Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 13

നീലിമ സ്മിതയെ ഒന്ന് നോക്കി….മുടിയൊക്കെ നീട്ടിയിട്ട സെറ്റു സാരിയുമൊക്കെ ഉടുത്ത സുന്ദരി……എന്നിട്ടാണോ നിതിൻ ചേട്ടൻ തന്റെ ശരീരത്തിൽ കാമപ്പേക്കൂത്തുകൾ നടത്തിയത്…..

കണ്ടാൽ സിനിമാനടി നമിതയെ പോലെ…..

ശ്രീകുമാർ ഇല്ലേ….നിതിൻ തിരക്കി….

ഇല്ല…ചേട്ടൻ എറണാകുളത്തിന് പോയി…അച്ഛനെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്യുകയല്ലേ…..

ഓ…..അത് ശരി….സ്മിത നീലിമയേയും ഒന്ന് നോക്കി…..സുന്ദരി തന്നെ….നിതിൻ ചേട്ടൻ പറഞ്ഞപ്പോൾ അങ്ങോട്ട് വിശ്വാസം വന്നില്ല….. ആഹാ വന്ന പടുതിയിൽ ഇവിടെ തന്നെ നിൽക്കാതെ അകത്തേക്ക് വാ….രണ്ടുപേരെയും ക്ഷണിച്ചുകൊണ്ട് നീലിമ അകത്തു കയറി….

കയറു സ്മിതേ…ഇത് നമ്മുടെ വീട് തന്നെ…നിതിനും പിന്താങ്ങി….പിന്നെ സ്മിതേ ശ്രീകുമാറും കൂടി വന്നിട്ട് ഞാൻ നാലഞ്ചു ദിവസം ലീവ് എടുക്കുകയാ…നമുക്ക് മൂന്നാറും മൈസൂരുമൊക്കെ ഒന്ന് കറങ്ങാം….അത് കേട്ടപ്പോൾ സ്മിതയുടെ മുഖം വിടർന്നു…..

അവർ അകത്തേക്ക് കയറി….സ്മിത മോനുമായി സെറ്റിയിൽ ഇരുന്നു…

ഞാൻ ചായ എടുക്കാം…രാവിലെ മൂന്നാളും ഒന്നും കഴിച്ചിട്ടില്ലല്ലോ അല്ലെ….

ഏയ്…സ്മിത ചിരിചു കൊണ്ട് പറഞ്ഞു….

ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്…നിതിൻ നീലിമയോട് പറഞ്ഞു….

എന്നാൽ ഒരഞ്ചു മിനിറ്റ്…ദോശമാവിരിപ്പുണ്ട്….ചട്ണിയുമുണ്ട്….ഇപ്പോൾ ദോശ ചുട്ടു തരാം….നീലിമ അടുക്കളയിലേക്കു പോയി….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025