അളിയൻ ആള് പുലിയാ 9
Aliyan aalu Puliyaa Part 9
എല്ലാവരും സദയം ക്ഷമിക്കുക…..കാലതാമസം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നു…..ഇനി വൈകാതെ ചൂടപ്പം പോലെ ഈ കഥ തീരും വരെ ഓരോ ഇടവേളകളിൽ നിങ്ങളുടെ കമ്പിക്കുട്ടനിൽ എത്തിക്കുവാൻ ശ്രമിക്കുന്നതായിരിക്കും…..ക്ഷമിക്കണം….ഒന്നും മനസ്സിൽ സൂക്ഷിക്കരുത്…..ഒരിക്കൽ കൂടി ക്ഷമാപണം നടത്തികൊണ്ട്……
മനസ്സിന്റെ വേലിയേറ്റങ്ങളെ നിയന്ത്രിക്കുവാൻ കഴിയാതെയാണ് ഷബീർ വണ്ടിയോടിക്കുന്നത്…..എന്തെക്കെയോ ചേട്ടത്തിക്ക് മനസ്സിലായിട്ടുണ്ട്….താനും അമ്മായിയുമായിട്ടുള്ള ചുറ്റിക്കളി….മൈര്…വേണ്ടാ വേണ്ടാ എന്ന് ആ കഴപ്പ് പെരുത്ത തള്ളയോട് ഇന്നലെ പറഞ്ഞതാണ്….അല്ല അവരെ പറഞ്ഞിട്ടും കാര്യമില്ല…അവര് ഊക്കാനായി ക്ഷണിച്ചപ്പോൾ സ്വന്തം ഭാര്യ അടുത്തുണ്ടെന്നു പോലും വകവെക്കാതെ ആ തൈക്കിളവിയുടെ പൂറ്റിൽ മദനോത്സവം നടത്തുകയല്ലായിരുന്നോ…..താൻ…..ഇനി സുനൈന അറിയുമോ? അറിഞ്ഞാൽ അവളുടെ പ്രതികരണം….മാമ അറിഞ്ഞാൽ തനിക്കാ കുടുംബത്തിൽ ലഭിക്കുന്ന അപമാനം……ഒരു പക്ഷെ ബന്ധം വരെ വേർപെടുത്തിയേക്കും…..സ്വന്തം ഉമ്മയുടെ കൂടെ അന്തിയുറങ്ങിയവനെ അവളും വെറുക്കും…..ഷബീറിന്റെ മനസ്സാടിയുലഞ്ഞു……
“എവിടെ നോക്കിയാടാ മൈരേ വണ്ടിയോടിക്കുന്നെ…..രാവിലെ ചാകാനിറങ്ങിയെതൊടാ……എതിരെ വന്ന മീൻ ലോറിക്കാരന്റെ പുഴുത്ത തെറികേട്ടുകൊണ്ടാണ് ഷബീർ സ്വപ്ന ലോകത്തു നിന്നുമുണർന്നത്…..തന്റെ വാഗൺ-ആർ റോഡിന്റെ മധ്യഭാഗത്തുകൂടിയാണ് പോകുന്നത്…പിന്നെങ്ങനെ ചീത്ത വിളിക്കാതിരിക്കും……മെഡിക്കൽ ട്രസ്ററ് ആശുപത്രിയുടെ മുന്നിലെത്തിയപ്പോഴാണ്……തന്റെ മൊബൈലിൽ റിംഗ് ചെയ്യുന്ന തന്റെ ഭാര്യ സുനൈനയുടെ പേര് കണ്ടു മനസ്സ് ആകെ പതറി….അവളറിഞ്ഞിരിക്കുന്നു……
അതാകാം അവൾ വിളിക്കുന്നത്…….തീർന്നു….എല്ലാം അവസാനിച്ചു…..ഒരു പക്ഷെ ബാരി ഇക്കയ്ക്ക് പോലും തന്നെ രക്ഷിക്കാൻ കഴിയില്ല…..ചുവപ്പു സിംബലിലേക്ക് കൈ നീക്കി ഞെക്കി വിട്ടു……വീണ്ടും അടിക്കുന്നു…..വീണ്ടും കട്ട് ചെയ്തു……എത്ര നേരം ഇങ്ങനെ……തന്റെ ദാമ്പത്യ ജീവിതത്തിന്റെ അവസാനം…..പക്ഷെ മറുവശത്തു തന്റെ അമ്മായിയമ്മയല്ലേ…..അവർക്കും ഇതേ അനുഭവം…..
