Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 4

“ഇത്തിരികൂടി കഴിഞ്ഞു പോകാം ഉമ്മച്ചീ….സുഹൈൽ പറഞ്ഞു…

“പോടാ ചെക്കാ ഇപ്പം തന്നെ മണി പത്തായി….പോകാൻ വാ….

“ഹാ…ഇന്നിവിടെ നിൽക്ക് ബീന….ഉമ്മച്ചിയുടെ വക …..അവനും നിൽക്കട്ടെ….നമുക്ക് രണ്ടുപേർക്കും കൂടി സുനൈനയുടെ മുറിയിൽ കിടക്കാം…..ഇക്ക (ഖാദർകുഞ്) ഒമ്പതടിച്ചപ്പഴേ ഉറങ്ങാൻ കയറി….ഇനി പോത്തു കുത്തിയാലും അനങ്ങില്ല…..സുനൈന നീ നൈമ ഇതിയുടെ മുറിയിൽ കിടന്നോ….എടാ സുഹൈലെ…രണ്ടിൻറെയും കൊച്ചു വർത്താനം കഴിയുമ്പോൾ നീ ആ ആലിയ ഇത്തിയുടെ മുറിയിൽ പോയി കിടന്നോ കേട്ടോ…..

അവന്റെ മുഖത്തെ സന്തോഷത്തിനു അതിരില്ലായിരുന്നു…..ഉമ്മയോടൊപ്പം സ്റ്റെപ് കയറി ബീന മാമി മുകളിലേക്ക് പോയി….താഴെ ഞാനും സുഹൈലും മാത്രമായി…..മക്കളെ രണ്ടും ഇന്ന് വാപ്പച്ചിയുടെ കൂടെ കിടക്കണം എന്നും പറഞ്ഞു വാപ്പിയോടൊപ്പം കയറിക്കിടന്നു….എല്ലാവരും ഓരോ റൂമുകളിൽ…..മുകളിലത്തെ ലൈറ്റണഞ്ഞു…..”സുനൈന ഹാളിലെ ലൈറ്റണചേരു കേട്ടോ….ഉമ്മച്ചി മുകളിൽ നിന്നും വിളിച്ചു പറഞ്ഞു…..തന്റെ മനസ്സിൽ പല വികാര വേലിയേറ്റങ്ങൾ….പത്തൊമ്പതു വയസ്സുകാരനും താനും മാത്രം…..ഇതുവരെ തോന്നാത്ത എന്തോ ഒരു അഭിനിവേശം അവനോടു……

“എടാ ബുദ്ദൂസ്…..പോയി കിടന്നോ….അങ്ങനെ പറയാനാണ് തനിക്ക് തോന്നിയത്….

ഉറക്കം വരണില്ല ഇത്തി….എന്തെങ്കിലും എടുത്തു വക്കാനുണ്ടോ?ഞാൻ കൂടി സഹായിക്കാം….

“വേണ്ട എന്ന് പറയാൻ മനസ്സ് വെമ്പിയെങ്കിലും താൻ പറഞ്ഞതെന്താ…..എന്നാൽ ഈ തുണി മടക്കാൻ ഒന്ന് സഹായിക്ക്……

“അവൻ തുണി മടക്കി കൊണ്ട് ട്രോളിയിൽ നിറച്ചു കൊണ്ട് പറഞ്ഞു…എന്തിനാ ഇത്രയും കൊണ്ട് പോകാനാഥ്…അവിടെ ചെന്നാൽ പുതിയത് വാങ്ങിക്കൂടെ….ഇപ്പോൾ തന്നെ പത്തുകിലോയിക്ക് അടുത്തായികാണും….

“പിന്നെ നിന്റെ വാപ്പയല്ലിയോ അവിടെ കാശ് അടിക്കുന്നത്….ഒന്ന് പോടാ….താൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ….അവൻ വല്ലാതായി അവന്റെ കണ്ണ് നിറഞ്ഞു….അവന്റെ വാപ്പ,ഷാഫി മാമ പട്ടാളത്തിൽ വച്ച് പാകിസ്ഥാൻ ചാവേറുകളുടെ (മാദർ ചോദ്…ബഹാൻ ചോദ്…കുത്തേ കാ പിള്ളകൾ…ഇതെന്റെ വാക്കുകളാണ് കേട്ടോ…അവന്മാരെ കുറിച്ച്..ഈ ജി കെ യുടെ), വെടിയേറ്റ് മരിച്ചത് ഞാൻ ഓർക്കാതെയാണ് പറഞ്ഞത്…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025