Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 7

“ചുമ്മാതിരി….ആൾക്കാര് നോക്കുന്നെ…..റംലാ പറഞ്ഞു….അവൻ അല്ലേലും സ്നേഹമുള്ളവനാ…..നമ്മുടെ സുനീർ എന്തെല്ലാം കാണിച്ചു…എന്നിട്ട് ഇന്നലെത്തന്നെ കണ്ടില്ലേ….അവനെയും ഹോസ്പിറ്റലിൽ കൊണ്ട് വന്നില്ലേ…..

“സുനീർ ഇന്ന് പോയി..ഇല്ലേ…..

“ഊം…അവനു എന്നോട് എന്താണെന്നറിയില്ല…..ഉപ്പയോടാണ് അറ്റാച്ച്മെന്റ്…ഉപ്പയും കൂടി തള്ളിയപ്പോൾ അവൻ വല്ലാതായി….അവൻ വരും പോകും….എന്നോട് വലിയ അടുപ്പമൊന്നും കാണിക്കാറില്ല….പടച്ചോനും അവനുമല്ലാതെ കാരണം ആർക്കറിയാം…..റംല പറഞ്ഞു….

“അതൊക്കെ മാറും അമ്മായി…..വാ…നമുക്കങ്ങോട്ടു പോകാം…..ഷബീർ ഇന്നലെ രാത്രിമുതൽ നിൽക്കുന്നതല്ലേ……

അവർ വണ്ടിയുമെടുത്ത് ഹോസ്പിറ്റലിലേക്ക് തിരിച്ചു…….

ഹോസ്പിറ്റലിൽ എത്തിയ ഫാറൂഖ് ഷബീറിന്റെ അരികിലേക്ക് ചെന്ന്…..”ഷബീർ നീ വീട്ടിലോട്ടു പൊയ്ക്കോ…സർജറി കഴിയുമ്പോൾ റൂമിലേക്ക് മാറ്റുമ്പോൾ ഞാൻ വിളിക്കാം….അവരുമായിട്ടു വന്നാൽ മതി….ആ പിള്ളേരെ കൊണ്ടുവരണമെന്നില്ല…..അതുങ്ങള് ഇവിടെ വന്നാൽ ആകെ കച്ചറയാക്കും….ക്യാഷ് അടക്കണ്ടേ…..പടച്ചോനെ ഞാൻ മറന്നു….നയ്മയുടെ കയ്യിലാണ് എ.ടി.എം…കാർഡ്….

“അതൊന്നും വേണ്ട ഇക്ക….വെളുപ്പാങ്കാലം സുനീർ വന്നിരുന്നു…മമ്മയെ കയറികണ്ടിട്ടാണ്‌ അവൻ തിരികെ പോയത്….ക്യാഷ് അവൻ അടച്ചു….

“ഫാറൂക്ക് വിശ്വസിക്കാനാവാതെ ഷബീറിനെ നോക്കി…എല്ലാം ബാരി കാരണം …അവനു വന്ന മാറ്റങ്ങളെ……

“ഞാനിറങ്ങട്ടെ അമ്മായി…ഫാറൂഖിക്ക……ആ പിന്നെ മോള് പോയിട്ട്…..എന്തുണ്ട് വിശേഷം…..

“ഇപ്പോൾ അവർ അഡ്മിഷനായി കോളേജിൽ പോയിക്കാണും…..അവിടെ എത്തി എന്നും പറഞ്ഞു വിളിച്ചിരുന്നു…..പുറത്തേക്ക് ഇറങ്ങുമ്പോൾ ബീന മാമിയും  സുഹൈലും വരുന്നു……

“എന്താ അറിയുവോ…ബീന മാമി ഷബീറിനോട് ചോദിച്ചു….

ആ….അറിയാം….ചിരിച്ചു കൊണ്ട് ഷബീർ പറഞ്ഞു….

“സുനി എവിടെ…സുനിയുടെ കൂട്ടുകാരനാ ഇവൻ…സുഹൈലിനെ ചൂണ്ടിക്കൊണ്ട് ബീന മാമി പറഞ്ഞു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025