ്മയാണ്…അവൾ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു……

“സോറി പെങ്ങളെ…..അവിടെ ഫോൺ കട്ട് ചെയ്യുന്ന സ്വരം….അവളെന്റെ അടുത്തേക്ക് പാഞ്ഞു വന്നു…എന്താ അയാളോട് കാണിച്ചത്….പറ….ആ ചേച്ചിയെയും വശത്താക്കിയോ…നിങ്ങൾ…..

“ആക്കി കാണും….അല്ലാതെന്താ…..പരിഹാസരൂപേണ വൈശാഖൻ പറഞ്ഞു…അപ്പോഴേക്കും ഡോർ ബെല്ലടിക്കുന്ന ശബ്ദം കേട്ട്…..വൈശാഖൻ ചെന്ന് കതകു തുറന്നു…”നിങ്ങളുണ്ടാരുന്നോ ഇവിടെ….സുനീറിന്റെ ശബ്ദം….

“ആ…..വൈശാഖൻ മൂളുന്നു….

“എന്താ ഉണ്ടായത്…പിന്നാലെ നാസിയുടെ ശബ്ദം…..

“ഓ…ഒന്നുമില്ലന്നെ ഒരു ചെറിയ റിവഞ്ച് തീർത്തത….അതിനു അവര് തമ്മിൽ എന്തോ കശപിശ….അത്രേ ഉള്ളൂ…..

സുനീർ അകത്തേക്ക് ചെന്നപ്പോൾ കട്ടിലിൽ ഇരുന്നു മുഖം പൊത്തി കരയുന്ന നൈമ….ഡ്രസിങ് ടേബിളിൽ ചാരി നിൽക്കുന്ന ഞാൻ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025