Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 9

“സോറി….ശരണ്യ….ഇത്രയും വിവേകവും പഠിപ്പുമുള്ള ഒരു കുട്ടിയാണെന്ന് താനെന്നു ഞാൻ കരുതിയില്ല….ഒരു കാര്യം ശര്യാ….ആൾക്കാരുടെ അവസ്ഥ നോക്കിയല്ലല്ലോ നമ്മൾ അവരെ വിലയിരുത്തേണ്ടത്….എന്തായാലും ഇത് അതെ പോലെ തന്നെ നില നിൽക്കട്ടെ….മാമ മുടക്കിയത് ഞാനായിട്ട് തന്നുകൊള്ളാം….പക്ഷെ ഈ രഹസ്യം നമ്മൾ മൂന്നിൽ ഒതുങ്ങിക്കൊള്ളട്ടെ…..ഇനി സൂരജിന് ഒരു കേടും വരാതെ ഞാൻ നോക്കിക്കൊള്ളാം…..പോരെ….അതെന്റേയും കൂടെ ബാധ്യതയാണ്…..എനിക്കൊരുപാട് ഇഷ്ടമായി…ശരണ്യയുടെ ഈ ആറ്റിട്യൂട്…..ഞാൻ ഇറങ്ങി നടന്നു…ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി…ചില സ്ത്രീകൾ എത്ര സോഷ്യലായിട്ടാണ് ഇടപഴകുന്നത്……പക്ഷെ നമ്മൾ കാച്ചാൻ കിട്ടുമെന്ന് കരുതും….അവളുമാർ നമ്മളെ തേച്ചു ഭിത്തിയിൽ ഒട്ടിക്കും…ചിലതു…..ആഹ് ….എന്തേലും ആവട്ടെ…..

ഫോൺ അടിക്കുന്നു…..വൈശാഖ് കാളിംഗ്…..

“എടാ…ബാരിയെ…..ഒരു വിവരവുമില്ലല്ലോ…നമുക്ക് ഒന്നും കൂടി കൂടണ്ടേ?

“വൈശാഖെ…ഞാൻ …എന്റെ വൈഫിന്റെ ഫാദർ മരണപ്പെട്ടു…..

“ഓ…സോറി ഡാ……നീ എന്ന തിരികെ….

“ഞങ്ങൾ സണ്ടയിൽ പോകും…..എടാ നിന്റെ മെയിൽ ഐ ഡി ഒന്നായക്കണേ?

“എന്തിനാടാ….

“ഇവിടുത്തെ നിന്റെ പണിയൊക്കെ മതി…..നിന്നെയും പൊണ്ടാട്ടിയെയും അങ്ങ് അക്കരക്ക് കൊണ്ട് പോയാലോ എന്നാലോചിക്കുകയാ…..

അവിടെ ദീർഘ നേരത്തെ മൗനം,,,,,

എന്താടാ ഒന്നും മിണ്ടാത്തത്…..

“ഒന്നുമില്ലെടാ…..എല്ലാം നിന്റെ ഇഷ്ടം……

ഞാൻ വീട്ടിലേക്കു ചെല്ലുമ്പോൾ ഷബീർ മുറ്റത്തുണ്ട്…..

“ഇക്ക എനിക്ക് ചിലതു പറയണം….

“എന്തുവാ ഷബീർ….ഓരോ ഏടാകൂടങ്ങൾ ഒപ്പിച്ചിട്ടു ഇനിയെന്ത് പറയാനാ….ഞാൻ അല്പം കടുപ്പിച്ചാണ് ചോദിച്ചത്…..

“അതല്ല ഇക്ക…ഇവിടെ മരണവീടാനോ അതോ വല്ല കൊള്ള സങ്കേതമാണോ എന്ന് വരെ തോന്നിപോകുന്നു…..

രക്തബന്ധങ്ങൾക്ക് വിലയില്ല….ആരെയൊക്കെയോ കൊല്ലും….

“നിനക്കെന്താ ഭ്രാന്തായോ…ഷബീർ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025