Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 3

“ആ ഇക്ക….

“സൂരജ് വിളിക്കുമ്പോൾ അന്വേഷണം പറഞ്ഞേര്……

“പറയാം ഇക്ക….മക്കൾക്ക് നാളെ സ്‌കൂൾ ഉള്ളതാ…..എട്ടുമണിക്ക് പോകണം ഇതുങ്ങക്ക്…..

“അതൊരു സൂചനായാണോ…….

അവൾ ഒന്ന് ചിരിച്ചോ…..എട്ടുമണിക്ക് ശേഷം അവൾ ഫ്രീ അന്നന്നല്ലേ അതിന്റെ അർഥം……അത് നാളെ…..ഇന്നത്തതാണ് തിന്നു വെടുപ്പാകാം……

വീടെത്തുന്ന വരെ ഞാനും ബീന മാമിയും തമ്മിൽ കാര്യമായ സംസാരം ഒന്നുമുണ്ടായില്ല……ഞാൻ ആ കയ്യിൽ ചുരണ്ടിയത്…….വേണ്ടായിരുന്നോ?…….എങ്കിൽ പിന്നെ അവർ ഒറ്റയ്ക്ക് വിളിപ്പിച്ചത് എന്തിനാ……സുഹൈലും ഇല്ല……

വീടെത്താറായാപ്പോൾ മാമി ചോദിച്ചു…”സുഹൈലിന്റെ കാര്യത്തിൽ ആത്മാർഥത കാണിക്കുമോ ബാരി……

“എന്ത് വർത്തമാനമാ മാമി……ഞാൻ ശ്രമിക്കാം….ഒന്നുമൊത്തില്ലെങ്കിൽ എന്റെ കമ്പിനിയിൽ നോക്കാം….പോരെ…..

അത് മതി……വളരെ ബുദ്ധിമുട്ടിയാണ് കാര്യങ്ങൾ നീങ്ങുന്നത്……ബാരിയോടായതു കൊണ്ടങ്ങു പറഞ്ഞതാ…..

“എന്താ മാമി ഇത്…ഞാനന്യനാണോ?

“മാമിയുടെ മുഖം വിടർന്നു……

ദേ….ആ വളവിൽ നിന്നും മൂന്നാമത്ത…….ബീന മാമി പറഞ്ഞു…..മാമി കാണിച്ചു തന്ന വീടിനു മുന്നിൽ കാറ് നിർത്തി…..സാമാന്യം ഭേദപ്പെട്ട ഒരു വാർത്ത വീട്……മാമി ഇറങ്ങി ഗേറ്റു തുറന്നു……

“വേണ്ട മാമി…ഞാൻ പോകുവാ…പിന്നൊരു ദിവസം നയ്മയും മക്കളുമായി വരാം…..ഞാൻ നല്ല പിള്ള ചമഞ്ഞു…..

“അതെങ്ങനെയാ ബാരി…..വന്നു നല്ലതുപോലെ ഒന്ന് കണ്ടിട്ട് പോ……പിന്നെയാണ് ബാക്കി പൂരിപ്പിച്ചത്…വീട്…..

ഞാൻ വണ്ടിയാകത് കയറ്റി…മാമി ഗേറ്റടച്ചു…..വീടിന്റെ ഡോർ തുറന്നു……ഞാനകത്തു കയറി…..ഭംഗിയായി വൃത്തിയാക്കിയിട്ടിരിക്കുന്ന വീട്…..

ഞാൻ മുന്നിൽ കണ്ട സെറ്റിയിൽ ഇരുന്നു…..മാമി സാരിയിലാണ്……..അടുക്കളയിലേക്ക് പോയി…..ഒരുഗ്ലാസ്സ് വെള്ളവുമായി വന്നു……

ഞാൻ വെള്ളം വാങ്ങിക്കുടിച്ചു……..എന്നിട്ടു സെറ്റിയിൽ ഇരുന്നു……

“അവന്റെ സർട്ടിഫിക്കേറ്റ് എല്ലാം നോർക്ക വഴി ഒന്ന് അറ്റസ്റ് ചെയ്യാൻ പറ…ഖത്തർ എംബസ്സിയിൽ…ബാക്കി ഞാൻ പോയിട്ട് നോക്കാം……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025