Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 4

അവന്റെ കണ്ണുകൾ നിറഞ്ഞു….അവൻ കരയുന്ന അവസ്ഥയിലായി…..

“എടാ പൊട്ടാ ഇത്തിയൊരു തമാശ പറഞ്ഞതല്ലേ…..പോട്ടെടാ….അറിയാതെ പറഞ്ഞതല്ലേ…..താൻ കട്ടിലിലിരുന്നുകൊണ്ട് പറഞ്ഞു….

“എന്നാലും ഇത്തി എന്റെ മരിച്ചുപോയ ബാപ്പച്ചിയെ കുറിച്ച് പറയണ്ടായിരുന്നു…അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….താൻ വല്ലാതെയായി…..

“ഹാ…ഇത്തിയെ ഇഷ്ടമുള്ള പുന്നാര മോനല്ലേ….ഇങ്ങു വാ…ഇത്തി ചുമ്മാതെ പറഞ്ഞതല്ലേ….അവന്റെ കയ്യിൽ പിടിച്ചു കട്ടിലിൽ തന്റെ അരികിലായി ഇരുത്തി….

“ഊം….എന്ന് പറഞ്ഞുകൊണ്ട് അവൻ മടിയിലേക്കു കമിഴ്ന്നു കിടന്നു….താൻ വല്ലാതെയായി…..താൻ വിറയാർന്ന സ്വരത്തിൽ അന്ന് പറഞ്ഞത് ഓർക്കുന്നു…മോൻ ഹാളിലെ ലൈറ്റണച്ചിട്ടു വാ….നമുക്കിവിടെ കിടക്കാം……

അവൻ കണ്ണും തുടച്ചുകൊണ്ട് ഹാളിലെ ലൈറ്റുമണച്ചു മുറിയിലേക്ക് വന്നപ്പോൾ താനറിയാതെ പറഞ്ഞു പോയി…”ആ കതകടച്ചു കുറ്റിയിട്ടേര്…എന്തിനോ വേണ്ടി പരവേശം കൊള്ളുന്നത് പോലെ….ഇന്നുവരെ ആ കണ്ണുകൊണ്ട് കാണാത്ത ചെക്കനെ…..ശ്ശെ…ഇപ്പോൾ ഓർക്കുമ്പോൾ വല്ലാത്ത ഒരു അവന്ജത….കല്യാണത്തിന് വന്നപ്പോൾ അവൻ അകലം പാലിച്ചത് താൻ ശ്രദ്ധിച്ചതാണ്…ഒരു പക്ഷെ ഷബീർ ഇക്ക ഉള്ളതുകൊണ്ടാകാം……

അവൻ കുറ്റിയിട്ടുകൊണ്ട് കണ്ണും തുടച്ചു വന്നു വീണ്ടും തന്റെ മടിയിൽ കമിഴ്ന്നു കിടന്നു…..അവൻ മുഖം ചരിച്ചു തന്റെ മുഖത്തേക്കാണ് നോക്കുന്നതെങ്കിലും ആ ബനിയൻ സ്റ്റഫ് നൈറ്റിയിൽ മുഴുത്തു നിൽക്കുന്ന തന്റെ മുലകളിലാണ് കണ്ണെന്നത്….താൻ മനസ്സിലാക്കി…..

“ഇത്തി അറിയാതെ പറഞ്ഞതല്ലേടാ ;ക്ഷമിച്ചേരു എന്നും പറഞ്ഞുകൊണ്ട് അവന്റെ ചരിഞ്ഞിരുന്ന നെറ്റിയിൽ താനൊരുമ്മ കൊടുത്തപ്പോൾ തന്റെ മുലകൾ അവന്റെ മുഖത്തമർന്നു….താനനുഭവിച്ച ആ സുഖം…..ഹാ….

“ഇത്തി പോകണ്ടാ ഇത്തി…..ഇതി പോയാൽ ഇങ്ങോട്ടു വരാൻ ഒരു മൂടും കാണില്ല…പിന്നെ ആഷി ഇത്തതയുടെ വീർപ്പിച്ചു കെട്ടിയ മോന്തായമായിരിക്കും കാണേണ്ടി വരിക…..

“ഒന്ന് പോടാ…..താൻ അവന്റെ കവിളിൽ ചെറുതായി ഒന്നടിച്ചു….

അവൻ കമിഴ്ന്നു കിടന്നു തന്റെ മടിയിൽ മുഖം പൂഴ്ത്തി….താൻ ഒരു ദീർഗ്ഗനിശ്വാസം വലിച്ചു വിട്ടു….തന്റെ  കൈകൾ അവന്റെ പുറത്തുകൂടി ഇഴഞ്ഞു നടന്നു…ഒരു തലോടൽ പോലെ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025