Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 29

“എന്താ അളിയാ ഉണ്ടായത്…..

“ഒന്നുമില്ല….പിള്ളേരെന്തേ….നൈമ മുഖം ഉയർത്തി ചോദിച്ചു….അപ്പോഴാണ് സുനീർ അവളുടെ കീറിയ നൈറ്റിയും പകുതി വെളിയിലായ മാറും കാണുന്നത്….

“എന്താ…എന്താ ഉണ്ടായത്…..സുനീർ ചോദിച്ചു……

“അയാളോട് ചോദിക്ക്….എന്നെ നോക്കി നൈമ പറഞ്ഞു…അയാൾ കാട്ടിക്കൂട്ടുന്നതിനു അനുഭവിക്കേണ്ടത് ഞാനല്ലേ…..അയാൾക്കെന്തിന്റെ കുറവ് ഞാൻ വരുത്തി…..നന്ദികെട്ട…മനുഷ്യൻ…എന്നെ നോക്കി പല്ലു ഞെരിച്ചു…..എനിക്കും മക്കൾക്കും ഇയാൾക്കൊപ്പമുള്ള ഫ്‌ളൈറ്റിൽ ടിക്കറ്റ് വേണം…..എന്നെ നോക്കി കൊണ്ട് സുനീറിനോട് പറഞ്ഞു…..

“എന്താ ഇത്തി ഉണ്ടായത്…..അവൻ അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു…..

“അയാൾ അയാളുടെ കൂട്ടുകാരനോട് ചെയ്തതിന്റെ പ്രതികാരം അപ്പുറത്തിരിക്കുന്ന അയാൾ എന്നോട് തീർത്തെടാ…..അവൾ വാവിട്ടു കരഞ്ഞു…..

“പോലീസിനെ വിളിക്കാം…..സുനീർ പറഞ്ഞു,,,,,

“വിളിച്ചോ…..ഞാനും ചിലതു അങ്ങോട്ട് പറയും..മൊത്തം നാറ്റിക്കും….പോരാത്തതിന് അളിയൻ ദേ കൊണ്ടുവന്ന ഏതോ വല്യ രാഷ്ട്രീയക്കാരന്റെ പെണ്ണുമ്പിള്ളേയും കൈ വച്ചിട്ടുണ്ട്……വൈശാഖൻ പറഞ്ഞിട്ട് നിന്ന് ചിരിച്ചു. സുനീർ വൈശാഖനെയും എന്നെയും മാറി മാറി നോക്കി….ഞാൻ നിർജീവമായി നിൽക്കുകയാണ്….നൈമ മക്കളെ കെട്ടിപ്പിടിച്ചു കട്ടിലിൽ ഇരുന്നുകൊണ്ട് വിതുമ്പുകയാണ്…

“എടാ ഞാൻ പറഞ്ഞത് കേട്ടോ…..നൈമ സുനീറിൻറെ നോക്കി ചോദിച്ചു….

“ഈ പാതിരാത്രിക്ക് എങ്ങനെ എടുക്കാനാണ്…നമ്മൾക്ക് നാളെ രാവിലെ ആലോചിക്കാം….

“ആലോചിക്കാനൊന്നുമില്ല….രാവിലെ എനിക്കും പിള്ളേർക്കുമുള്ള ടിക്കറ്റ് കിട്ടിയിരിക്കണം….ഇങ്ങേരോടൊപ്പം…..പിന്നെ ഇനി ഇവിടുത്തെ ജോലിയും വേണ്ടാ തേങ്ങായും വേണ്ട….ആവശ്യത്തിനുള്ളത് സമ്പാദിച്ചിട്ടുണ്ടല്ലോ അത് മതി…അതും പറഞ്ഞു അവൾ മൂക്ക് പിഴിഞ്ഞ്….

എനിക്ക് സങ്കടവും ദേഷ്യവും ഇരച്ചു കയറി….ഞാൻ എന്നെ നോക്കി പരിഹസിച്ചു നിൽക്കുന്ന വൈശാഖനെ നോക്കി കൊണ്ട് ചീറിയടുത്തു….അവന്റെ കുത്തിന് കുത്തിപ്പിടിച്ചുകൊണ്ടു ചെള്ളക്ക് അവൻ പ്രതീക്ഷിക്കാത്ത നേരം നോക്കി അടിച്ചു….”തൃപ്തിയായോടാ…..നായിന്റെ മോനെ…..

അവൻ എന്നെ തള്ളി മാറ്റിക്കൊണ്ട് ചവിട്ടാൻ ഒരുങ്ങി….അപ്പോഴേക്കും സുനീർ കയറി തടഞ്ഞു….”ത്ഫ…പന്ന പൊലയാടിമോനെ…..നായിന്റെ മോനെന്നോ….നീയല്ലേടാ നാറി നായ്…വീട്ടുകാരനില്ലാത്ത നേരം നോക്കി അവന്റെ പാത്രത്തിൽ നാക്കിട്ട് നക്കിയേച് ന്യായം പറയുന്നോടാ….അതും സ്വന്തം കൂട്ടുകാരന്റെ വീട്ടിൽ കയറി…..പിന്നെ പുന്നാരമോനെ….ഇതിന്റെ പേരിൽ നീ ഇവിടെ എന്നെ കുരുക്കുകയാണെങ്കിൽ നിന്റെ സകല തെമ്മാടിത്തരങ്ങളും ഞാൻ എഴുതിവച്ചിട്ടു ആത്മഹത്യ ചെയ്യും….നിന്നെ ജീവിതകാലം മുഴുവനും വെള്ളം കുടിപ്പിക്കും….നാസി ഇതൊക്കെ കേട്ട് പകച്ചു എന്നെ നോക്കി നിൽക്കുകയാണ്…..സുനീർ വന്നു വൈശാഖന്റെ തോളിൽ തട്ടി…..

“അളിയൻ ചെയ്ത തെറ്റിന് നിങ്ങൾ പ്രതികാരം ചെയ്തു…ഇനി അതിനെക്കുറിച്ച് ഒരു സംസാരം വേണ്ടാ…..ഈ രാത്രി ഇങ്ങനെ കഴിഞ്ഞു പോയെന്നു പോലും ആരും അറിയണ്ടാ….സംഭവിച്ചതൊക്കെ സംഭവിച്ചു…നിങ്ങള് പോകാൻ നോക്ക്….ഇനി ഇവിടെ ഇതിന്റെ പേരിൽ ഒരു പ്രശ്നവും വേണ്ടാ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025