Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓൾ കക്ക്സ്

ഓൾ കക്ക്സ്

All Cucks


“ നിന്നെ അവൻ അങ്ങനെയൊക്കെ പറയുന്നത് എനിക്ക് പിടിക്കുന്നില്ല “ ലാപ്ടോപിലെ കീബോർഡിൽ ഒരു കൈയും മറ്റേ കൈയിൽ മൊബൈലും പിടിച്ചുകൊണ്ടു വാട്സ്ആപ്പ് വീഡിയോ കോളിലൂടെ അത് പറയുമ്പോൾ നിഹാലിന്റെ മുഖത്ത് ഒരു ചെറിയ നീരസം ഉണ്ടായിരുന്നു.

“ലീവ് ഇറ്റ്, ബേബി. അവൻ എന്റെ സേഫ്റ്റിക്ക് വേണ്ടിയാണ് പറഞ്ഞത്.” വാട്സ്ആപ്പ് സ്‌ക്രീനിൽ അനീറ്റയുടെ ചുവന്ന ചുണ്ടുകൾ ചലിക്കുന്നത് നോക്കി നിഹാൽ ശ്രവിച്ചു.

“എന്നാലും അനി, അവൻ നിന്റെ എസ്കോർട് ഓഫീസർ മാത്രം അല്ലെ. ഞാൻ പോലും നിന്നെ വഴക്ക് പറഞ്ഞിട്ടില്ല” നിഹാലിന്റെ പരിഭവം തീരുന്നില്ല

“എന്റെ മുത്തേ, ഈ അൺസ്റ്റേബിൾ ആഫ്രിക്കൻ രാജ്യത്ത് പീസ് മിഷൻ റിലേറ്റഡ് വർക്ക്‌ ചെയുബോൾ പ്രൊട്ടക്ഷൻ തരേണ്ടത് അവന്റെ കടമയാണ്. മുടി അഴിച്ചിട്ട് ഒരു സുന്ദരികൊച്ച് തെരുവിൽ ഇറങ്ങിയാൽ കഴപ്പ് കേറുന്ന കറുമ്പന്മാർ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല. ഒരുത്തൻ എന്നെ ഫോളോ ചെയ്തു. ഞാൻ ഓടി പ്രൊട്ടക്ഷൻ വെഹിക്കിളിൽ എത്തി. എനിക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ അവനും പ്രോബ്ലം ആകില്ലായിരുന്നോ? ഇന്ത്യൻ മിലിറ്ററിയുടെ പേരിനു തന്നെ ചീത്തപ്പേരാകില്ലേ? അവനും മലയാളി ഞാനും മലയാളി. ആ സ്വാതന്ത്ര്യത്തിൽ ദേഷ്യപ്പെട്ട്പോയതാ. ഇതിപ്പോ നിന്നോട് പറഞ്ഞത് ആണോ പ്രോബ്ലം? എനിക്ക് ഒന്നും പറ്റാഞ്ഞതല്ലേ വല്യ കാര്യം നിനക്ക്?? “

“ഹ്മ്മ്, നീ പറഞ്ഞത് ശരി തന്നെ, എന്നാലും എന്തോ? നിന്നെ തെറി പറഞ്ഞു എന്ന് കേട്ടപ്പോ ഒരു സങ്കടം!” അവനെ മുഴുവിക്കാൻ വിടാതെ തന്നെ അവൾ ഇടപെട്ടു. “എന്റെ കൊച്ച് സങ്കടപെടണ്ട. ഇനി അങ്ങനെ ഒന്നും സംഭവിക്കാതെ നോക്കിക്കൊള്ളാം.നീ നിന്റെ വർക്ക്‌ തീർക്കാൻ നോക്ക്. ഞാൻ ഒന്ന് കിടക്കട്ടെ”

“ശരി, കിടന്നോളു. Be സേഫ്. കിടക്കും മുൻപ് ഒരു ഫോട്ടോ തരണേ” കൂടുതൽ ഒന്നും പറയാതെ അവർ ഫോൺ ഡിസ്‌കണക്ട് ചെയ്തു. ഒരു മിനുട്ടിനുള്ളിൽ അവന്റെ വാട്സാപ്പിൽ അവളുടെ ഫോട്ടോ പറന്നെത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025