Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 7

ചേട്ടത്തിയെ മാത്രം കടത്തി വിട്ടു…..അരമണിക്കൂർ കഴിഞ്ഞു മൂന്നാളും വന്നു…..ചേട്ടത്തിയുടെ മുഖത്ത് സന്തോഷം….ഫാരി അതിലും സന്തോഷവതി…..വാർഡൻ രണ്ടു ഐ.ഡി കാർഡ് തന്നു….ദേ…ഇത് സൂക്ഷിക്കുക….കുട്ടിയെ കാണാൻ വരുന്നവർ ഇതുമായി വന്നാലേ കുട്ടിയെ കാണാൻ സമ്മതിക്കൂ…..അതിനി ആണായാലും പെണ്ണായാലും…സന്ദർശന സമയം വൈകിട്ട് കോളേജ് കഴിഞ്ഞു നാലുമുതൽ അഞ്ചര വരെ…കുട്ടികളെ പുറത്തേക്ക് വിടില്ല…..മീറ്റിംഗ് റൂമുണ്ട് ആ പുറത്തു കാണുന്നത്….അവിടെ വന്നു ഈ ഐഡി കാണിച്ചു കുട്ടിയുടെ പേര് പറയുക..കുട്ടിയെ അപ്പോൾ അങ്ങോട്ട് വിടും……ആരാ…ഫാരിയുടെ …..

ഞാനാണ്…ഞാൻ പറഞ്ഞു….ഐ.ഡി എനിക്ക് തന്നു…

“ആര്യയുടേത്…..കൃഷ്ണമൂർത്തി കൈ നീട്ടി വാങ്ങി…..

“ഞങ്ങൾക്ക് ഇവരെ കൊണ്ടുപോകാമോ…വൈകിട്ടിങ് വിടാം…..

“നോ പ്രോബ്ലം….പക്ഷെ അഞ്ചു മണിക്ക് മുമ്പ് എത്തണം..ഇൻ ടൈം പഞ്ച് ചെയ്യണം….

ഒകെ…മാഡം…ഞങ്ങൾ ഇറങ്ങി……മടിവാള വരെ നടന്നു സമയം മൂന്നാകുന്നു……

“ഇനി ഞാൻ നിന്നിട്ടു കാര്യമില്ലല്ലോ….മോളെ രണ്ടാളെയും നിങ്ങൾ അങ്ങോട്ടയക്കുമല്ലോ..ഇല്ലേ….

“ഇനി ആര്യ ഞങ്ങളുടെയും മോളല്ലേ…ജി.കെ ജി…..ഞാൻ പറഞ്ഞുകൊണ്ട് ജികെയുടെ കയ്യിൽ പിടിച്ചു…മന്ത്രിയായിട്ടു വേണം എനിക്ക് ഖത്തറിലോട്ട് ക്ഷണിക്കാൻ….

“തീർച്ചയായും…ഈ നാവു പൊന്നായിരിക്കട്ടെ…..ജി.കെ ചിരിച്ചുകൊണ്ട് പറഞ്ഞു….

“ഈ അച്ഛന്റെ ഉണക്ക രാഷ്ട്രീയകഥ ഫാരിയുടെ അപ്പയോടും പറഞ്ഞോ…..

“ഒന്ന് പോടീ……തല്ലു കൊള്ളാതെ..അടിക്കാനായി ഓങ്ങിയ കൈ കൊണ്ട് മകളെ വാരി പുണർന്നു ആ അച്ഛൻ കരഞ്ഞു……മകളെ പിരിഞ്ഞു പോകുന്ന വിഷമം….

ഞാനിറങ്ങട്ടെ…ഇനി നിന്നാൽ ശരിയാവൂല…ജി.കെ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു…ഒരു മകളാണ്…അതേയുള്ളൂ…..

ഞാൻ താക്കോൽ നീട്ടികൊണ്ടു പറഞ്ഞു നിങ്ങള് മുറിയിലോട്ട് വിട്ടോ…ഞാൻ ജി.കെ യെ ബസ് കയറ്റിവിട്ടിട്ട് വരാം….ചേട്ടത്തി താക്കോൽ വാങ്ങി അവർ മൂന്നുപേരും റൂമിലേക്ക് പോയി…….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025