Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 4

“വയ്പ്പിക്കും വയ്യാത്തതല്ലേ…..അവൾ തലകുനിച്ചാണ് പറഞ്ഞത്……ഞാൻ ഒന്നും തീരുമാനിച്ചില്ല…..

“നീ വിഷമിക്കണ്ടാ…ഞാൻ ആരോടും പറയാനൊന്നും പോണില്ല…..പോരെ….അവളുടെ കയ്യിൽ ഇടതു കൈ കൊണ്ട് പിടിച്ചു കൊണ്ടാണ് പറഞ്ഞത്…..

“അവൾ എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു…”സോറി ഇക്ക….ഒരൊറ്റ പ്രാവശ്യം സംഭവിച്ച പിഴവാ…..

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു…..”ആ പിഴവ് ഒരിക്കൽ കൂടി എന്നോടൊത്തും കാണിച്ചു കൂടെ…..

“അവൾ ഞെട്ടി വാ പിളർന്നിരുന്നു പോയി…കേൾക്കാത്ത എന്തോ കേട്ടത് പോലെ…..ആലോചിച്ചു പറഞ്ഞാൽ മതി….അങ്ങനെ നിന്നെ കണ്ടപ്പോൾ ഇത് വരെ തോന്നാത്ത ഒരാഗ്രഹം….ഞാൻ എന്റെ മന്മദ ബാണം തൊടുക്കാൻ തുടങ്ങി…..നിനക്കിഷ്ടമാണെങ്കിൽ സ്ഥലവും സന്ദർഭവും ശരിയാകുന്നെങ്കിൽ മാത്രം…..ഇക്കയ്ക്കൊരാഗ്രഹം…..അത്രയേ ഉള്ളൂ…..അതിന്റെ പേരിൽ ഇക്ക ഇതൊന്നും ആരോടും പറയാൻ പോണില്ല…..

“നൈമ ഇത്തിയറിഞ്ഞാൽ…..അവൾ അങ്ങനെ ചോദിക്കുമെന്ന് താൻ കരുതിയില്ല…..അവൾക്കു സമ്മതമാണ് എന്നർത്ഥം….പക്ഷെ ഇത്തിയറിഞ്ഞാൽ…..അതാണ് വിഷയം…..

“അറിയാതെ…ആയാൽ …..ഞാൻ തിരിച്ചു ചോദിച്ചു…..

“അവളൊന്നും മിണ്ടാതെ കടല ക്കറിയിൽ അപ്പം മുക്കി വായിലേക്ക് വച്ച്…..എന്നിട്ടു ചവച്ചരച്ചിലിട്ടു കുപ്പിയിലെ വെള്ളം കുടിച്ചു…ഞാൻ കഴിച്ചെഴുന്നേറ്റ് പോയി കൈ കഴുകി….അവളും കഴിച്ചു കഴിഞ്ഞു ആ പൊതിയും ചുരുട്ടി വന്നു ടെസ്റ് ബിന്നിലിട്ടു എന്നിട്ടു കൈകഴുകി തിരികെ വന്നു പറഞ്ഞു…”ഇന്ന് നമുക്ക് രണ്ടാൾക്കും മാത്രമായി പുന്നപ്രക്ക് പോയാലോ……

“എന്നിൽ സന്തോഷം നുരപൊന്തി…….ഊം…..ഞാൻ ആവേശത്തിൽ മൂളിപ്പോയി….പക്ഷെ ഷബീർ……മക്കൾ….

“അവൾ എന്തോ ആലോചിച്ചു…..

…..അവൾ ആലോചിച്ചു പറയട്ടെ……അപ്പോഴേക്കും എന്തെങ്കിലും വഴി തെളിയും…..എടൊ…..അവൾ ആലോചിക്കട്ടെന്നേ…..താനെന്തിനാ തല പുണ്ണാക്കുന്നത്…..റിലാക്സ്……എന്നിട്ടു ദേ…ആ മുകളിൽ കാണുന്ന ഹൃദയത്തിൽ ഒന്ന് ഞെക്കിക്കെ……എന്നിട്ടു ഈ ജി.കെയുടെ കഥ ഇഷ്ടാമായെങ്കിൽ ഒരു കമന്റും……വീണ്ടും വാരാട്ടോ…..അടുത്തതാണ് ബാരി പ്രതീക്ഷിക്കാത്ത സംഭവം…..ഞാൻ പറയണമെങ്കിൽ നെഞ്ചിൽ കുത്തി…..കമന്റും ഇടണം……അതൊരു സംഭവമാണേ…..എന്തിര് തള്ളെ…..വീണ്ടും നിങ്ങള് ആലോചിക്കണത്…..കുത്തണ്ണാ…നുമ്മ ഒരു ഷോർട് ബ്രേക്ക്……

(കഥകൾ ഇനിയും തുട നനയ്ക്കും…ഓ…..മൈര് തെറ്റി….തുടരും……)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025