Kambikuttan Malayalam

Sex stories Kambikuttan kambikathakal

അൽത്താഫിന്റെ പ്രതികാരം

” നീ എനിക്ക് തന്ന വാക് തെറ്റിക്കരുത് ”

അതെ മിഥുനെ തല്ലുന്ന കാര്യം ആണ് അവൾ ഉദ്ദേശിച്ചത് അങ്ങനെ ഞാൻ ഫ്ലൈറ്റിൽ കയറി ഫ്ലൈറ്റ് യാത്രയിൽ പല സുന്ദരികളായ എയർഹോസ്റ്റാസ് ഉണ്ടായിരുന്നു അവർ ഇട്ടിരിക്കുന്ന സെക്സി ഡ്രെസ്സിൽ ഞാൻ എന്റെ റൂബിനയെ മനസ്സിൽ ഓർത്തു സുഖിച്ചു ഇരുന്നു എനിക്ക് എന്റെ റുബീനയെ തിരികെ കിട്ടീട്ടു ഇപ്പോൾ മൂന്നര കൊല്ലം ആയി എന്നിട്ടും അവളുമായി പൂർണ രീതിയിൽ ഒരു ശാരീരിക ബന്ധം നടന്നില്ല ആകെ അവളുടെ വക ബ്ലോ ജോബ് മാത്രം അതായതു വായിൽ ഇട്ടു അവൾ ചപ്പി പാല് കളഞ്ഞു തരും, അവളുടെ ദേഹത്ത് തൊടാൻ പോലും അവൾ സമ്മതിച്ചിരുന്നില്ല എന്നെ എപ്പോഴും ഒരു കസേരയിലോ കാട്ടിലിലോ ഇരുത്തി അവൾ വസ്ത്രം പോലും അഴിക്കാതെ ചെയ്തു തരും പിന്നെ അവളെയോണ്ട് വസ്ത്രം അഴിക്കേണ്ട കാര്യം ഇല്ല കൊഴുത്ത ശരീരം കണ്ടാൽ മതി എനിക്ക് മൂടാകാൻ….

ഫ്ലൈറ്റ് ഇറങ്ങി വീട്ടുകാരുടെയും മിഥുന്റെയു കൂടെ ഞാൻ വീട്ടിൽ എത്തി അധികം വൈകാതെ തന്നെ ഞാൻ അനിയത്തിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി എല്ലാം നേർത്തെ  എന്റെ ബന്ധുക്കൾ പറഞ്ഞു ഉറപ്പിച്ചു വച്ചിരിക്കുക ആയിരുന്നു അങ്ങനെ ദിവസങ്ങൾ കടന്നു അവളുടെ വിവാഹ ദിവസം എത്താറായി  വീട്ടിൽ തന്നെ റിസപ്ഷൻ നടത്താൻ ഞാൻ തീരുമാനിച്ചു ഞാൻ ഒരു പന്തൽ ഇട്ടു, വിവാഹത്തിന് തലേ ദിവസം വൈകുനേരം ആയപ്പോൾ ആളുകൾ വരാൻ തുടങ്ങി, ഒരു 7. 30 ആയപ്പോൾ മിഥുൻ ഗേറ്റ് കടന്നു നടന്നു വരുന്നു അവന്റെ പുറകെ ആ മറവിൽ ഒളിച്ചു ഒരു ആളും ഞാൻ വീടിന്റെ പടിയിൽ നിൽക്കുന്നു എന്റെ അടുത്ത് എത്തിയപ്പോൾ ഒരു പെൺകുട്ടി അവന്റെ മറവിൽ നിന്നും പുറത്തേക്കു വന്നു..

മിഥുൻ : അളിയാ നീ കണ്ടിട്ടില്ലലോ ഇതാണ് എന്റെ ഭാര്യ ശരണ്യ…

ഞാൻ : ആ

മിഥുൻ : അളിയാ നീ ഇങ്ങനെ ഒറ്റ തടി ആയിട്ടു നിൽക്കാതെ ഒരു പെണ്ണൊക്കെ കേട്ടു എന്നാൽ അല്ലെ ലൈഫിൽ ഒരു ത്രിൽ ഉള്ളു, നിന്റെ ഇപ്പോഴത്തെ സെറ്റപ്പ് വച്ചു നിനക്ക് എന്തായാലും പെണ്ണ് കിട്ടും 34 വയസൊന്നും ഒരു പ്രായം അല്ല അളിയാ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025