Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 7

അത് വൈകിട്ട് പിള്ളാര് ചെയ്തോളും….നാളെ ഷോപ് തുറക്കുമ്പോൾ ഞാനുമുണ്ടാകും…..ഷെൽഫിൽ അടുക്കും മുമ്പ്….എല്ലാം ഒന്ന് ക്ലിയർ ചെയ്യണം….എനിക്കിപ്പോൾ ഇവിടെ വിശ്വാസം  സൂരജിനെയാ…..ഒന്നാമത്തെ കാര്യം എന്റെ നാട്ടുകാരൻ…രണ്ടാമത് വാപ്പയുടെ പഴയ സുഹൃത്തിന്റെ മകൻ……

“സൂരജ് ഒന്ന് വല്ലാതായി…..അവനു തന്നോട് പകയൊന്നുമില്ല……പകരം പുതിയ ഉത്തരവാദിത്വങ്ങൾ തന്നിലേക്കേൽപ്പിക്കുന്നു…..താനിത്രയൊക്കെ കാണിച്ചിട്ടും തന്നെ വിശ്വാസം ആണെന്ന് പോലും……അപ്പോൾ ഞാൻ നാസറിനോട് പറയാം….നാളെ സൂരജിനെ ഒരു എട്ടുമണിയോടെ എന്റെ അപ്പാർട്മെന്റിലേക്കു കൊണ്ടുവിടാൻ….അവിടുന്ന് നമുക്കൊരുമിച്ചു പോരാം….ആ പിന്നെ വൈകിട്ട് വരാൻ പറഞ്ഞത് ചുമ്മാതെ പറഞ്ഞതാ…ഇവിടെ പഴയതൊക്കെ മറക്കണം….കേട്ടോ…..ഇന്ന് ഞാൻ അല്പം ബിസിയാ…..

“ശരി….സുനിമോനെ….അയ്യോ…സുനീർ സാബ്….

“കുഴപ്പമില്ല….ആൾക്കാരുടെ മുന്നിൽ റെസ്‌പെക്ട് മതി…നമ്മൾ തനിച്ചാകുമ്പോൾ അത് വേണ്ടാ……ചിരിച്ചുകൊണ്ട് സൂരജിന്റെ കയ്യിൽ പിടിച്ചു കൊണ്ട് സുനീർ പറഞ്ഞു……ഇപ്പോൾ പൊയ്ക്കോ……സൂരജ് ഇറങ്ങി അവന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തേക്ക് പോയി……

*************************************************************************************

നൈമാ ….ഞങ്ങൾ ഇറങ്ങുകയാ……ഫാറൂക്ക് വിളിച്ചു പറഞ്ഞു…..ഇന്നാണ് ഖാദർ കുഞ്ഞിന്റെ ആഞ്ചിയോപ്ലാസ്റ്റി പത്തുമണിക്ക്…..വ്യാഴാഴ്ച ……..റംലായും ഫാറൂക്കും ഇറങ്ങി…..ഷബീറിനെ ഇന്നലെ രാത്രിയിൽ അവിടെ നിർത്തിയിട്ടാണ് വന്നത്……..സുനൈനയും പിള്ളാരും നയ്മയും മക്കളും പിന്നെ തന്റെ മോനെയും അവിടെ നിർത്തിയിട്ട് ഫാറൂക്ക് റംലായുമായി കാറിനരികിലേക്ക് പോയി….”പിള്ളാര് പോയിട്ട് വിളിച്ചോ….ഫാറൂക്കെ…

“വിളിച്ചു അമ്മായി…..അവര് ബാന്ഗ്ലൂർ എത്തി……മോള് ഭയങ്കര സന്തോഷത്തിലാ……അവര് അവരുടെ കോളേജിനടുത്തു തന്നെയുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു എന്നും പറഞ്ഞു…പത്തുമണിക്കവർ കോളേജിലേക്ക് പോകും…..പിന്നെ നാളെ വൈകിട്ട് തിരിക്കൂ….ഇന്ന് അഡ്മിഷനും ഒക്കെ എടുത്ത് അവൾക്കു വേണ്ട ബുക്‌സും സാധനവും ഒക്കെ വാങ്ങേണ്ടേ……രണ്ടു ദിവസത്തെ പണിയാണെന്നു അനിയൻ പറഞ്ഞു….അവൻ ഉള്ളതുകൊണ്ട് ഒന്നുമറിഞ്ഞില്ല…ഫാറൂക്ക് നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു,….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025