Kambikuttan Malayalam

Sex stories Kambikuttan kambikathakal

അൽത്താഫിന്റെ പ്രതികാരം

ഞാൻ : മ്മ് സാരമില്ല എല്ലാം നമുക്കു ശെരി ആകാം…

ശരണ്യ : നമുക്കോ….

ഞാൻ : എല്ലാം ശെരി ആകും..😛

ശരണ്യ : മ്മ്മ്മ്മ്…

അങ്ങനെ യാത്ര ചെയ്യാൻ ഉള്ള ദിവസം എത്തി ഞാൻ റയിൽവേ സ്റ്റേഷൻ പോകാൻ കാർ എടുത്തു അവരുടെ വീടിന്റെ മുന്നിൽ ചെന്നു ഹോൺ അടിച്ചു രാവിലെ 9 മണി ആയി സമയം 11.30 ട്രെയിനിൽ പോകാൻ ആണ് തീരുമാനം. ആദ്യം മിഥുൻ ഇറങ്ങി വന്നു ഇൻഷർട്ട് ചെയ്തു കൈയിൽ ബാഗുമായി അവന്റെ പുറകെ വീട് പൂട്ടി ശരണ്യയും, എന്നെ ശരണ്യ കുറച്ചു നിരാശപ്പെടുത്തി…കടും നീല നിറത്തിൽ റോസ് നിറത്തിൽ കുഞ്ഞു പൂക്കൾ ഉള്ള  അമ്പറെല്ല കട്ട്‌ ഡിസൈൻ ഉള്ള ഡ്രസ്സ്‌ ആണ് അവൾ ധരിച്ചത്, ഹാഫ് കൈ ആണ് ഡ്രസ്സ്‌ കാലിൽ  ഹാഫ് ഷൂ ആയിരുന്നു, ഒട്ടും തന്നെ സെക്സി അല്ലാത്ത ഡ്രസ്സ്‌, അതാണ് എന്നെ നിരാശപ്പെടുത്തിയത്… മിഥുൻ ഫ്രണ്ടിലും അവൾ ബാക്കിലും കയറി വണ്ടി ഓടിക്കുമ്പോൾ ഞാൻ അവളെ ഇടക്ക് റിയർ മിററിൽ നോക്കി ആസ്വദിച്ചു…, സ്റ്റേഷനിൽ എത്തിയ ശേഷം ഞങ്ങൾ ട്രെയിൻ യാത്ര തുടങ്ങി നല്ല തിരക്കുള്ള ട്രെയിൻ, ആ കിഴങ്ങൻ മിഥുൻ ആണേൽ  ടിക്കറ്റ് ബുക്ക്‌ ചെയ്തതും ഇല്ല…. എനിക്ക് ഇരിക്കാൻ സൈഡിൽ ഒരാൾക്ക് മാത്രം ഇരിക്കാൻ പറ്റുന്ന സീറ്റ് കിട്ടി,  മിഥുനും  ശരണ്യയും വാതിലിന്റെ അടുത്ത് നിൽക്കുന്നു, ആലപ്പുഴ എത്തിയപ്പോൾ ഞാൻ ശാരണ്യയെ നോക്കി ഇരിക്കണോ എന്ന് ആംഗ്യത്തിൽ ചോദിച്ചു അവൾ വേണ്ട എന്നു പറഞ്ഞു..

മിഥുൻ അത് കണ്ടു എന്റെ അടുത്തേക് നീങ്ങി വന്നു അവൻ ഇരുന്നോട്ടെ എന്നു ചോദിച്ചു അവൻ ലാപ്പിൽ കുറച്ചു വർക്ക്‌ ചെയ്യാൻ ഉണ്ടെന്നു പറഞ്ഞു ഞാൻ എഴുനേറ്റു കൊടുത്തു, ഞാൻ ശാരണ്യയെ നോക്കി ഒറ്റക് നിൽക്കുന്നു അവൾ, അവൾ എന്നെ നോക്കി ചിരിച്ചു ഞാൻ പതിയെ അവളുടെ അടുത്തേക് നീങ്ങി ഞങ്ങൾ ഇപ്പോൾ ആർക്കും ശല്യം ആകാത്ത വിധം വാതിലിന്റെ അടുത്ത് നിൽക്കുന്നു

ശരണ്യ : സീറ്റ് പോയി അല്ലെ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025