വാപ്പച്ചി…..തനിക്കെല്ലാമായിരുന്നു…….ഇളയതെന്നുള്ള സ്നേഹം കരുതൽ എല്ലാം….തന്റെ കുസൃതികൾക്കെല്ലാം കണ്ണടച്ചിരുന്നു വാപ്പച്ചി പോയിരിക്കുന്നു…..അവൻ മയങ്ങി……അനൗൺസ്‌മെന്റ് കേട്ടാണ് ഉണർന്നത്….”പാസഞ്ചേഴ്‌സ് കൈൻഡ് അറ്റെൻഷൻ പ്ലീസ്……പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിയാറാകുന്നതിനാൽ ഫ്‌ളൈറ്റ് മംഗളൂരു എയർപോർട്ടിൽ നിർത്തുന്നതാണ്……അവന്റെ ചങ്കാളിപ്പോയി…അവൻ എയർ ഹോസ്റ്റസിനോട് കയർത്തു സംസാരിച്ചു…”വാട്ട് വീ ക്യാൻ ഡൂ..സാർ….അവർ ഡ്യൂട്ടി ഈസ് ടൈംഡ് ഔട്ട്……
അവൻ നിരാശയായും ദേഷ്യവും ഒക്കെ ഇരച്ചു കയറി…..ഫ്‌ളൈറ്റ് മംഗളുരു എയർപോർട്ടിൽ ലാൻഡ് ചെയ്തു…എന്ത് ചെയ്യണമെന്ന് പകച്ചു എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഓഫീസിലേക്ക് ചെല്ലുമ്പോൾ അവിടെ ബഹളവും ഉന്തും തള്ളും…മംഗളൂരുവിൽ നിന്നും കൊച്ചിക്കു ഫ്ലൈറ്റില്ല……മംഗളൂരുവിൽ നിന്നും ബാംഗ്ലൂർ….അവിടെ നിന്ന് കൊച്ചി…..സുനീർ ഫാറൂക്കിനെ വിളിച്ചു വിവരം പറഞ്ഞു…..സുനീർ കൊച്ചിയിലെത്തുമ്പോൾ സമയം എട്ടരയായി……വീട്ടിലെത്തുമ്പോൾ പതിനൊന്നര….അത്രയും നേരം മൃതശരീരം തനിക്കായി കാത്തു വച്ചിരുന്നു……
*************************************************************************************
വൈകുന്നേരത്തെ ഫ്‌ളൈറ്റിൽ നവാസും ഖത്തണിയും ദുബായിക്ക് തിരിച്ചു……ഖത്താണിയുടെ മനസ്സിൽ നവാസിന്റെ ഭാര്യയുടെ വിളഞ്ഞ ശരീരമായിരുന്നു……..അതാസ്വദിക്കാനുള്ള വെമ്പലിൽ ആയിരുന്നു ഖത്താണി……എങ്ങനെയെങ്കിലും നവാസിന്റെ ഭാര്യയെ അടുത്ത് കിട്ടുവാനായി അവിടെ എത്തുവാനുള്ള സമയം വളരെ ദൈർഗ്യമെന്നു തോന്നി ഖത്താനിക്ക്…..എമിരേറ്റ്സ് വിമാനം ദുബായിയിൽ ഇറങ്ങി……
നവാസും ഖത്തണിയും ഇറങ്ങി നേരെ ടാക്സിക്കരികിലേക്കു നടന്നു…..”എനിക്ക് കരാമയിൽ ഒരു ഹോട്ടലിൽ റൂം അറേഞ്ച് ചെയ്യണം…ഖത്തണി എറിഞ്ഞു….
“എന്തിനാ ഖത്താണി സാബ്,,,എന്റെ വില്ല കിടക്കുകയല്ലേ….അവിടെ ഞാനും ഭാര്യയുമെ ഉള്ളൂ….ഒരു മകനുള്ളത് ബാംഗ്ലൂരിൽ ആണ്….നവാസ് ചിരിച്ചു കൊണ്ട് പറഞ്ഞു…
“ഖത്താണി ആഗ്രഹിച്ചതും അത് തന്നെ….നവാസിന്റെ ഉള്ളിലിരിപ്പും അത് തന്നെ…..
