Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 13

ഒന്നുമില്ലെടീ….ഞാനുറങ്ങിപോയി മോളിന്നു സ്‌കൂളിൽ പോയില്ല…..

അതെയോ….വന്ന ചെക്കനെവിടെ…..അവൻ അപ്പുറത്തു കിടന്നുറങ്ങുന്നു…..

അതുകൊള്ളാം…മണി എട്ടായി ഇത്രയും നേരം കിടന്നുറങ്ങാൻ രാത്രിയിൽ എന്താ യിരുന്നു അവിടെ…ഇനി അമ്മയെ പോലെ ആ ചെക്കനേയും….

ഒന്ന് പോടീ…അവനൊരു പാവമാ…..

അല്ലെങ്കിൽ നോക്കിയേനെന്നെ….അല്ലെ….

പോടീ ജന്തു…….നീ എപ്പഴാ വരണത്…..

ഞാൻ ഉച്ചയോടെ അങ്ങേത്തതാം….

അത് മതി എനിക്ക് സജിത്തുമായി ഒന്ന് ബാങ്കിലും മോളുടെ സ്‌കൂളിലും പോകണം….

ഓ..ശരി ശരി….

ഫോൺ കട്ട് ചെയ്തിട്ട് നീലിമ കുളിക്കാനായി കയറി…..കുളിച്ചു തലതോർത്തുമ്പോൾ പുറത്തു കാറിന്റെ ഹോണടി…..

അല്ല ശ്രീയേട്ടൻ ഇങ്ങു തിരിച്ചു വന്നോ….അങ്ങോട്ടിറങ്ങിയതല്ലേ ഉള്ളൂ….പക്ഷെ ഇത് വാഗൻ ആറിന്റെ ഹോണടിയല്ലല്ലോ….ഇതാരാണപ്പാ ഇപ്പോൾ…..

അവൾ തലയും തോർത്തികൊണ്ട് കതകു തുറന്നു…..മുന്നിൽ ഒരു ഇന്നോവ കാർ…..അതിൽ നിന്നും ചിരിച്ചുകൊണ്ടിറങ്ങുന്ന നിതിൻ ചേട്ടൻ….അകത്തേക്ക് നോക്കി നിതിൻ ചേട്ടൻ ഇളിച്ചു…വാ സ്മിതേ….സ്മിത ഒരു കുഞ്ഞുമായി ഇറങ്ങി വന്നു….

ഇതാണ് ഞാൻ പറഞ്ഞ നമ്മുടെ ഫാമിലി ഫ്രണ്ട്……നീലിമ…..

ഹായ്…സ്മിത ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു…..

ഹലോ….നീലിമ തിരിച്ചും പറഞ്ഞു…വാ കയറിയിരിക്ക്…..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025