“എടീ….മണ്ടീ…നീ ഒന്ന് മനസ്സ് വച്ചാൽ അയാളുടെ കോടികളുടെ ബിസിനസ്സ് സാംമ്രാജ്യം നമ്മുടെ കൈകളിലാ…..അതോർമ്മ വേണം…..
“ഊം….ഓർമ്മ തിരിച്ചു വേണം…..ഒരു പാവപ്പെട്ടവനെ എന്നെ കാണിച്ചു കുളിപ്പിച്ച് കിടത്തിയത് ഇരുപതു ലക്ഷവുമായിട്ടാണ്…..അവനൊട്ടു എന്നെ തൊടാൻ പറ്റിയോ അതുമില്ല…..അവന്റെ ഇരു പത്തു ലക്ഷം പോയത് തന്നെ മെച്ചം…..ആ ഇരു പത്തുമായിട്ടു വണ്ടി കയറുമ്പോൾ പറഞ്ഞതാ……ഒരു പത്തു പവന്റെ മാല……തന്നതോ അഞ്ചു പവൻ…..
“സുബി….ഫ്രീയായിട്ട് നിനക്ക് ദുഫായി കാണാൻ പറ്റിയില്ലേ….ഇതിൽ നീ ഒന്ന് മനസ്സു വച്ചാൽ പത്തല്ലാ…നിനയ്ക്കാവശ്യമുള്ളത്രയും വിഴുങ്ങാം….ഒപ്പം അയാൾക്ക് ബോധിച്ചാൽ ഖത്തർ,ബഹ്‌റൈൻ,ഇങ്ങനെ കറങ്ങി ആസ്വദിക്കാമെടീ…..
“സത്യം…..
“ഊം…സത്യം…..എന്നും പറഞ്ഞു അങ്ങോട്ട് നിന്റെ കഴപ്പും കൊണ്ട് ചെല്ലാണ്ടാ…..അയാളെ കൊതിപ്പിച്ചു കൊതിപ്പിച്ചു ആണ്ടിയെടുക്കാം…..
“പോ…ഇക്കാ അവിടുന്ന്…..അതെനിക്കറിയില്ലേ…..അങ്ങനെയല്ലേ ആ പാവത്തിനെയും വീഴ്ത്തിയത്….ആ ഫാറൂക്കിനെ…..ഹി….ഹി…..
“മിടുക്കി….ഞാൻ എന്തെങ്കിലും കഴിക്കാൻ വാങ്ങാൻ പോകുകയാണെന്നും പറഞ്ഞിറങ്ങുകയാ….അയാൾ കോഴിയാ…മണപ്പിച്ചു പിന്നാലെ വരും…..ഇന്ന് കൊതിപ്പിച്ചാൽ മതി…..സൗകാര്യം പോലെ പിന്നെ നീ കൊടുത്തൊടീ……
“ബെസ്ററ് ഭർത്താവ്……
“നിനക്ക് മൾട്ടി ഫങ്ക്ഷൻ അല്ലെ ഇഷ്ടം……നവാസ് ചിരിച്ചു കൊണ്ട് പറഞ്ഞു…..
അപ്പോഴേക്ക് കത്താണി കുളിയൊക്കെ കഴിഞ്ഞു ഫ്രഷ് ആയി തന്റെ ഒരു തോപ്പുമാത്രം അണിഞ്ഞു അകത്തു ഫ്രീയാക്കി ഹാളിലേക്ക് വന്നു വിളിച്ചു…”നവാസ്…നവസ….
“എസ് സാബ്….വരുന്നു……
നവാസ് എന്താണ് പരിപാടി?
“പ്രത്യേകിച്ച് ഒന്നുമില്ല…നാളെ രാവിലെ നമുക്ക് ഷോപ് കാണാൻ പോകാം….സാബ് റസ്റ്റ് എടുത്തുകൊള്ളൂ…..ഫുഡ് ആകുമ്പോഴേക്കും വിളിക്കാം….
“നമുക്ക് പുറത്തെവിടെയെങ്കിലും പോയി കഴിക്കാം…..വൈഫിനെ കൂടെ കൂട്ടികൊള്ളൂ….
“കിളവന്റെ കാമദാഹം മനസ്സിലാക്കിയ നവാസ് പറഞ്ഞു…..അത് വേണ്ട സാബ്…ഫുഡ് ഒക്കെ നമുക്ക് ഇവിടെ അറേഞ്ച് ചെയ്യാം…..ഖത്താണിയുടെ മുഖം വാടുന്നതറിഞ്ഞ നവാസ് പറഞ്ഞു…സാബ് റസ്റ്റ് എടുക്കൂ…..ഞാൻ പുറത്തു നിന്ന് അറബിക്ക് ഫുഡ് വാങ്ങി വരാം….ഖത്തണിയുടെ മുഖം തെളിഞ്ഞു….ഒപ്പം നവാസ് പറയാൻ മറന്നില്ല….ഫോർ എനി ഹെല്പ്….കാൾ മൈ വൈഫ്…..നോ പ്രോബ്സ്……
