“ബേസ്ഡ് തള്ള……ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു….
“ഞാൻ വരണോ…ഫാരീ ഇനി….
“അയ്യോ വേണ്ടായേ….ഞങ്ങള് കൊച്ചായുടെ ഒപ്പം പൊയ്ക്കൊള്ളാം….ഇല്ലേ ആര്യേ…
“അതെ ….ആര്യയും നാവു തുറന്നു…..കുറെ നേരം ഇരുന്നു നാലരയായപ്പോൾ മക്കളെയും കൂട്ടി ഞാൻ ഹോസ്റ്റലിൽ എത്തി പഞ്ച് ചെയ്തു….അവർ അവരുടെ റൂമുകളിലേക്ക് പോയി…നാളെ പോകുന്നതിനു മുമ്പ് വരാം എന്ന് പറഞ്ഞു ഞാനുമിറങ്ങി…..ഇന്ന് രാത്രി മുതൽ നാളെ പകൽ മുഴുവനും തന്റെ സ്വന്തമാക്കാൻ പോകുന്ന ആലിയ ചേട്ടത്തിയുടെ പൂമേനി ….മനസ്സിൽ കുളിരു കോരിയിട്ടു….. ചെന്നാലുടനെ കളിക്കണം എന്ന മോഹവുമായി ഞാൻ ഹോട്ടലിലേക്കെത്തി…..സമയം അഞ്ചു …..ഒരു കളി കഴിയുമ്പോൾ ആറര യോളം ആവും….ആരുടേയും ശല്യമില്ലാതെ സ്വൈര്യമായി പണ്ണാൻ കിട്ടുന്ന അവസരം…..കുണ്ണ ജീൻസിനുള്ളിൽ താം തകതോം തതോം തതോം…വിയറ്റ്നാം കോളനിയിലെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നു…..അടങ്ങു കുണ്ണ…അടങ്ങു……നോ രക്ഷ……ഞാൻ ഓടി കയറുകയായിരുന്നു ഹോട്ടലിലേക്ക്….കതകിനു തട്ടി….”അനിയനാണോ? അകത്തു നിന്നും ചോദ്യം….
“അതേല്ലോ…..കതകു തുറന്നു….മുമ്പേ കണ്ട വേഷമാണ്…മാക്സി മാറി ഒരു നീല ചുരിദാർ….ഇതെന്താ ഇങ്ങനെ?ഞാൻ ചോദിച്ചു….
“എനിക്കറിയാം പൊന്നുമോൻ അവരൊന്നും പോകാൻ വേണ്ടി കാത്തിരിക്കുകയാണെന്ന്…..കാത്തിരുന്നു സുഖിച്ചാലേ അതിനൊരു സുഖം കിട്ടു….കുട്ടാ…..അതുകൊണ്ട് നമുക്ക് പുറത്തൊക്കെ ഒന്ന് പോയിട്ടുവരാം…..പിള്ളാരിരുന്നപ്പോൾ പറയാഞ്ഞതെ അതുങ്ങള് പോകാതെ നമ്മുടെ കൂടെ കൂടും….
“ഞാൻ കുണ്ണയെ ആദ്യമായി ശപിച്ചു…..നിന്റെ ആക്രാന്തം എല്ലാം നശിപ്പിക്കും…ഒരു കണക്കിന് ചേട്ടത്തി പറഞ്ഞത് ശരിയാ ആക്രാന്തത്തിൽ കളിച്ചാൽ പെട്ടെന്ന് വെള്ളം പോകും…പ്രതിഭയിലും ഇന്ന് രാവിലെ ചേട്ടത്തിയിലും ആ പ്രതിഭാസം അറിഞ്ഞതല്ലേ…അപ്പോൾ കറങ്ങുക തന്നെ….അല്ലാതെന്തു ചെയ്യാൻ…..
ലാൽബാഗ്….മനസ്സിൽ ഐഡിയ ഉദിച്ചു…..പക്ഷെ ഇപ്പോൾ ചെന്നാൽ കയറ്റുമോ?ഇല്ലെങ്കിൽ ബാംഗ്ലൂർ കറങ്ങി വരാം…..
അവിടെ നിന്നും ഒരു ടാക്സി വിളിച്ചു…..മൊത്തം ഒന്ന് ചുറ്റിയടിച്ചു ഇവിടെ എത്തിക്കണം…..എത്രയാ ചാർജ്…..ആയിരം രൂപ…..
