Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 7

“ചേട്ടത്തി സുനൈന എന്തിയെ?

“അവൾ കുളിക്കാൻ കയറി…..അഷീ…അഷീ…..നൈമ വിളിച്ചു…..

“അഷീമ ഇറങ്ങി വന്നു…”ഹാ…സുഹൈലോ…നീ ഇവിടെ ഉണ്ടായിരുന്നോ…..

“ഇല്ല ഇത്തി….മമ്മിയുടെ കൂടെ മാമയെ കാണാൻ വന്നതാ….അന്നേരമാ ഷബീർ ഇക്ക കൂട്ടികൊണ്ട് വന്നത്…..മമ്മി ഹോസ്പിറ്റലിൽ ഉണ്ട്……അപ്പോഴേക്കും സുനൈന കുളി കഴിഞ്ഞു ഇറങ്ങി വന്നു…സുഹൈലിനെ കണ്ട അവൾക്ക് ദേഷ്യവും സങ്കടവും കലർന്ന ഒരു ഭാവമായിരുന്നു……”നീ ഇവിടെ ഉണ്ടായിരുന്നോ…..ഒട്ടും സുഖകരമല്ലാത്ത രീതിയിലാണ് സുനൈന ചോദിച്ചത്….

“ഞാൻ വന്നപ്പോൾ ഷബീർ ഇക്ക കൂട്ടികൊണ്ടു വന്നതാണ്….സുനൈനയുടെ ഭാവമാറ്റം അവനെ വല്ലാതാക്കി…..

“നിന്നെയൊന്നു കാണണം എന്നും പറഞ്ഞിരിക്കയായിരുന്നു ഞാൻ…സുനൈന പറഞ്ഞു…..

“എന്തെ ഇത്തി….

“ഒന്നുമില്ല….നീ എന്റെ ആകെയുള്ള ഒരു ചങ്ങാതിയല്ലേ ……സുനൈന ഒരു കൃത്രിമ ചിരി മുഖത്തു വരുത്തിക്കൊണ്ട് പറഞ്ഞു….അഷീമ കയറി കുളിക്കടീ……സുനൈന അകത്തേക്ക് നോക്കി പറഞ്ഞു….

“നീ വല്ലതും കഴിച്ചോ…..നൈമ തിരക്കി….

“കഴിച്ചേച്ചാ ഇറങ്ങിയത്……ഇക്ക എങ്ങോട്ട് പോയി…..

“ആര് ബാരി ഇക്കയോ….അതോ ഷാബി അനിയനോ?

ഷബീർ ഇക്ക….

“ടോയ്‌ലറ്റിൽ കയറി എന്ന് തോന്നുന്നു…..

നൈമ അടുക്കളയിലേക്കു പോയി ….അഷീമ കുളിക്കുവാൻ കയറി….ഷബീർ ടോയ്‌ലെറ്റിലാണ്….സുനൈന സുഹൈലിനടുത്തേക്ക് വന്നു…..

“നീ ചെറ്റയാണോടാ…..നിന്നെ ഇങ്ങനെ അല്ല ഞാൻ കരുതിയത്…..

“എന്ത് പറ്റി ഇത്താ…..സുഹൈൽ തിരക്കി….

“എന്ത് പറ്റിയെന്നോ…എന്റെ ജീവിതം കൊണ്ട് വേണോ നിനക്ക് കളിയ്ക്കാൻ…മര്യാദക്ക് പറയുകയാ…നീ അന്നെടുത്ത ഫോട്ടോസ് പ്രിന്റ് ഔട്ട് എല്ലാം നശിപ്പിച്ചു കളഞ്ഞേക്കണം…..ഇല്ലെങ്കിൽ നിന്നെ കൊണ്ട് എന്റെ മയ്യത്തു  തീറ്റിക്കും….അത്രയും പറഞ്ഞിട്ട് സുനൈന എഴുന്നേറ്റ് പോയി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025