Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 3

അവളെക്കാൾ എത്ര വയസ്സിനു ഇളയതാണ് സുഹൈൽ…..അധികം പഴക്കമില്ലാത്ത കുറെ ഫോട്ടോസ്…..ഇതിന്റെ വീഡിയോസ് എന്തെങ്കിലും ഇനി അവന്റെ കയ്യിൽ…സെലക്ടീവ് ആയ സെക്സി ആയ നാല് ഫോട്ടോസ്……ഞാൻ അവൾ തന്നെയാണോ എന്നുറപ്പു വരുത്താൻ ഒന്നും കൂടി നോക്കി….അതെ അവൾ തന്നെ ….സുനൈന…….ഷബീർ അറിഞ്ഞാൽ……..ഇവനെന്തിനാണ് ഇത് സൂക്ഷിക്കുന്നത്….വഴിയേ നോക്കാം……

ഞാൻ ഇറങ്ങി വന്നപ്പോൾ മാമി മുന്നിൽ …കുളിച്ചില്ലേ…….

ഇല്ല കുളിക്കാം……ഞാൻ ചിരി ചുണ്ടിൽ വരുത്തി പറഞ്ഞു…..കുളിക്കാനായി എനിക്ക് ടവ്വലും ബാത്റൂമും കാണിച്ചു തന്നു…വീടിനു പുറകു വശത്തുള്ള ഓടിട്ട ഒരു കുളിമുറി…..ഷവറിൽ നിന്നും വെള്ളം വീഴുമ്പോൾ മനസ്സിൽ മുഴുവനും സുനൈനയുടെ ആ ഫോട്ടോസ് ആയിരുന്നു…സുനൈന സുഹൈലുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ ഫോട്ടോസ്…..ചുള്ളനായ സുഹൈലിന്റെ മാറിൽ ബെഡ്ഷീറ് നെഞ്ചിലേക്ക് വലിച്ചു കയറ്റി ഇട്ടു കിടക്കുന്ന സുനൈന…..ഞാൻ കുളിച്ചു പുറത്തിറങ്ങി വന്നപ്പോൾ മാമി കുളിമുറിക്കു മുന്നിൽ ….

ഞാനുമൊന്നു കുളിക്കട്ടെ…..ആട്ടെ എന്നെ എങ്ങനെ കാണുന്നതല്ലേ ഇഷ്ടം……ഇന്ന് ഈ ചെക്കന്റെ ഇഷ്ടമാണ് എല്ലാം…..അവർ വളരെ സന്തോഷവതിയായി കാണപ്പെട്ടു…..ആദ്യ രാത്രിയിൽ ഭർത്താവിന് എല്ലാം സമർപ്പിക്കാൻ അവന്റെ ഇഷ്ടങ്ങൾ ചോദിച്ചറിയുന്ന ഭാര്യയെ പോലെ…..

“സാരി മതി…..ഞാൻ പറഞ്ഞു…..

കള്ളൻ……

ഞാൻ അകത്തുകയറിയപ്പോൾ നല്ല ചെമ്മീൻ വരട്ടിയ മനം മയക്കുന്ന മണം…..ഒപ്പം ചപ്പാത്തിയും തയാറാക്കി വച്ചിരിക്കുന്നു…..ഞാൻ ഹാളിൽ ഇരുന്നു….കുളി കഴിഞ്ഞു അടിപ്പാവാട മുലകച്ചയായി കെട്ടിക്കൊണ്ട് മാമി അകത്തേക്ക് വന്നു…കാതിൽ ജിമുക്കി കമ്മൽ…..കയ്യിൽ ആർട്ടിഫിഷ്യൽ ആകാം…മൂന്നു നാല് സ്വർണമെന്നു തോന്നുന്ന വള…മുലയിടുക്കിലേക്ക് വീണു കിടക്കുന്ന മാല…..കുണ്ണക്കൊരനക്കം……

ഒരു ഇളം മഞ്ഞ ഷിഫോൺ സാരി ഉടുത്ത മാമി വാതിൽക്കൽ വന്നിട്ട് വാ കഴിക്കാം….ഞാൻ ഏതോ മായാലോകത്തെന്ന പോലെ തലയാട്ടി….ഞങ്ങൾ ഇരുന്നു അത്താഴം കഴിച്ചു…..കൈ കഴുകി വന്നപ്പോൾ മാമി പറഞ്ഞു…ഞാനിതൊക്കെ പെറുക്കി വച്ചിട്ട് വരാം….ആ മുറിയിലോട്ടു പൊയ്ക്കോ…..ഞാൻ മാമി കാണിച്ച മുറിയിൽ കയറി..സീറോ വാട്ട് ബൾബിന്റെ പ്രകാശം മാത്രം…..അടുക്കളയിലെ ലൈറ്റണയുന്ന ശബ്ദം……കാത്തിരിപ്പിന് ദൈർഗ്യമേറുന്നപോലെ…….വീണ്ടും മുൻവാതിൽ തുറക്കുന്ന ശബ്ദം…..ഇവരിതെവിടെ പോകുന്നു…..ഗേറ്റിനു താഴിട്ടു പൂട്ടുന്ന ശബ്ദം……അകത്തേക്ക് വന്നു മുൻ ഡോർ അടയുന്നു കതകു പൂട്ടി കുറ്റിയിടുന്ന ശബ്ദം……ആ കാലൊച്ച അടുത്ത് മുറിയിലേക്ക് വരുന്നു…….”എന്താ ബാരി നിൽക്കുന്നത്…അരക്കു മുകളിൽ നഗ്നനായ എന്നെ നോക്കി മാമി ചോദിച്ചു…..ഇവിടെ ഇരിക്ക് കട്ടിലിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025